കുളിക്കുന്നതിന് 10 മിനിറ്റ് മുൻപ് ഇതൊന്ന് തലയിൽ തേച്ചാൽ മതി! ഒറ്റ യൂസിൽ തന്നെ മുടി കട്ട കറുപ്പാകും 100% റിസൾട്ട് ഉറപ്പ്!! | Homemade Natural Hair Dye Panikoorka

Fennel Seeds Powder Making Tips for Fresh Aroma

Homemade Natural Hair Dye Panikoorka : Homemade fennel seeds powder adds a sweet aroma and mild flavor to food and drinks. Making it at home ensures freshness, better taste, and purity using simple kitchen steps.

Ads

Top Benefits of Homemade Fennel Seeds Powder

  1. Better Aroma & Taste – Freshly ground powder retains natural oils.
  2. Supports Digestive Comfort – Traditionally used after meals.
  3. Pure & Additive-Free – No preservatives or artificial ingredients.
  4. Longer Shelf Freshness – Proper preparation helps it last longer.
  5. Cost-Effective Choice – Easy and economical to prepare at home.

Advertisement

നരച്ച മുടി കറുപ്പിക്കുന്നതിനുള്ള നിരവധി മാർഗങ്ങൾ നമ്മൾ ദിവസേന മീഡിയകളിലും മറ്റും കണ്ടുവരുന്നതാണ്. മാർക്കറ്റുകളിൽ നിന്നും ലഭ്യമാകുന്ന ഹെയർഡൈകൾ എല്ലാം തന്നെ കെമിക്കലുകൾ നിറഞ്ഞതായത് കൊണ്ട് തന്നെ നാച്ചുറൽ ഹെയർഡൈകളാണ് ഇന്ന് മിക്ക ആളുകളും പ്രയോഗിക്കുന്നത്. പക്ഷെ കെമിക്കലുകളില്ലാതെ നാച്ചുറൽ ആയി മുടി കറുപ്പിക്കുമ്പോൾ മിക്ക ആളുകൾക്കും അത് ദോഷകരമായി ബാധിക്കുന്നുണ്ട്.

ഒരുപാട് പേർക്ക് നീർക്കെട്ട് മൂലമുണ്ടാകുന്ന പ്രശ്നമാണ് തുമ്മൽ, ജലദോഷം എന്നിവ. അതായത് തലയിൽ തണുപ്പടിക്കുന്നത് കൊണ്ടാണ് പലർക്കും ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാവാറുള്ളത്. അത്തരത്തിൽ നീരിറക്കവും അലർജിയും ഉള്ളവർക്ക് മുടി കറുപ്പിക്കാൻ വളരെയധികം സഹായപ്രദമാകുന്ന ഒരു വഴിയാണ് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത്. നമുക്കറിയാം നാച്ചുറലായി മുടി കറുപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗം മൈലാഞ്ചിയും നീലമരിയും തന്നെയാണ്.

Fennel Seeds Powder Pro Tips

  • Dry-roast fennel seeds on very low heat until aromatic, not dark.
  • Cool completely before grinding to a fine powder.
  • Store in an airtight container away from heat and moisture.

പക്ഷെ ഇവ രണ്ടും തന്നെ തലക്ക് തണുപ്പ് നൽകുന്നതാണ് എന്നതാണ് പ്രശ്നം. പക്ഷെ ഇവയുടെ ഉപയോഗ ക്രമത്തിൽ ചില മാറ്റങ്ങൾ വരുത്തിയാൽ നീരിറക്കത്തിന്റെ ബുദ്ധിമുട്ടുകളൊന്നും തന്നെയില്ലാതെ ഇത് ഉപയോഗിക്കാനാവും. ഇതിനായി ആദ്യം നമ്മൾക്ക് വേണ്ടത് പനികൂർക്കയാണ്. പ്രകൃതി നമുക്ക് നൽകിയിരിക്കുന്ന നല്ലൊരു ആന്റിബയോട്ടിക് ആണിത്. നമുക്കറിയാം പല ആയുർവേദ മരുന്നുകളിലും ഒരു പ്രധാന ചേരുവയായി ഇത് ഉപയോഗിച്ച് വരുന്നു.

