Guava Air Layering Tips : പേര കുറ്റി ചെടിയായി ചുവട്ടിൽ നിന്നും കായ്ക്കാൻ ഇതാ ഒരു സൂത്രപ്പണി! ഇനി കിലോ കണക്കിന് പേരക്ക പൊട്ടിച്ചു മടുക്കും; പേരക്ക ചട്ടിയിൽ നിറയെ കുലകുത്തി കായ്ക്കാൻ കിടിലൻ സൂത്രം വളരെയധികം ഔഷധഗുണമുള്ളതും നിറയെ വിറ്റാമിനുകൾ അടങ്ങിയതുമായ ഒരു ഫലവർഗമാണ് പേരയ്ക്ക എന്ന് പറയുന്നത്. അതുകൊണ്ട് തന്നെ നാട്ടിൻ പുറങ്ങളിലും മറ്റും എപ്പോഴും കണ്ടുവരുന്ന ഒന്നാണ് പേരയ്ക്ക.
എന്നാൽ ഇതിന്റെ അളവ് ഗണ്യമായ രീതിയിൽ കുറഞ്ഞിരിക്കുകയാണ് ഇന്ന്. തമിഴ്നാട്ടിൽ നിന്നും മറ്റും ഇറക്കുമതി ചെയ്ത പേരയ്ക്ക വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ടെങ്കിൽ തന്നെയും നാടൻ പേരക്കയുടെ രുചിയോ ഗുണമോ ഒന്നും തന്നെ ഇതിന് ഉണ്ടാകില്ല എന്നതാണ് വസ്തുത. അതുകൊണ്ട് എങ്ങനെ വീട്ടിൽ പേര കൃഷി ചെയ്യാം എന്നാണ് ഇന്ന് നോക്കാൻ പോകുന്നത്. അധിക പരിപാലനമോ വള പ്രയോഗങ്ങളൊന്നും
Ads
Advertisement
ആവശ്യമില്ലാത്ത ഒരു ഫലവർഗം കൂടിയാണ് പേര. ആർക്ക് വേണമെങ്കിലും വീടിൻറെ ഓരം ചേർന്ന് നട്ടെടുക്കാവുന്ന ഈ ചെടി എങ്ങനെ ബഡ് ചെയ്ത് എടുക്കാം എന്നാണ് ഇന്ന് നോക്കുന്നത്. വിപണിയിൽ നിന്ന് കിട്ടുന്ന തൈകൾ പലപ്പോഴും ബഡ് ചെയ്തത് ആയിരിക്കും. എന്നാൽ ഗുണം അധികം ഉണ്ടോ എന്ന് ചോദിച്ചാൽ പൂർണമായി ഉണ്ടെന്ന് പറയുവാൻ സാധിക്കുകയുമില്ല. അതു കൊണ്ട് വീട്ടിൽ എങ്ങനെ പേര ബഡ് ചെയ്ത് എടുക്കാം
എന്നാണ് നോക്കാൻ പോകുന്നത്. അതിനായി ആദ്യം ചെയ്യേണ്ടത് ബഡ് ചെയ്യാൻ എടുക്കുന്ന പേരയുടെ കമ്പ് അധികം മൂത്തതോ അധികം തളിർത്തതോ ആകാൻ പാടില്ല എന്നതാണ്. ഇടത്തരം വലിപ്പമുള്ള കമ്പ് ആണ് ഇതിനായി ഉപയോഗിക്കുവാൻ അനുയോജ്യം. ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വിഡിയോയിൽ വിശദമായി പറഞ്ഞു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി നിങ്ങളും ഇതുപോലെ ചെയ്തു നോക്കൂ. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടും. Video credit : Fayhas Kitchen and Vlogs
Guava Air Layering Tips | Easy Propagation Method for High Yield Plants
Guava air layering is one of the most effective methods to grow new plants from a healthy mother tree. This technique helps produce true-to-type plants that bear fruits faster than those grown from seeds. With proper care, air layering ensures strong roots and high yield guava plants suitable for both home gardens and farms.
Step-by-Step Guava Air Layering Tips
1. Select the Right Branch
- Choose a 1-year-old healthy branch that’s pencil-thick and disease-free.
- Prefer branches that get good sunlight and are flexible.
2. Girdling the Branch
- Remove a 2–3 cm ring of bark around the selected branch.
- Scrape off the green cambium layer to prevent rejoining.
3. Applying Rooting Hormone
- Use a rooting hormone powder or paste (IBA or NAA) to speed up root formation.
- Natural options include aloe vera gel or honey.
4. Packing with Moist Medium
- Wrap the girdled area with moist moss, cocopeat, or sawdust.
- Cover it tightly using plastic film or polythene sheet and tie both ends with thread.
5. Root Formation
- Keep the layer moist but not waterlogged.
- Roots start appearing within 30–45 days depending on weather.
6. Cutting and Planting
- Once strong roots are visible, cut below the rooted portion.
- Plant the new sapling in a pot or prepared soil bed with rich compost.
7. Aftercare
- Keep in partial shade for 2–3 weeks.
- Water regularly and protect from strong wind or direct sunlight initially.
Pro Tips for Success
- Perform air layering during monsoon or early rainy season.
- Use healthy mother plants for better fruit yield.
- Apply organic fertilizer after planting to encourage fast growth.