ഇത് ഒരു സ്‌പൂൺ കഴിച്ചാൽ മതി ചുമ ഇനി നിങ്ങളെ തൊടില്ല! എത്ര വലിയ ചുമയും ഇനി സ്വിച്ചിട്ട പോലെ നിൽക്കും!! | Home Remedy For Cough and Throat Pain

Cough and Throat Pain Relief Naturally

Home Remedy For Cough and Throat Pain : Cough and throat pain are common during seasonal changes, cold weather, or infections. Simple home care methods and warm soothing practices can help reduce irritation and support throat comfort when followed regularly.

Ads

Top Benefits of Natural Care for Cough and Throat Pain

  1. Soothes Throat Irritation – Helps calm dryness and scratchy feeling.
  2. Reduces Discomfort While Swallowing – Supports easier throat movement.
  3. Provides Gentle Warmth – Warm fluids help relax throat muscles.
  4. Supports Hydration – Adequate fluids aid faster comfort.
  5. Simple Home-Friendly Methods – Easy to follow daily practices.

Advertisement

കഫക്കെട്ടും തൊണ്ട വേദനയും വിട്ടു മാറുന്നില്ലേ? ഈ റെമിഡി ഒന്ന് പരീക്ഷിച്ചു നോക്കൂ. ചുമച്ച് ചുമച്ച് വയ്യാതായോ? പരിഹാരമുണ്ട്. രാവിലെ ഉറക്കം ഉണർന്നത് മുതൽ തൊണ്ട വേദനയും കഫക്കെട്ട് കൊണ്ടും വലയുന്നവരാണ് നമ്മളിൽ പലരും. എന്തൊക്കെ ചെയ്തിട്ടും ഇതിനൊരു പരിഹാരം കാണാൻ കഴിഞ്ഞില്ലേ? വിട്ടു മാറാത്ത ഈ അസുഖങ്ങൾ മാറാൻ കിടിലനൊരു ഹോം റെമിഡിയുണ്ട്. ഇതെങ്ങനെ തയ്യാറാക്കാം എന്നു നോക്കാം.

ഇതിനായി ആദ്യം കുറച്ച് ചെറിയുള്ളി എടുക്കുക. ശേഷമിത് വെള്ളം ചേർക്കാതെ ചതക്കുക. തുടർന്ന് നന്നായി പിഴുതെടുക്കാം. ഒന്നോ രണ്ടോ ടേബിൾ സ്പൂൺ ചെറിയുള്ളിയുടെ നീരാണ് ഇവിടെ ആവശ്യം. ശേഷം രണ്ട് നുള്ള് കുരുമുളക്പൊടി എടുക്കാം. കുട്ടികൾക്ക് വേണ്ടിയാണ് ഇത് തയ്യാറാക്കുന്നതെങ്കിൽ ഒരു നുള്ള് ഇട്ടാൽ മതി. ഇനി ഇതിലേക്ക് ഒരു ടീസ്പൂൺ തേൻ ഒഴിച്ചു കൊടുക്കാം. ഇനിയിത് നന്നായി മിക്സ്‌ ചെയ്ത് കഴിക്കാം. നല്ല ചുമയും ജലദോഷവും ഉണ്ടെങ്കിൽ ദിവസം മൂന്ന് നേരവും ഇത് കുടിക്കാവുന്നതാണ്.

Cough & Throat Care Pro Tips

  • Drink warm herbal tea or warm water regularly.
  • Avoid very cold foods and drinks during irritation.
  • Rest well and consult a doctor if symptoms persist.

മറ്റൊരു മാർഗവും ഈ പ്രശ്നത്തിനായുണ്ട്. ഇതിനായി ഒരു ടേബിൾ സ്പൂൺ ഇഞ്ചി നീര് കിട്ടത്തക്ക വിധത്തിൽ ഇഞ്ചി ചതച്ചെടുക്കുക. ഇനിയിതിന്റെ നീര് ഒരു ബൗളിലേക്ക് പിഴിഞ്ഞെടുക്കുക. തുടർന്ന് ഒരു ചെറുനാരങ്ങ എടുക്കാം. ശേഷം അതിന്റെ പകുതി ഭാഗത്തിന്റെ സത്ത് ഇതിലേക്ക് മാറ്റാം. ഇനി ഒരു നുള്ള് കുരുമുളക് പൊടിയും, മഞ്ഞൾപ്പൊടിയും ഇതിലേക്കിടാം. അവസാനമായി ഒരു ടേബിൾ സ്പൂൺ തേൻ ചേർക്കാം. ശേഷം നന്നായി മിക്സ്‌ ചെയ്യുക. ഇനി കുടിക്കാവുന്നതാണ്.

തുളസി – പനിക്കൂർക്ക വെള്ളവും ഇതിനൊരു നല്ല പരിഹാരമാണ്. ഇതിനായി ആദ്യം ഒരു പാത്രത്തിൽ രണ്ട് കപ്പ് വെള്ളം എടുക്കുക. ശേഷം ഒരു പിടി പനിക്കൂർക്കയിലയും, തുളസിയും നന്നായി കഴുകി ഇതിലേക്കിട്ട് തിളപ്പിക്കാം. രാവിലെ കട്ടൻ കാപ്പിക്ക് പകരം ഇത് കുടിക്കുന്നത് ചുമയും തൊണ്ട വേദനയും അകറ്റാൻ സഹായിക്കും. എങ്ങിനെയാണ് ഇതെല്ലാം ചെയ്യേണ്ടത് എന്ന് വീഡിയോയിലൂടെ വിശദമായി നിങ്ങൾക്ക് പറഞ്ഞു തരുന്നുണ്ട്. വീഡിയോ മുഴുവനായും നിങ്ങൾ കണ്ടു നോക്കൂ. ഏവർക്കും ഉപകാരപ്രദമായ അറിവ്. Home Remedy For Cough and Throat Pain Credit :
Jess Creative World


Home Remedy for Cough and Throat Pain – Simple Comfort Care at Home

Cough and throat pain are common during seasonal changes, cold weather, or after throat strain. Along with proper rest and hydration, gentle home remedies can support throat comfort and daily ease. These simple methods are easy to follow, budget-friendly, and suitable for short-term supportive care.


Easy & Effective Home Remedies for Throat Comfort

  1. Warm Ginger Drink – Mild ginger infusion helps provide warmth and soothing comfort.
  2. Honey with Warm Water – Coats the throat gently and supports relief feeling.
  3. Steam Inhalation – Helps keep airways moist and supports breathing comfort.
  4. Salt Water Gargle – Warm salt water may help ease throat irritation.
  5. Adequate Rest & Fluids – Proper hydration supports natural recovery.

FAQs

1. Can home remedies reduce cough and throat pain quickly?
They can support comfort, especially in mild cases.

2. How often can warm drinks be taken?
Small, frequent servings throughout the day are commonly preferred.

3. Is honey safe for children?
Honey is generally avoided for children under one year; adjust by age.

4. When should professional advice be sought?
If symptoms are severe, persistent, or worsening.

5. Is steam inhalation necessary?
It is optional but commonly used for added comfort.


Read also : ഒറ്റ ദിവസം കൊണ്ട് പനി, ചുമ, കഫക്കെട്ട്, ജലദോഷം മാറാൻ പനികൂർക്ക ഇങ്ങനെ കഴിച്ചാൽ മാത്രം മതി.!! | Panikoorkka Chaya

ഈ ഒരൊറ്റ കാര്യം മതി നടുവിൽ നിന്ന് കാലിലേക്ക് വേദനയും തരിപ്പും വരുന്നത് സ്വിച്ചിട്ട പോലെ നിൽക്കും! ഇനി ഒരിക്കലും വേദന വരില്ല!! | Sciatica Pain Treatment

CoughHealthHome RemedyHome remedy for coughTasty RecipesThroat PainTips and Tricks