പഴമയിലേക്ക് ഒരെത്തി നോട്ടം! രുചി ഉത്സവം തീർക്കും ഗുരുവായൂർ സ്പെഷ്യൽ രസകാളൻ! ഉച്ചയൂണിന് ഇതുണ്ടെങ്കിൽ വേറേ ഒന്നും വേണ്ട!! | Guruvayoor Special Rasakalan Recipe

Guruvayoor Special Rasakalan Recipe: നമ്മുടെ നാട്ടിലെ ഓരോ സ്ഥലങ്ങളിലും വ്യത്യസ്ത രുചിയിലുള്ള കറികളും പലഹാരങ്ങളുമായിരിക്കും ഉള്ളത്. അത്തരത്തിൽ ഗുരുവായൂർ ഭാഗങ്ങളിൽ വളരെയധികം പ്രസിദ്ധമായി ഉണ്ടാക്കാറുള്ള ഒരു കറിയാണ് രസകാളൻ. കഴിക്കാൻ ഏറെ രുചിയുള്ള ഈയൊരു രസകാളൻ എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ രസകാളൻ തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ എന്തെല്ലാമാണെന്ന് നോക്കാം.

ചേരുവകൾ

  • മുരിങ്ങക്കായ
  • ഒരു പയർ
  • കായ
  • മത്തങ്ങ
  • കുമ്പളങ്ങ
  • പച്ചമുളക്
  • ഉള്ളി
  • ഉപ്പ്
  • മഞ്ഞൾപൊടി
  • പുളിവെള്ളം
  • മട്ട അരി
  • ഉലുവ
  • ഉണക്കമുളക്
  • വറുത്ത അരിപ്പൊടി
  • തൈര്
  • കടുക്

Ads

ഒരു വലിയ മുരിങ്ങക്കായ നീളത്തിൽ അരിഞ്ഞെടുത്തത്, ഒരു പയർ, കായ ചെറിയ കഷണങ്ങളായി അരിഞ്ഞെടുത്തത്, മത്തങ്ങ, ഒരു ചെറിയ കഷണം കുമ്പളങ്ങ, പച്ചമുളക്, ഉള്ളി ഇത്രയുമാണ് ആവശ്യമായിട്ടുള്ള ചേരുവകൾ.ആദ്യം തന്നെ ഒരു മൺചട്ടി അടുപ്പത്ത് വെച്ച് അതിലേക്ക് മുരിങ്ങക്കായ ഒഴികെയുള്ള പച്ചക്കറികൾ ഇട്ടുകൊടുക്കുക. ശേഷം അല്പം ഉപ്പ്, മഞ്ഞൾപൊടി,പുളിവെള്ളം എന്നിവ കൂടി പച്ചക്കറികളിലേക്ക് ചേർത്ത് ഏറ്റവും മുകളിലായി മുരിങ്ങക്കായ കൂടി ചേർത്ത ശേഷം അല്പം നേരം അടച്ചുവെച്ച് വേവിക്കണം.

Advertisement

ഈയൊരു സമയം കൊണ്ട് കറിയിലേക്ക് ആവശ്യമായ അരപ്പ് തയ്യാറാക്കാം.അതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു പിടി അളവിൽ മട്ട അരി ഇട്ട് വറുത്തെടുക്കുക. അതേ പാനിലേക്ക് അല്പം എണ്ണയൊഴിച്ച് ചൂടായി വരുമ്പോൾ ഉലുവ, ഉണക്കമുളക് എന്നിവ കൂടി ഇട്ട് ചൂടാക്കി എടുക്കണം. ശേഷം മിക്സിയുടെ ജാറിൽ ഒരു പിടി അളവിൽ തേങ്ങ വറുത്തുവെച്ച അരി,ഉലുവ, ഉണക്ക മുളക് ഒരു ടീസ്പൂൺ അളവിൽ വറുത്ത അരിപ്പൊടി ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.

