Fatty Liver – Symptoms & Natural Care Tips
Home Remedies For Fatty Liver : Fatty liver happens when excess fat builds up in the liver. It is often linked to poor diet, lack of exercise, obesity, or metabolic imbalance. Early lifestyle changes can help support liver health and overall wellness.
Ads
Top Symptoms of Fatty Liver
- Persistent Fatigue – Feeling tired without clear reason.
- Mild Abdominal Discomfort – Especially on the right upper side.
- Unexplained Weight Gain – Often linked with metabolic changes.
- Digestive Issues – Bloating or discomfort after heavy meals.
- Elevated Liver Enzymes – Detected through blood tests.
Advertisement
ഇന്ന് എല്ലാ ആളുകൾക്കും വളരെ സാധാരണയായി കാണാൻ കഴിയുന്ന രോഗാവസ്ഥയായി മാറിയിരിക്കുന്ന ഒന്നാണ് ഫാറ്റി ലിവർ. കൃത്യമായ ചികിത്സയും, ഭക്ഷണ നിയന്ത്രണവും, ഉറക്കവും വ്യായാമവുമാണ് ഇതിന് ഒരു പ്രതിവിധിയായുള്ളത്. ഇതിന് പുറമേ ഫാറ്റി ലിവറിനൊരു പ്രതിരോധമായി പ്രയോഗിക്കാൻ കഴിയുന്ന ചില ഒറ്റമൂലികൾ ഉണ്ട്. ഫാറ്റി ലിവർ പെട്ടന്ന് മാറ്റാൻ ഈ ഒറ്റമൂലികൾ മതി. അവ എന്താണെന്ന് നോക്കാം. കറുകപ്പട്ട വീട്ടിലുണ്ടോ? എങ്കിൽ ഫാറ്റി ലിവറിനോട് ഭയം വേണ്ട.
ഇതിനായി ആദ്യം അല്പം പൊടിപ്പിച്ച മഞ്ഞളും കറുകപ്പട്ടയും രണ്ട് ഗ്ലാസ് വെള്ളത്തിൽ ചൂടാക്കുക. ഇത് തിളച്ചു വന്നതിന് ശേഷം ഗ്രീൻ ടീ യുടെ ചെറിയ ബാഗ് മുപ്പത് മുതൽ നാല്പത് സെക്കന്റ് വരെ ഇതിൽ മുക്കി വെക്കുക. അതിൽ കൂടുതൽ സമയം ആവാൻ പാടില്ല. കാരണം കയ്പ്പ് വരാൻ സാധ്യതയുണ്ട്. ഈയൊരു കൂട്ട് രാവിലെ പതിനൊന്നു മണിക്കോ, വൈകുന്നേരം നാല് മണിക്ക് ശേഷമോ കഴിക്കുന്നത് ഉപകാരപ്രദമാണ്. കരളിനകത്ത് അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പിനെ അലിയിച്ചു കളയാൻ ഇത് സഹായിക്കും. ചിലർക്ക് വെറും വയറ്റിൽ ഇത് കഴിക്കുന്നത് അസിഡിറ്റി പ്രശ്നം ഉണ്ടാക്കാൻ സാധ്യത ഉള്ളതുകൊണ്ട് വ്യായാമത്തിനു മുമ്പോ ശേഷമോ കഴിച്ചാൽ മതിയാകും. വൈകുന്നേരം കഴിക്കുന്നതാവും ഏറ്റവും ഉത്തമം.
Fatty Liver Care Pro Tips
- Follow a balanced diet low in processed foods and excess sugar.
- Engage in regular physical activity like walking or light exercise.
- Maintain a healthy body weight and avoid excessive alcohol intake.
ഒരു ലിറ്റർ ചെറു ചൂടുവെള്ളത്തിൽ ഒരു ചെറു നാരങ്ങയുടെ പകുതി പിഴിഞ്ഞ് ചേർത്ത്, ആ വെള്ളം കുടിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ ഏറ്റവും നല്ല ഒറ്റമൂലിയാണിത്. അല്പം ഇരട്ടി മധുരവും മഞ്ഞൾപ്പൊടിയും മുകളിൽ പറഞ്ഞതു പോലെ രണ്ട് ഗ്ലാസ് വെള്ളത്തിൽ ചേർത്ത് ചൂടാക്കുക. ശേഷം അതിൽ ഗ്രീൻ ടീ ബാഗ് നാല്പതു മിനിറ്റ് നേരം മുക്കി വെച്ച് , ആ മിശ്രിതം കുടിക്കുന്നത് കരളിന്റെ ആരോഗ്യത്തിന് നല്ലതാണ്.
അതുപോലെ, ആപ്പിൾ സിഡെർ വിനെഗർ ഒന്നോ രണ്ടോ ടീ സ്പൂൺ ഒരു ഗ്ലാസ് വെള്ളത്തിൽ ചേർത്ത് കഴിക്കുന്നതും ഫാറ്റി ലിവറിൽ നിന്നും ആശ്വാസം നൽകും. എങ്ങിനെയാണ് ഇതെല്ലാം ചെയ്യേണ്ടത് എന്നതിനെ കുറിച്ചും, ലിവർ ടെസ്റ്റ് ചെയ്യാതെ എങ്ങനെ അറിയാനാകും? എങ്ങനെ ഫാറ്റി ലിവർ നിയന്ത്രിക്കാം? ഒഴിവാക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്നും Dr Rajesh Kumar വിശദമായി വീഡിയോയിലൂടെ പറഞ്ഞു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കൂ ഉപകാരപ്രദമായ അറിവ്. വീഡിയോ ഇഷ്ടമായാൽ Dr Rajesh Kumar എന്ന ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ. Home Remedies For Fatty Liver Credit : Dr Rajesh Kumar
Home Remedies for Fatty Liver – Simple Lifestyle Support Tips
Fatty liver is often linked to diet habits, sedentary lifestyle, and weight imbalance. While medical evaluation and guidance are important, supportive home-based lifestyle changes can help improve overall liver health. These practical tips focus on balanced nutrition, hydration, and daily activity.
Supportive Habits for Liver Wellness
- Maintain a Balanced Diet – Include fresh vegetables, whole grains, and moderate portions.
- Reduce Processed & Sugary Foods – Limiting excess sugar supports liver balance.
- Stay Physically Active – Daily walking or light exercise supports metabolism.
- Stay Hydrated – Proper fluid intake supports natural body functions.
- Manage Weight Gradually – Slow, steady weight balance supports liver comfort.
FAQs
1. Can fatty liver improve naturally?
Lifestyle changes often support improvement, especially in early stages.
2. Is exercise important for fatty liver?
Yes, regular movement supports metabolic health.
3. Should special detox drinks be used?
Balanced diet and hydration are generally more important than extreme methods.
4. When should medical advice be sought?
If symptoms persist or lab results show abnormalities.
5. Can fatty liver be prevented?
Healthy eating habits and active lifestyle help reduce risk.