പനി, ജലദോഷം, തുമ്മൽ, ശ്വാസംമുട്ട്, കഫക്കെട്ട് എന്നിവക്കെല്ലാം തന്നെ നല്ലൊരു ഔഷധം തന്നെയാണിത്. മാത്രമല്ല നമ്മുടെ മുടിക്ക് കറുപ്പ് നിറം നൽകുന്നതിനും ഇത് ഉപകരിക്കുന്നു. പലരും പനിക്കൂർക്ക മാത്രം ഉപയോഗിച്ച് ഹെയർഡൈ ചെയ്യാറുണ്ട്. പക്ഷെ അത്കൊണ്ട് നമുക്ക് 100% റിസൾട്ട് കിട്ടുകയില്ല. ഇനി ചെറിയ കറുപ്പ്‌ നിറം വന്നാൽ തന്നെ മൂന്നോ നാലോ ദിവസം കൊണ്ട് അത് മങ്ങിത്തുടങ്ങുകയും ചെയ്യും. ഈ നാച്ചുറൽ ഹെയർഡൈ എങ്ങനെ തയ്യാറാക്കിയെടുക്കുന്നു എന്നറിയാൻ വീഡിയോ കണ്ടോളൂ. Homemade Natural Hair Dye Panikoorka Video Credit : beauty life with sabeena

Homemade Natural Hair Dye Using Panikoorka – Gentle Herbal Hair Care

Panikoorka leaves are commonly used in traditional, home-based hair care routines. When prepared as a mild herbal rinse or paste, panikoorka supports natural hair appearance and routine scalp care over time. This method is simple, budget-friendly, and suitable for those who prefer gentle, plant-based grooming with easily available ingredients.


Why Panikoorka Is Used for Hair Care

  1. Supports Natural Hair Appearance – Regular use may help enhance the overall look of hair gradually.
  2. Gentle on Scalp & Hair – Mild preparation suits routine hair care without heaviness.
  3. Helps Maintain Hair Texture – Leaves hair feeling smoother and more manageable.
  4. Easy Home Preparation – Uses fresh leaves and water with simple steps.
  5. Cost-Effective Routine – No special products needed for ongoing care.

FAQs

1. How is panikoorka used as a natural hair dye?
Fresh leaves are washed, boiled in water, mashed, strained, and the liquid is used as a hair rinse or light mask.

2. Does panikoorka give instant color like chemical dyes?
No, results are gradual and depend on consistent use and hair type.

3. How often can this be used?
Usually once a week as part of regular hair care routines.

4. Is it suitable for all hair types?
Generally suitable for most hair types; a patch test is recommended.

5. Can it be used after shampooing?
Yes, it is commonly applied on clean hair as a final rinse.


Read also : ഈ എണ്ണ മതി മുടി തഴച്ചു വളരാൻ! നല്ല കറുത്ത ഇടതൂർന്ന മുടി വളരാൻ ഒരു നാടൻ ടിപ്പ്; മുടി പനംങ്കുല പോലെ വളരാൻ കരിംജീരക എണ്ണ കാച്ചുന്ന വിധം!! | Black Seed Oil For Hair Growth

ദിവസവും ഇത് ഒരെണ്ണം പതിവാക്കൂ! എന്നും പൂർണ ആരോഗ്യത്തോടെ ഇരിക്കാൻ ഇതിലും നല്ലത് വേറെ ഇല്ല.!! | Flax Seed Laddu Recipe

Beauty TipsBlack HairGray HairGray Hair To Black HairHairHair CareHair DyeHair TipsHerbal Hair DyeNatural Hair DyePanikoorkaTasty Recipes