Homemade Masala Powder Tips for Fresh Aroma & Flavor
Homemade Masala Powder Recipe : Homemade masala powder adds rich aroma and authentic taste to everyday cooking. Preparing it at home ensures freshness, purity, and better flavor compared to store-bought spice blends.
Ads
Top Benefits of Homemade Masala Powder
- Stronger Aroma & Taste – Freshly roasted spices enhance flavor.
- Pure & Additive-Free – No preservatives or artificial colors.
- Customizable Blend – Adjust spice levels to suit your taste.
- Longer Freshness – Proper roasting helps retain natural oils.
- Cost-Effective Option – Saves money over packaged mixes.
Advertisement
മസാല പൊടിക്കാൻ അറിയാത്തവർക്കും, വർഷങ്ങളോളം മസാലപ്പൊടിയിൽ പൂപ്പൽ പിടിക്കാതെ കേടുകൂടാതെ സൂക്ഷിക്കാൻ എന്തൊക്കെ ചെയ്യണം എന്നതാണ് നമ്മൾ ഇവിടെ പറയുന്നത്. ഈ രഹസ്യക്കൂട്ട് ചേർത്ത് മസാലപ്പൊടി ഉണ്ടാക്കിയാൽ മസാലയുടെ രുചി പത്തിരട്ടിയാകും. തുടക്കക്കാർക്കുപോലും ഈ മസാലപ്പൊടി വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാം. അപ്പോൾ ഒരുപാട് നാൾ കേടുകൂടാതിരിക്കുന്ന ഈ മസാലക്കൂട്ട് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
അതിനായി ആദ്യം ഒരു ബൗളിലേക്ക് പട്ട ഇട്ടുകൊടുക്കുക. പട്ട ചെറുതായി മുറിച്ചിടണം, അല്ലെങ്കിൽ മിക്സിയുടെ ജാറിൽ തട്ടി നിൽക്കും. പിന്നെ അതിലേക്ക് കുറച്ച് ഗ്രാമ്പൂ, ഏകദേശം 100 ഗ്രാം മെഷറിംഗ് കപ്പിലാണ് എടുത്തിരിക്കുന്നത്. അതിനുശേഷം അതിലേക്ക് ഏലക്ക ചേർക്കുക. ഇനി ഇതിലേക്ക് വലിയൊരു ചുക്കിന്റെ കഷ്ണമാണ് ചേർക്കുന്നത്. ചുക്ക് ചേർത്താൽ മസാലയ്ക്ക് നല്ലൊരു രുചി കിട്ടും. ഇനി ഇതിലേക്ക് ചെറിയ ജീരകവും പെരുംജീരകവും ചേർക്കുന്നുണ്ട്. ചെറിയ ജീരകം കുറവും പെരുംജീരകം കൂടുതലുമായിട്ടാണ് ഇവിടെ ചേർക്കുന്നത്. ഇവിടെ ഒരു ടീസ്പൂൺ ചെറിയ ജീരകവും 100 ഗ്രാം പെരുംജീരകവുമാണ് എടുത്തിട്ടുള്ളത്. മസാലക്കൊക്കെ നല്ലൊരു ഫ്ലേവർ കൊടുക്കുന്നതും, ഒരുപാട് നാൾ ഇരുന്നാലും മണം കിട്ടാറില്ലേ, അതൊക്കെ ഈ ചെറിയ ജീരകത്തിൽ നിന്ന് വരുന്നതാണ്.
ഇനി ചേർക്കാൻ പോകുന്നത് ജാതിപത്രിയാണ്. ജാതിപത്രി ചേർത്താൽ നല്ല രുചിയും മണവും കിട്ടും. ജാതിക്ക ചേർക്കുന്നതിനെക്കാൾ നല്ല രുചിയാണ് ജാതിപത്രി ചേർത്താൽ. ഇനി ഇതിലേക്ക് ചേർക്കുന്ന ഒന്നാണ് കുരുമുളക് പൊടി. ഇത് ക്രഷ് ആയിട്ട് പൊടിച്ചെടുത്തതാണ്. കുരുമുളക് അതുപോലെ തന്നെ നമ്മൾ ചേർക്കുന്നില്ല, കാരണം കുരുമുളക് ചേർത്ത് പൊടിക്കുമ്പോൾ മിക്സിയുടെ ജാറിൽ തട്ടി നിൽക്കാൻ സാധ്യതയുണ്ട്. ഇനി നമ്മുടെ മെയിൻ ചേരുവയാണ് കറിവേപ്പില. കറിവേപ്പില കുറച്ചധികം ചേർത്താലും കുഴപ്പമില്ല. പിന്നീട് ഇതിലേക്ക് കുറച്ച് മല്ലിയും തക്കോലവും ചേർക്കുക. ഇത് ഇതെല്ലാം കൂടി ഒരു ഇരുമ്പ് ചീനച്ചട്ടിയിലിട്ട് നല്ലപോലെ ഒന്ന് വറുത്തെടുക്കണം. തീ കുറച്ച്, അധികം മൂത്തൊന്നും പോകാതെ നല്ല ക്രിസ്പി ആയിട്ട് കിട്ടണം. അതുവരെ ഇളക്കി കൊടുക്കാൻ മറക്കരുത്.
