കുക്കറിൽ ഇരുമ്പൻ പുളി ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ! ഒരു വർഷത്തേക്കുള്ള ഡിഷ് വാഷ് ലിക്വിഡ് റെഡി!! | Homemade Dishwash Liquid

Natural & Cost-Saving Kitchen Hack

Homemade dishwashing liquid is an eco-friendly, safe, and cost-effective alternative to chemical-based cleaners. It helps remove grease, stains, and bacteria naturally while protecting your hands. Using simple ingredients like lemon, vinegar, and baking soda, you can create a powerful detergent that promotes healthy living, safe cooking, and eco-conscious cleaning solutions.

Homemade Dishwash Liquid : അടുക്കളയിൽ സ്ഥിരമായി ഉപയോഗിക്കുന്ന പാത്രങ്ങളിൽ കറ പിടിക്കുന്നത് എല്ലാ വീടുകളിലും കണ്ടുവരാറുള്ള ഒരു പ്രശ്നമാണ്. അതുപോലെ അടുപ്പിലാണ് പാചകം ചെയ്യുന്നത് എങ്കിൽ പാത്രങ്ങളുടെ പുറംഭാഗത്തും കരി പിടിക്കാറുണ്ട്. ഇത്തരത്തിൽ കരിപിടിച്ച പാത്രങ്ങൾ എത്ര സോപ്പിട്ട് ഉരച്ചു കഴുകിയാലും വൃത്തിയായി കിട്ടാറില്ല. അത്തരം സന്ദർഭങ്ങളിൽ വീട്ടിലുള്ള ഇരുമ്പൻപുളി ഉപയോഗപ്പെടുത്തി തയ്യാറാക്കി നോക്കാവുന്ന

Ads

ഒരു കിടിലൻ ലിക്വിഡ് ആണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു ലിക്വിഡ് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവ ഇരുമ്പൻപുളിയാണ്. ഇരുമ്പൻ പുളിയുടെ സീസൺ ആയി കഴിഞ്ഞാൽ അവയിൽ കൂടുതലും കൊഴിഞ്ഞു പോവുകയാണ് പതിവ്. അത്തരത്തിൽ കൊഴിഞ്ഞു പോകുന്ന കായകൾ എടുത്തു വേണമെങ്കിലും ഈ ഒരു മിശ്രിതം തയ്യാറാക്കാവുന്നതാണ്. ആദ്യം തന്നെ അത്യാവശ്യം വലിപ്പമുള്ള ഒരു കുക്കർ എടുത്ത് അതിലേക്ക്

Advertisement

Easy DIY Dishwashing Liquid Tips

  • Natural Degreaser – Lemon juice breaks down oil and sticky food stains without harsh chemicals.
  • Anti-Bacterial Action – Vinegar kills bacteria, leaving plates hygienic and safe for reuse.
  • Gentle on Hands – Aloe vera gel or mild soap base prevents skin dryness after washing.
  • Eco-Friendly Cleaning – Avoids synthetic chemicals, making it safe for kids and pets at home.
  • Cost-Effective Solution – Reduces dependency on store-bought dishwashers, saving money long-term.
  • Multi-Purpose Use – Can also clean countertops, kitchen sinks, and stainless-steel utensils.

ഒരു പിടി അളവിൽ ഇരുമ്പൻ പുളി ഇട്ടു കൊടുക്കുക. മുകളിലായി ഒരു കപ്പ് അളവിൽ ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്തു കൊടുക്കാം. കുക്കറിന്റെ അടപ്പ് വെച്ച് അടച്ചശേഷം രണ്ട് വിസിൽ വരുന്നതുവരെ സ്റ്റൗവിൽ വയ്ക്കാം. കുക്കറിന്റെ ചൂട് മുഴുവനായും പോയി കഴിയുമ്പോൾ, വേവിച്ചുവെച്ച് ഇരുമ്പൻപുളിയിൽ നിന്നും കുറേശ്ശെയായി മിക്സിയുടെ ജാറിലേക്ക് ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈയൊരു കൂട്ട് ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചെടുത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. അത്യാവശ്യം വലിപ്പമുള്ള ഒരു പാത്രത്തിലാണ് ലിക്വിഡ് തയ്യാറാക്കി എടുക്കേണ്ടത്.

