ഉള്ളി ഇങ്ങനെ കഴിച്ചാൽ മാത്രം മതി! എത്ര പഴകിയ കഫവും ഇളക്കി കളയും, ചുമ മാറും, വിളർച്ച മാറും അത്ഭുത കൂട്ട്!! | Healthy Ulli Lehyam Recipe

Healthy Shallot Lehyam Benefits – Powerful Ayurvedic Immunity Booster

Healthy Ulli Lehyam Recipe : Shallot Lehyam is a traditional Ayurvedic tonic known for boosting immunity, improving digestion, and balancing overall health. Made with small onions, jaggery, and medicinal herbs, this powerful blend provides natural energy, supports respiratory health, and helps fight seasonal infections.

കാലാവസ്ഥയിൽ വന്ന മാറ്റങ്ങൾ കൊണ്ടും മറ്റ് കാരണങ്ങൾ കൊണ്ടും പലവിധ അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് ഇന്ന് മിക്ക ആളുകളും. പ്രത്യേകിച്ച് കുട്ടികൾക്കൊക്കെ മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി അസുഖങ്ങൾ ഇടവിട്ട് വരുന്ന രീതിയാണ് കണ്ടുവരുന്നത്. ഇത്തരം പ്രശ്നങ്ങളെല്ലാം അകറ്റി മികച്ച രോഗപ്രതിരോധശേഷി കിട്ടാനായി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു ഉള്ളി ലേഹ്യത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

Ads

Advertisement

Major Health Benefits

  • Boosts Immunity: Rich in antioxidants and natural antibiotics that strengthen your body’s defense system.
  • Improves Digestion: Aids in better gut function and reduces bloating and gas.
  • Enhances Blood Circulation: Helps maintain heart health and stabilizes blood pressure levels.
  • Relieves Cold & Cough: Acts as a natural expectorant, easing throat irritation and congestion.
  • Increases Energy & Stamina: Revitalizes your body naturally without artificial supplements.

ഉള്ളിലേഹ്യം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ ഒന്നര കപ്പ് അളവിൽ ചെറിയ ഉള്ളി തൊലി കളഞ്ഞ് വൃത്തിയാക്കി എടുത്തത്, 4 ഈന്തപ്പഴം, ഒരു കപ്പ് തേങ്ങാപ്പാൽ, മധുരത്തിന് ആവശ്യമായ ശർക്കര പൊടി, ഒരു ടീസ്പൂൺ അളവിൽ അയമോദകവും ജീരകവും, നാല് ഏലക്ക ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ഒരു കുക്കറിലേക്ക് തോല് കളഞ്ഞു വൃത്തിയാക്കി വെച്ച ചെറിയ ഉള്ളിയും ഈന്തപ്പഴവും തേങ്ങാപ്പാലും ഇട്ടശേഷം നാല് വിസിൽ അടിപ്പിച്ച് എടുക്കുക.

ഈ ഒരു കൂട്ട് ചൂടാറുമ്പോഴേക്കും മറ്റു ചേരുവകൾ തയ്യാറാക്കാം. ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് ജീരകവും അയമോദകവും ഇട്ട് വറുത്തെടുക്കുക. ചൂടാറി കഴിയുമ്പോൾ മിക്സിയുടെ ജാറിലേക്ക് ഇട്ട് മധുരത്തിന് ആവശ്യമായ ശർക്കര പൊടിയും ഏലക്കയും ചേർത്ത് നല്ലതുപോലെ അടിച്ചെടുക്കുക.ഇതിൽ നിന്നും ഏലക്കയുടെ തോട് എടുത്തു മാറ്റണം.അതിനുശേഷം തയ്യാറാക്കി വെച്ച ഉള്ളിയുടെ കൂട്ടുകൂടി മിക്സിയുടെ ജാറിലേക്ക് ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഒരു പാത്രം അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണയൊഴിച്ച് കൊടുക്കുക.

Pro Tips

  • Consume 1 teaspoon daily in the morning on an empty stomach.
  • Store in an airtight glass jar to retain freshness.
  • Add dry ginger or turmeric for enhanced anti-inflammatory effects.

തയ്യാറാക്കിവെച്ച ഉള്ളിയുടെ പേസ്റ്റ് അതിലേക്ക് ഒഴിച്ച് നല്ലതുപോലെ വഴറ്റിയെടുക്കണം.കൈവിടാതെ ലേഹ്യം ഇളക്കി കൊടുത്തില്ലെങ്കിൽ ചട്ടിയുടെ അടിയിൽ പിടിക്കാനുള്ള സാധ്യത കൂടുതലാണ്. ഉള്ളി ലേഹ്യം നല്ലതുപോലെ കട്ടിയായി തുടങ്ങുമ്പോൾ സ്റ്റവ് ഓഫ് ചെയ്യാം. ചൂടാറി കഴിയുമ്പോൾ എയർ ടൈറ്റ് ആയ ഒരു കണ്ടെയ്നറിൽ സൂക്ഷിച്ച് വച്ച് ആവശ്യാനുസരണം ഉപയോഗിക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Pachila Hacks

Healthy Shallot Lehyam Benefits

Shallot Lehyam is a traditional Ayurvedic tonic known for its immunity-boosting, detoxifying, and energizing properties. Made from small onions (shallots), jaggery, ghee, and herbs, this natural formulation supports overall wellness, helps fight infections, and enhances digestion and vitality. It’s a powerful home remedy used in many households to improve respiratory health and blood circulation naturally.

Top Benefits

  1. Boosts Immunity – Strengthens the body’s defense system against seasonal infections and colds.
  2. Improves Digestion – Activates digestive enzymes and reduces bloating.
  3. Purifies Blood – Helps detoxify the system, promoting clear and healthy skin.
  4. Increases Energy Levels – Acts as a natural stamina booster, reducing fatigue.
  5. Supports Respiratory Health – Eases cough, cold, and throat infections naturally.

How to Prepare

  1. Peel 15–20 small shallots and crush them well.
  2. Heat 2 spoons of ghee in a pan and add the crushed shallots.
  3. Sauté lightly until soft, then add 2–3 tablespoons of jaggery.
  4. Stir until it thickens into a paste-like consistency.
  5. Cool and store in a glass container. Consume 1 teaspoon daily.

FAQs

  1. Can I take shallot lehyam daily?
    • Yes, one teaspoon daily helps maintain good immunity and digestion.
  2. Is it safe for children?
    • In small doses (½ teaspoon), yes, it’s safe and beneficial.
  3. Does it help in anemia or fatigue?
    • Yes, it improves iron absorption and boosts energy.
  4. Can it be stored for long?
    • It stays fresh for 7–10 days in a cool, dry place.
  5. Is it suitable for diabetics?
    • Avoid or reduce jaggery for a low-sugar version.

Read also : ദിവസവും ഇത് ഒരെണ്ണം പതിവാക്കൂ! എന്നും പൂർണ ആരോഗ്യത്തോടെ ഇരിക്കാൻ ഇതിലും നല്ലത് വേറെ ഇല്ല.!! | Flax Seed Laddu Recipe

ദോശമാവിൽ പച്ചമുളക് ഇതുപോലെ ഇട്ടാൽ മാവ് പതഞ്ഞു പൊങ്ങും! ഇനി വെറും രണ്ട് ഗ്ലാസ് അരി കൊണ്ട് 100 പാലപ്പം ഉണ്ടാക്കാം!! | Perfect Palappam Recipe Tips

HealthLehyamUlliUlli LehyamUlli Lehyam Recipe