Homemade Masala Powder Pro Tips
- Dry-roast spices on low flame until aromatic, not burnt.
- Cool completely before grinding into fine powder.
- Store in an airtight container away from moisture and heat.
നമ്മുടെ കയ്യിലുള്ള ഏത് സ്പൈസസും ഈ മസാലയ്ക്ക് ചേർക്കാവുന്നതാണ്. ഇനി ഇതിലേക്ക് കറുവയുടെ ഇല (വഴനയില) ഇട്ടു കൊടുക്കുക. ഇത് മസാലകൂട്ടിന് കൊഴുപ്പ് കിട്ടും. ഉണങ്ങിയ ഇലയാണ് ഇവിടെ ഇട്ടു കൊടുത്തിട്ടുള്ളത്. അതൊക്കെ എത്ര വേണമെങ്കിലും ഇടാം. ഇനി ഇതെല്ലാം കൂടി മിക്സ് ചെയ്ത് നല്ലോണം മൂപ്പിച്ചെടുക്കുക. നല്ലോണം മൂക്കുമ്പോൾ നല്ലൊരു മണം വരുന്നതാണ്. കൈകൊണ്ട് പിടിച്ചാൽ തന്നെ പൊടിയുന്ന രീതിയിൽ വറുത്തെടുത്തിട്ടുണ്ട്. ഇനി ഇത് തണുക്കാനായി മാറ്റിവെക്കണം. തണുത്തതിനുശേഷം വേണം നമുക്കിത് പൊടിച്ചെടുക്കാൻ. കുറഞ്ഞ അളവിൽ മിക്സി ജാറിൽ ഇട്ട് പൊടിച്ചെടുക്കുക.
ഇനി ഈ പൊടിച്ചെടുത്ത മസാല വെള്ളത്തിന്റെ അംശം ഒട്ടുമില്ലാത്ത ഒരു കുപ്പിയിലേക്ക് മാറ്റാവുന്നതാണ്. ഇനി ഇത് ഒരു ഫോയിലോ അല്ലെങ്കിൽ ഒരു പേപ്പർ കൊണ്ടോ കവർ ചെയ്ത് നല്ല ടൈറ്റ് ആക്കി മൂടി വെക്കാവുന്നതാണ്. ഇങ്ങനെ മൂടി വെക്കുമ്പോൾ മണവും രുചിയും പോകാതെ കേടാവാതെ ഫ്രഷ് ആയിട്ട് തന്നെ കാലങ്ങളോളം സൂക്ഷിച്ചു വെക്കാവുന്നതാണ്. ഇതെല്ലാം എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടുനോക്കി നിങ്ങളും ഇങ്ങനെ മസാലപ്പൊടി തയ്യാറാക്കി നോക്കൂ, അടിപൊളിയാണ്. Homemade Masala Powder Recipe Credit : Shilgi blogs
Homemade Masala Powder Recipe – Fresh, Aromatic & Full of Flavor
Homemade masala powder brings fresh aroma and rich taste to everyday cooking. Grinding spices at home preserves natural oils and enhances flavor compared to store-bought blends. This simple recipe is budget-friendly, preservative-free, and perfect for curries, gravies, and stir-fries.
Why Homemade Masala Powder Is Better
- Stronger Aroma & Taste – Freshly roasted spices deliver deeper flavor.
- No Additives or Preservatives – Pure spice blend made in your own kitchen.
- Customizable Spice Level – Adjust ingredients to match family preference.
- Cost-Effective & Fresh – Buy whole spices and grind as needed.
- Versatile for Many Dishes – Suitable for vegetable, lentil, and rice recipes.
Simple Preparation Method
- Dry Roast Whole Spices – Roast coriander, cumin, pepper, cloves, cinnamon, and cardamom on low heat until aromatic.
- Cool Completely – Let spices cool to preserve flavor and prevent moisture.
- Grind to Fine Powder – Use a dry mixer jar for smooth consistency.
- Sieve if Needed – For a finer texture.
- Store Airtight – Keep in a dry glass container away from moisture.
FAQs
1. How long does homemade masala powder stay fresh?
When stored airtight, it remains flavorful for several weeks.
2. Is roasting necessary?
Light roasting enhances aroma and shelf life.
3. Can chili powder be added?
Yes, adjust based on spice preference.
4. Should spices be washed before roasting?
Use clean, dry whole spices; avoid washing.
5. Can this masala be used daily?
Yes, small amounts enhance regular cooking.