ശേഷം രണ്ട് തവി അളവിൽ വിനാഗിരിയും, അതേ അളവിൽ ബേക്കിംഗ് സോഡയും കൂടി ഈ ഒരു കൂട്ടിലേക്ക് ചേർത്തു കൊടുക്കുക. നല്ലതുപോലെ മിശ്രിതം ഇളക്കി സെറ്റായി കഴിയുമ്പോൾ പാത്രങ്ങളിൽ ആക്കി സൂക്ഷിച്ച് വയ്ക്കാവുന്നതാണ്. കറ പിടിച്ച കുക്കർ വീട്ടിലുണ്ടെങ്കിൽ ഇരുമ്പൻപുളി വേവിക്കുമ്പോൾ അത് ഉപയോഗപ്പെടുത്തിയാൽ പെട്ടെന്ന് ക്ലീനായി കിട്ടുന്നതാണ്. വളരെ കുറച്ച് ലിക്വിഡ് ഉപയോഗപ്പെടുത്തി തന്നെ മറ്റ് പാത്രങ്ങളും എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Homemade Dishwash Liquid Video Credit : Malappuram Thatha Vlogs by Ayishu

Safe & Affordable Kitchen Care

Homemade dishwashing liquid ensures clean, germ-free utensils without chemical residues. It is safe for health, eco-friendly, and budget-friendly. For best results, store in airtight bottles and shake before use. Pro tip: add a few drops of essential oil for fragrance and extra antibacterial protection.


Homemade Dishwashing Liquid


Making your own homemade dishwashing liquid is an easy, eco-friendly, and cost-effective way to clean dishes without harmful chemicals. Using natural ingredients ensures that your dishwashing routine is safe for skin, the environment, and even children. This DIY solution is effective in removing grease, food residues, and bacteria while leaving dishes sparkling clean.


Benefits of Homemade Dishwashing Liquid

  • Chemical-free and safe for sensitive skin.
  • Eco-friendly, reducing pollution and plastic waste.
  • Effectively removes grease, dirt, and food stains.
  • Economical compared to store-bought detergents.
  • Gentle on utensils and preserves non-stick cookware.

Ingredients Needed

  • 1 cup liquid castile soap
  • 1 cup water
  • 1 tbsp vinegar or lemon juice
  • 1 tsp baking soda
  • 10–15 drops of essential oil (optional for fragrance)

Method of Preparation

  1. Mix liquid castile soap and water in a bowl.
  2. Add vinegar or lemon juice for degreasing properties.
  3. Stir in baking soda slowly to avoid overflow.
  4. Add essential oil for fragrance if desired.
  5. Pour the mixture into a clean, squeezable bottle.
  6. Shake gently before each use.

Usage Tips

  • Use 1–2 tsp per washing for small to medium loads.
  • For heavily greasy dishes, soak them in warm water with a few drops of the liquid before scrubbing.
  • Store in a cool, dry place for up to 1 month.
  • Safe for use on stainless steel, glass, and non-stick utensils.

Read also : പാത്രം കഴുകാനുള്ള ലിക്വിഡ് ഇനി കടകളിൽ നിന്നും വാങ്ങേണ്ട! 10 ലിറ്റർ ഡിഷ് വാഷ് ലിക്വിഡ് വെറും 240 രൂപക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാം!! | 10 Litre Homemade Dishwash Liquid

DishwashDishwash LiquidDishwashing LiquidHomemade Dishwash LiquidHomemade Dishwashing LiquidKitchen TipsTips and Tricks