കഷ്ണങ്ങൾ വെന്ത് വന്നു കഴിഞ്ഞാൽ അതിലേക്ക് കാൽ കപ്പ് അളവിൽ തൈര് കൂടി ചേർത്ത് ഒന്ന് മിക്സ് ചെയ്തെടുക്കണം. ശേഷം തയ്യാറാക്കിവെച്ച അരപ്പു കൂടി കറിയിലേക്ക് ചേർത്ത് നല്ലതുപോലെ കുറുക്കി എടുക്കുക. പിന്നീട് ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് കടുകും, ഉണക്കമുളകും, കറിവേപ്പിലയും താളിച്ച് അതുകൂടി കാളനിലേക്ക് ചേർത്തു കൊടുത്താൽ നല്ല രുചികരമായ രസകാളൻ റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Guruvayoor Special Rasakalan Recipe Credit: Priya’s Cooking World


Guruvayoor Special Rasakalan Recipe | Traditional Kerala Temple Sadya Dish

Rasakalan is a traditional Kerala curry made with a blend of vegetables, coconut, and curd (yogurt), giving it a unique sweet-sour taste. It is a signature dish in Guruvayoor Temple Sadya, often served during festivals and special occasions. This authentic Rasakalan recipe brings the same temple-style flavor to your home kitchen.


Why Guruvayoor Special Rasakalan is Unique?

  • Temple-Style Taste: Rich coconut base blended with yogurt.
  • Wholesome & Nutritious: Made with seasonal vegetables.
  • Perfect Sadya Curry: Complements rice and other Kerala dishes.
  • Balanced Flavors: Sweetness, tanginess, and mild spice in every spoon.

Ingredients for Guruvayoor Special Rasakalan

  • Ash gourd (kumbalanga) – 1 cup (cubed)
  • Raw banana (kaaya) – 1 cup (cubed)
  • Elephant yam (chena) – ½ cup (cubed)
  • Pumpkin (mathanga) – 1 cup (cubed)
  • Green chillies – 3 to 4 (slit)
  • Turmeric powder – ½ tsp
  • Chilli powder – ½ tsp
  • Pepper powder – ½ tsp
  • Curd (yogurt) – 1 cup (slightly sour)
  • Jaggery – 1 small piece (optional, for sweetness)
  • Salt – as needed

To Grind

  • Grated coconut – 1 cup
  • Cumin seeds – ½ tsp
  • Green chilli – 1

For Tempering

  • Coconut oil – 2 tbsp
  • Mustard seeds – ½ tsp
  • Curry leaves – few
  • Dry red chillies – 2

Step-by-Step Preparation

1. Cooking Vegetables

  • Cook all the vegetables with turmeric, chilli powder, pepper powder, and salt.
  • Add enough water and boil until soft but not mushy.

2. Coconut Paste

  • Grind grated coconut, green chilli, and cumin into a smooth paste.
  • Add this paste to the cooked vegetables and simmer.

3. Adding Yogurt

  • Lower the flame and stir in beaten curd.
  • Mix well and avoid boiling after adding curd.

4. Sweet Balance

  • Add jaggery (optional) for a mild sweetness.

5. Tempering

  • Heat coconut oil in a pan, splutter mustard seeds.
  • Add curry leaves and dry red chillies.
  • Pour this over the rasakalan.

6. Serve Hot

  • Guruvayoor Special Rasakalan is ready!
  • Best enjoyed with Kerala matta rice as part of a Sadya.

Pro Tips for Authentic Taste

  • Use sour curd for the best temple-style flavor.
  • Always use coconut oil for tempering.
  • Do not boil after adding curd to prevent curdling.
  • Fresh vegetables like pumpkin and yam enhance taste.

Read also : നാടൻ രുചിയിൽ പൈനാപ്പിൾ പച്ചടി ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ! ഓണം സദ്യ സ്പെഷ്യൽ പൈനാപ്പിൾ പച്ചടി! | Sadya Pineapple Pachadi Recipe

രുചി ഇരട്ടിക്കാൻ ബീറ്റ്റൂട്ട് പച്ചടി ഇതു പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ! ഒഴിവാക്കാനാവില്ല ഈ ബീറ്റ്റൂട്ട് പച്ചടി!! | Kerala Sadya Style Beetroot Pachadi Recipe

guruvayoor specialrasakalan recipeRecipeTasty RecipesVeg Curry