Horoscope Today December 14, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം; നിങ്ങൾ ജോലി ആഗ്രഹിക്കുന്നവരാണ് എങ്കിൽ ഇന്നു നിങ്ങൾക്ക് ശുഭദിനം ആണ്. | രാശി ഫലം | നക്ഷത്ര ഫലം | Malayalam Astrology

നിങ്ങളുടെ ഇന്നത്തെ ദിവസം : മേടം, ഇടവം, മിഥുനം, കര്‍ക്കടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം.

മേടം : ദൂരത്തു നിന്നു കിട്ടുന്ന എല്ലാ വാർത്തകളും നിങ്ങൾക്ക് വേണ്ടപ്പെട്ടതു അല്ലായിരിക്കും. കുറച്ചുസമയം നിങ്ങൾ പുതിയ കാര്യങ്ങളിലേക്ക് വരിക. പങ്കാളിയുമായി ഇന്ന് അനാവശ്യ വാഗ്വാദങ്ങൾ ഏർപ്പെടാതിരിക്കുക. ചില ചെറിയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായേക്കാം. നിങ്ങൾ ഒരു എഴുത്തുകാരനും പത്രപ്രവർത്തകനും ആണെങ്കിൽ ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. വിദേശികളും വിദേശവും ഇന്ന് നിങ്ങൾക്ക് നല്ല കച്ചവട സാധ്യതകൾ നൽകും.

ഇടവം : നിങ്ങൾ ഇന്ന് നല്ല സുഹൃത്തുക്കൾ തരുന്ന സമ്മാനങ്ങൾ സ്വീകരിക്കും. നിങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഓടിയൊളിക്കാനും സ്നേഹിക്കുന്ന ആളുമായി സമയം പങ്കിടുവാനും ആഗ്രഹിക്കുന്നു. അടുത്തിടെ ഉണ്ടായ ചില സംഭവങ്ങൾ നിങ്ങളുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തി ഇരിക്കുന്നു. നല്ല കാര്യങ്ങൾക്കായി സംഭാവന നൽകുക. ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

Malayalam Astrology

മിഥുനം : ഇന്ന് നിങ്ങൾക്ക് സമാധാനപരമായ ഒരു അവസ്ഥ ഉണ്ടാകില്ല. എന്ന് വീട്ടുകാരും ഒത്തു കൂട്ടുകാരുമൊത്ത് പുറത്തു പോകുന്നതിനെ പറ്റി ചിന്തിക്കുക. ജോലിയിൽ നിങ്ങൾ സ്വയം അധികൃത സ്ഥാനത്താണെന്ന് കണ്ടെത്തും. ഒരു പുതിയ വാഹനം വാങ്ങുവാൻ എന്ന ശുഭദിനം ആണ്.

കർക്കിടകം : ഒരു കുടുംബാംഘോഷം സൂചിപ്പിക്കുന്ന ദിവസമാണിന്ന്. അതുകൊണ്ട് എല്ലാ തിരക്കുകളും മാറ്റി വച്ച് അതിനായി സമയം കണ്ടെത്തുക. നിങ്ങൾ ആഗ്രഹിക്കുന്ന ഏതെങ്കിലും ഒരു ജോലിക്കായി നിങ്ങൾ അപേക്ഷ സമർപ്പിച്ചിരുന്നു എങ്കിൽ അവിടെ നിന്നും നിങ്ങൾക്ക് ഒരു ശുഭവാർത്ത ലഭിക്കും. വിദേശത്തു നിന്നും പണം ലഭിക്കുന്ന വ്യാപാരമാണ് നിങ്ങൾ നടത്തുന്നതെങ്കിൽ ഇന്ന് നിങ്ങൾക്ക് ശുഭവാർത്ത വരും എന്ന് പ്രതീക്ഷിക്കാം. വിവിധ രാശിക്കാരുടെ കൂടുതൽ രാശിഫലം വീഡിയോയിൽ നിന്നും മനസ്സിലാക്കാം. Video credit: Astroyogi Malayalam

You might also like
അതീവ സുന്ദരിയായി ഭാവന; പുതിയ ചിത്രങ്ങൾ കാണാം.. | Bhavana New Look വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe