മുടികൊഴിച്ചിലിനും, കഷണ്ടിക്കും വിട.. എന്നെന്നേക്കും വിട! മുടികൊഴിച്ചിലും കഷണ്ടിയും മാറുന്നതിനു നാച്ചുറൽ മരുന്ന്.!!

മുടികൊഴിച്ചിലും കഷണ്ടി മാറുന്നതിനു വളരെ ഗുണകരമായ ഒരു നാച്ചുറൽ മരുന്നാണ് നമ്മൾ ഇന്ന് പരിചയപ്പെടുത്തുന്നത്. ഇന്ന് നിരവധി പുരുഷന്മാർ നേരിടുന്ന ഒരു പ്രധാന സൗന്ദര്യപ്രശ്നം തന്നെയാണ് മുടികൊഴിച്ചിലും അതുപോലെ തന്നെ കഷണ്ടിയും. ഇതിനു പരിഹാരം കാണുവാനായി പല മാർഗങ്ങളും ചെയ്തു മതിയായവരാകും പലരും.

എന്നാൽ വളരെ നമുക്ക് തന്നെ വീട്ടിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു അടിപൊളി നാച്ചുറൽ മരുന്നാണ് ഈ വീഡിയോയിലൂടെ ഡോക്ടർ നിങ്ങൾക്ക് കാണിച്ചു തരുന്നത്. ഈ മരുന്ന് ദിവസവും ഒരു മണിക്കൂർ പുരട്ടിയ ശേഷം ഇളംചൂടു വെള്ളത്തിൽ കഴുകി കളയുമാകയാണ് ചെയ്യേണ്ടത്. മരുന്ന് തയ്യാറാക്കിയ ശേഷം മൂന്നു ദിവസം കഴിഞ്ഞാണ് ഇത് ഉപയോഗിക്കേണ്ടത്.

ye56ye5

മൂന്നു ദിവസത്തേക്ക് വേണ്ടിയിട്ടുള്ള മരുന്നാണ് നമ്മൾ ഇവിടെ തയ്യാറാക്കി വയ്ക്കേണ്ടത്. മരുന്ന് പുരട്ടാൻ എടുക്കുന്ന ദിവസം തന്നെ അടുത്ത മൂന്നു ദിവസത്തേക്ക് വേണ്ടിയിട്ടുള്ള മരുന്നു കൂടി ഉണ്ടാക്കി വെച്ചു കഴിഞ്ഞാൽ ആദ്യത്തെ മരുന്ന് കഴിയുമ്പോൾ തന്നെ നമുക്ക് അടുത്ത മരുന്ന് റെഡിയാകുന്നതാണ്. ഇത് നമുക്ക് തുടർച്ചയായി ഒരു മാസം ഉപയോഗിക്കാവുന്നതാണ്.

ഇങ്ങനെ ചെയ്യുകയാണെങ്കിൽ മുടികൾ കിളിർത്ത് വരികയും നമുക്ക് നല്ല റിസൾട്ട് കിട്ടുകയും ചെയ്യും. തല മുടി കൊഴിഞ്ഞു പോയ ഭാഗത്ത് തയാറാക്കിയിരിക്കുന്ന മരുന്ന് സ്ഥിരമായി പുരട്ടുമ്പോൾ തന്നെ ചെറിയ രീതിയിൽ മുടി കിളിർത്തു വരാൻ സഹായിക്കുന്നതാണ്. ഈ ഉപകാരപ്രദമായ വീഡിയോ ഷെയർ ചെയ്യാൻ മറക്കരുതേ.. Video credit: Dr Sajid Kadakkal

You might also like
രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe ചെറുപഴം കൊണ്ട് ഒരു അടിപൊളി ഡ്രിങ്ക് | Tasty Banana Drink Recipe