സ്ഥലം കുറവാണെങ്കിലെന്താ വീട് വെക്കരുതോ? 3.5 സെന്റ് സ്ഥലത്ത് എല്ലാ സൗകര്യങ്ങളോടും കൂടിയ വീട് !! | Home Tour of a small 2 storey home

Home Tour of a small 2 storey home : 3.5 സെന്റ് സ്ഥലത്ത് മനോഹരമായ ഒരു വീട്. സ്ഥമില്ല എന്ന് പരാതി പറയുന്നവർക്ക് ഇതൊരു നല്ലൊരു പ്ലാൻ ആണ്.3 ബെഡ്‌റൂം കിച്ചൺ ഹാൾ എന്നിവ അടങ്ങുന്നതാണ് ഇതിന്റെ മെയിൻ പ്ലാൻ.കൂടാതെ ഒരു യൂട്ടിലിറ്റി ഏരിയയും വീടിനായി സെറ്റ് ചെയ്തിരിക്കുന്നു. 1600 സ്ക്വയർ ഫീറ്റ് ആണ് ടോട്ടൽ ഏരിയ വരുന്നത്. ഈ വീടിന്റെ ഇന്റീരിയർ മനോഹരമായി തന്നെയാണ് ചെയ്തിരിക്കുന്നത്.

ടോട്ടൽ എസ്റ്റിമേറ്റ് 60 ലക്ഷം രൂപയാണ്.പ്രൗഡിയോടെ തന്നെ, എന്നാൽ അധിക ആഡംബരം ഇല്ലാതെയാണ് വീടിന്റെ ഇന്റീരിയർ. എന്റെ ഫ്രണ്ട് ഭാഗത്തുള്ള സിറ്റൗട്ട് നീളത്തിലാണ് കൊടുത്തിരിക്കുന്നത് ഇവിടെ ഗ്രാനൈറ്റ് ആണ് പാകിയിരിക്കുന്നത്. വാതിൽ തുറന്ന് അകത്തേക്ക് നടക്കുമ്പോൾ ആദ്യം ഉള്ളത് ഒരു ഗസ്റ്റ് ലിവിങ് ഏരിയ ആണ് ഇതിനോട് ചേർന്ന് തന്നെയാണ് ഡൈനിങ് സെറ്റ് ചെയ്തിരിക്കുന്നത്.

home
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ഡൈനിങ് ഏരിയയിൽ തന്നെ ടിവി യൂണിറ്റ് അറേഞ്ച് ചെയ്തിരിക്കുന്നു. ഇവിടെയുള്ള സീലിംഗ് വർക്ക് വളരെ മനോഹരം ആയിട്ടുള്ളതാണ്.ഇവിടെ തന്നെയാണ് വാഷിംഗ് ഏരിയയും അറേഞ്ച് ചെയ്തിരിക്കുന്നത്. കിച്ചൺ വളരെ സ്പെഷ്യൽസ് ആണ്. ആവശ്യത്തിനുള്ള കബോർഡ് മറ്റ് സൗകര്യങ്ങളും ഇവിടെ ഒരുക്കി യിരിക്കുന്നു.താഴെയുള്ള ബെഡ്റൂം 14*12അളവിലാണ് നിർമ്മിച്ചിരിക്കുന്നത്.

ഇത് അറ്റാച്ചഡ് ബാത്റൂം ആണ്. അവളിലേക്ക് ഷെയർ ചെയ്ത് എത്തുമ്പോൾ ആദ്യം ഉള്ളത് ഒരു അപ്പർ ലിവിങ് ആണ് ഇവിടെയും സീലിങ് ചെയ്തിട്ടുണ്ട്.മുകളിലുള്ള രണ്ട് ബെഡ്റൂം അറ്റാച്ച്ഡ് ബാത്റൂം വരുന്നതാണ്.അളവ് 14* 12 തന്നെയാണ്.ഓപ്പൺ ബാൽക്കണി വിത്ത് ടെറസ് എന്ന ഡിസൈൻ ആണ് ഈ വീട്ടിൽ ഉപയോഗിച്ചിരിക്കുന്നത്.

You might also like