മുടി മൂന്നിരട്ടിയായി വളരാൻ എളുപ്പത്തിൽ എണ്ണ കാച്ചുന്ന വിധം.. കറുത്ത ഇടതൂർന്ന മുടിക്ക് ഈ കാച്ചെണ്ണ മാത്രം മതി.!!

മുടി മൂന്നിരട്ടിയായി വളരാൻ എളുപ്പത്തിൽ ഒരു സ്പെഷ്യൽ എണ്ണ കാച്ചുന്ന വിധം.. കറുത്ത ഇടതൂർന്ന മുടിക്ക് ഈ കാച്ചെണ്ണ മാത്രം മതി. ഇന്ന് ഇവിടെ ഉണ്ടാക്കാൻ പോകുന്നത് ഒരു അടിപൊളി കാച്ചെണ്ണയുടെ റെസിപ്പിയാണ്. മുടികൾക്ക് നല്ല നീളംവും കട്ടിയും ലഭിക്കുവാനും മുടി കൊഴിച്ചിൽ മാറുവാനും വളരെയേറെ പ്രയോജനപ്പെടുന്ന ഒരു എണ്ണയാണ് ഉണ്ടാക്കുന്നത്. ആർക്കുവേണമെങ്കിലും ഈസിയായി ഈ എണ്ണ കാച്ചിയെടുക്കാവുന്നതാണ്.

പ്രധാനമായും മൂന്ന് ചേരുവകളാണ് എണ്ണ കാച്ചുന്നതിനായിട്ട് നമുക്ക് ആവശ്യമായിട്ടുള്ളത്. ആട്ടിയ ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിച്ചാണ് നമ്മൾ ഇത് ഉണ്ടാക്കിയെടുക്കുന്നത്. അപ്പോൾ നമുക്ക് എണ്ണ കാച്ചുന്നതിനായി ആവശ്യത്തിനുള്ള കറിവേപ്പില എടുക്കുക. പിന്നെ നമുക്ക് ആവശ്യമായിട്ടുള്ളത് വലിയ കറ്റാർവാഴയുടെ ഒരു ഇല, കുറച്ച് ഉള്ളി, ആട്ടിയ വെളിച്ചെണ്ണ എന്നിവയൊക്കെയാണ്. ആദ്യം ഒരു മിക്സിയുടെ ജാറിലേക്ക് ഉള്ളി തുടച്ച് ഇട്ട് ഒന്ന് ചതച്ചെടുക്കുക.

വെള്ളമയം ഇല്ലാതിരിക്കാനാണ് തുണികൊണ്ട് ഉള്ളി തുടക്കുന്നത്. വെള്ളമയം ഉണ്ടെങ്കിൽ എണ്ണ കാച്ചിയത് പെട്ടെന്ന് വളിച്ചു പോകാൻ കാരണമാകും. അടുത്തതായി എണ്ണ കാച്ചുവാനുള്ള പാത്രം അടുപ്പത്ത് വെച്ച് ചൂടാക്കുക. അടി കട്ടിയുള്ള പാത്രം വേണം എടുക്കുവാൻ. എന്നിട്ട് അതിലേക്ക് ചതച്ചെടുത്ത ഉള്ളി ഇട്ടു കൊടുക്കാവുന്നതാണ്. അടുത്തതായി കറിവേപ്പില മിക്സിയുടെ ജാറിലേക്ക് ഇലമാത്രം തണ്ടിൽ നിന്നും ഊരി ഇട്ടുകൊടുത്ത് ചതച്ചെടുക്കുക.

എങ്ങിനെയാണ് ഈ എണ്ണ കാച്ചിയെടുക്കുന്നത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. നിങ്ങൾ വീഡിയോ മുഴുവനായും സ്‌കിപ് ചെയ്യാതെ കണ്ടു നോക്കണം. എന്നിട്ട് നിങ്ങളും ഇതുപോലെ വീട്ടിൽ എണ്ണ കച്ചിനോക്കണം. ഈ കാച്ചെണ്ണ നിങ്ങളും ഉപയോഗിക്കുകയാണെങ്കിൽ നിങ്ങളുടെ മുടിയും ഇടതൂർന്ന് മൂന്നിരട്ടിയായി വളരുന്നതായിരിക്കും. വീഡിയോ ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യാൻ മറക്കല്ലേ.. Video credit: Venma’s Beauty Hub

You might also like
അതീവ സുന്ദരിയായി ഭാവന; പുതിയ ചിത്രങ്ങൾ കാണാം.. | Bhavana New Look വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe