മായമില്ലാത്ത സാമ്പാർ പൊടി എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം; ഇനി സാമ്പാർ പൊടി കടയിൽ നിന്നും വാങ്ങേണ്ട.!! | Homemade Sambar Powder Recipe

Homemade Sambar Powder Recipe

Homemade Sambar Powder Recipe : നമ്മൾ സാമ്പാർ ഉണ്ടാക്കുമ്പോൾ അതിൽ ചേർക്കുന്ന സാമ്പാർ പൊടി കടകളിൽ നിന്നായിരിക്കും വാങ്ങാറുണ്ടാകുക. എന്നാൽ മായമില്ലാത്ത സാമ്പാർ പൊടി എളുപ്പത്തിൽ നമുക്ക് വീട്ടിൽ ഉണ്ടാക്കാം. അപ്പോൾ എങ്ങിനെയാണ് ഇത് ഉണ്ടാക്കുന്നത് എന്ന് നോക്കിയാലോ.? സാമ്പാർ പൊടിയുടെ ചേരുവകൾ താഴെ കൊടുത്തിട്ടുണ്ട്.

  • കായം – ചെറിയ കഷ്ണം
  • അരി – ഒന്നര ടേബിൾ സ്പൂൺ
  • ഉഴുന്ന് – 1 tbs
  • മല്ലി- 2 tbs
  • ഉലുവ – അര ടീസ്പൂൺ
  • പരിപ്പ് – 1 tbs
Homemade Sambar Powder Recipe
Homemade Sambar Powder Recipe
  • വറ്റൽ മുളക് – 6 എണ്ണം
  • മഞ്ഞൾ പൊടി – അര ടീസ്പൂൺ
  • മുളക് പൊടി – 2 tsp
  • കറിവേപ്പില – 2 – 3 തണ്ട്
  • ഉപ്പ് – ആവശ്യത്തിന്

എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടപ്പെടുകയാണ് എങ്കിൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video credit: Prathap’s Food T V

Rate this post
You might also like