സാന്ത്വനം വീട് തകർക്കാൻ വൻ നീക്കവുമായി തമ്പി! 😳 ഹരിയെ കൂടെനിർത്താൻ അപ്പുവിനെ കൂട്ടുപിടിച്ചുള്ള തമ്പിയുടെ ശ്രമങ്ങൾ വിജയിക്കുന്നു.!! 😳🔥

മലയാളം ടെലിവിഷൻ പ്രേക്ഷകർ നെഞ്ചിലേറ്റിയ പരമ്പരയാണ് സാന്ത്വനം. സീരിയലിന്റെ പുതിയ പ്രോമോ വീഡിയോയാണ് ഇപ്പോൾ ആരാധകരെ പലവിധ ആശങ്കകളിലേക്ക് നയിച്ചിരിക്കുന്നത്. ഹരിയെ തമ്പി സ്വാധീനിക്കാൻ ശ്രമിക്കുന്നതും അപ്പുവിന്റെ സന്തോഷത്തെ ധൗർബല്യമാക്കി ഹരിയെ കൂടെ നിർതത്താനുള്ള നീക്കവുമാണ് സാന്ത്വനം പ്രേക്ഷകരെ വിഷമിപ്പിച്ചിരിക്കുന്നത്. രണ്ടും കല്പിച്ചിറങ്ങിയിരിക്കുന്ന

തമ്പി പ്രേക്ഷകരെ തെല്ലൊന്നുമല്ല ശുണ്ഠി പിടിപ്പിച്ചിരിക്കുന്നത്. അപ്പുവിന് ഡ്രെസ്സും ആഭരങ്ങളും സമ്മാനിച്ച തമ്പി ഹരിയ്ക്കും സമ്മാനം കൈയിൽ കരുതിയിരുന്നു. എന്നാല്‍ തമ്പിയുടെ സ്‌നേഹ പ്രകടനത്തില്‍ ഹരി ഒട്ടും തന്നെ സന്തുഷ്ടനല്ല. തനിക്കൊന്നും വേണ്ടെന്ന് പറയുന്ന ഹരിയെ അപ്പു ചൊടിപ്പിക്കുകയാണ്. നീ ഇത് ഇട്ടില്ലെങ്കില്‍ എന്റെ ഡാഡിയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പറഞ്ഞുകൊണ്ട് അപ്പു ഹരിയെ ഭ്രാന്തു

hsbtrgbh

പിടിപ്പിക്കുകയാണ്. ഹരിയുമായി അടുക്കാനുള്ള തമ്പിയുടെ ശ്രമങ്ങൾ വിജയിക്കുമോ എന്നാണ് ആരാധകർക്ക് അറിയേണ്ടത്. എന്താണെങ്കിലും തമ്പിയുടെ ഗൂഢലക്ഷ്യത്തിൽ സാന്ത്വനം വീട് കടപുഴകി വീണേക്കാം എന്നുറപ്പാണ്. ഒരിടത്ത് ഹരിയെ തനിക്കൊപ്പം ചേർക്കാൻ തമ്പി ശ്രമിക്കുമ്പോൾ മറുവശത്ത് അഞ്ജലിയും ശിവനും തമ്മിലുള്ള പ്രണയത്തിന്റെ മറ നീങ്ങിത്തുടങ്ങുകയാണ്. അഞ്ജു കഴിഞ്ഞ ദിവസം

നൽകിയ സർപ്രൈസ് ശിവനെ അത്ഭുതപ്പെടുത്തിയിരുന്നു. രണ്ടുപേരും തമ്മിലുള്ള ഒരു ഫോൺ സംഭാഷണമാണ് ഇന്നത്തെ പ്രൊമോയിൽ കാണിക്കുന്നത്. കാണണം എന്ന് തോന്നുമ്പോള്‍ ഞാന്‍ അങ്ങോട്ട് വന്നു കൊള്ളാം എന്നാണ് ശിവന്‍ അഞ്ജുവിനോട് പറയുന്നത്. എപ്പോള്‍ വരുമെന്ന് അഞ്ജു ചോദിക്കുമ്പോള്‍ ശിവന്റെ മറുപടി ഇപ്പോള്‍ വരണമോ എന്നാണ്. എന്താണെങ്കിലും ശിവാജ്ഞലിയുടെ പ്രണയരംഗങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

hwsthbsw
Rate this post
You might also like