രണ്ടുമാസം കൊണ്ട് പേര കായ്ക്കാൻ.. ഞാൻ ചെയ്തത് എങ്ങനെ എന്ന് നോക്കൂ.. പെട്ടന്ന് തന്നെ കായ്ക്കും എങ്ങനെ ചെയ്‌താൽ.. | guava tree cultivation and fast growing

പേരക്ക ഇഷ്ടമില്ലാത്തവർ ആരും തന്നെ ഉണ്ടാകില്ല. നല്ല സ്വാദും ഗുണങ്ങളോടുകൂടിയ ഈ പഴം നാമെല്ലാവരും കഴിക്കുന്നതാണ്. പലരും വീടുകളിൽ പേരമരം നട്ടുപിടിപ്പിക്കുന്ന വരാണ്. എന്നാൽ രണ്ടുമാസം കൊണ്ട് എങ്ങനെ പേരയ്ക്ക വിളവെടുപ്പ് നടത്താം എന്ന് നോക്കാം. ഒരു പ്രധാനപ്പെട്ട കാര്യം എന്താണെന്ന് വെച്ചാൽ നമ്മുടെ ഈ പേര തൈകളെല്ലാം ലെയർ ആണ്. അതായത് മാതൃ

വൃക്ഷത്തിന്റെ ഗുണങ്ങളെല്ലാം തന്നെ കാണിക്കും നമ്മൾ ഇത് ലെയർ ചെയ്തുകഴിഞ്ഞാൽ.
ആദ്യമായി ചെയ്യേണ്ടത് നമ്മൾ നല്ല ആഴത്തിൽ കുഴി എടുക്കണം എന്നുള്ളതാണ്. അതിലേക്ക് വേപ്പിൻപിണ്ണാക്ക് എല്ലുപൊടി ചാണകപ്പൊടി ചകിരി കമ്പോസ്റ്റ് ഡോളോ മീറ്റ് ഇട്ട് മിക്സ് ചെയ്ത് എഴുതുക. ചകിരി കമ്പോസ്റ്റും മണ്ണും കൂടെ മിക്സ് ചെയ്തു കുഴി മൂടി അതിനുശേഷം അതിനു

guavaaa

മുകളിൽ ആയിട്ട് വേണം ബാക്കി വളങ്ങൾ ഇട്ടു കൊടുക്കാൻ. അര കിലോ ചാണകപ്പൊടി 250 എല്ലുപൊടി 200 വേപ്പിൻ പിണ്ണാക്ക് ഒക്കെ ഇട്ട് നന്നായി മിക്സ് ചെയ്യുക. ശേഷം അതിനു നടുവിലായി ഒരു കുഴിയെടുത്ത് അതിനുള്ളിലേക്ക് നമ്മുടെ കൈയിലുള്ള പേര് തൈ ഗ്രോബാഗ് നീക്കംചെയ്ത് ഇറക്കിവെച്ച് മണ്ണിട്ട് മൂടിവെക്കുക. അടുത്തതായി ധാരാളം വേരുപടലങ്ങൾ

ഉണ്ടാക്കാനായി ഹ്യൂമിക് എന്ന ഒരു ടോണിക്ക് ഒരു ലിറ്റർ വെള്ളത്തിൽ 500മില്ലി ചേർത്തതിനുശേഷം അതിന്റെ കടയ്ക്കൽ ഒഴിച്ചു കൊടുക്കുക. ഇങ്ങനെ ചെയ്താൽ പേര പെട്ടെന്ന് വളരുന്നതായി കാണാം. ആരോഗ്യസംരക്ഷണത്തിന് ദിവസേന ഒരു പേര കഴിക്കുന്നത് നല്ലതാണ് എന്നാണ് ഡോക്ടർമാർ പറയുന്നത്. വേറെ യുടെ കൂടുതൽ ഗുണങ്ങളെപ്പറ്റി യും മറ്റ് വിവരങ്ങളും നമുക്ക് വീഡിയോ കണ്ടു മനസ്സിലാക്കാം. Video Credits : PRS Kitchen

You might also like
വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe