5 രൂപ ഹോർലിക്‌സ് മിക്സിയിൽ ഇങ്ങനെ ചെയ്‌തു നോക്കൂ; ഹോർലിക്‌സ് വീട്ടിൽ ഉണ്ടായിട്ടും ഈ ട്രിക് ഇതുവരെ അറിഞ്ഞില്ലല്ലോ.?

5 രൂപ ഹോർലിക്‌സ് മിക്സിയിൽ ഇങ്ങനെ ഒന്ന് ചെയ്‌തു നോക്കൂ. ഹോർലിക്‌സ് വീട്ടിൽ ഉണ്ടായിട്ടും ഈ ട്രിക് ഇതുവരെ അറിഞ്ഞില്ലല്ലോ.? ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് ഹോർലിക്‌സ് കൊണ്ടുള്ള ഒരു അടിപൊളി ഡ്രിങ്ക് റെസിപ്പിയാണ്. വെറും 5 രൂപയുടെ ഹോർലിക്‌സ് വീട്ടിൽ ഉണ്ടെങ്കിൽ കിടിലൻ ടേസ്റ്റിലുള്ള 2 ഗ്ലാസ് ജ്യൂസ് നമുക്ക് തയ്യാറാക്കാവുന്നതാണ്.

  • Ingredients :
  • Horlicks
  • Sugar
  • Biscuits
  • Nuts
  • Milk
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ആദ്യം ഒരു മിക്സിയുടെ ജാറിലേക്ക് 5 രൂപയുടെ ഹോർലിക്‌സ് പാക്കറ്റ് പൊട്ടിച്ച് അതിലേക്കിടുക. പിന്നീട് അതിലേക്ക് 3 tbsp പഞ്ചസാര, കുറച്ച് ബിസ്ക്കറ്റ്, തണുത്ത പാൽ, കുറച്ച് ബദാം അല്ലെങ്കിൽ കശുവണ്ടി പരിപ്പ് എന്നിവ ചേർത്ത് മിക്സിയിൽ ഒന്ന് കറക്കിയെടുക്കുക. എന്നിട്ട് ഇത് ഗ്ലാസ്സിലേക്ക് മാറ്റം. അങ്ങിനെ നമ്മുടെ ഹോർലിക്‌സ് കൊണ്ടുള്ള കിടിലൻ ഡ്രിങ്ക് റെഡിയായിട്ടുണ്ട്.

റെസിപ്പീയുടെ ചേരുവകളും ഉണ്ടാക്കുന്ന രീതിയും എങ്ങനെയെന്നു വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാകും എന്നു കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. Video credit: ഉമ്മച്ചിന്റെ അടുക്കള by shereena

You might also like