ഒരു ഗ്ലാസ് ഉപ്പ് വെള്ളം റോസ് കുലയായി പൂക്കാൻ.. ഈ സൂത്രം പരീക്ഷിച്ചു നോക്കൂ.. നല്ല റിസൾട്ട് കാണാം.. | grow rose plants increasing blooming

വീടുകളിൽ ഭംഗിയുള്ള പുഷ്പങ്ങൾ വെച്ചുപിടിപ്പിക്കാൻ ആഗ്രഹിക്കാത്തവരായി ആരും തന്നെ കാണില്ല. പലതരത്തിലുള്ള ചെടികൾ വെച്ചുപിടിപ്പിക്കാൻ ഉണ്ട് നാം. ഇവയിൽ ഏറ്റവും ഇഷ്ടപ്പെട്ട സസ്യം ഏതാണെന്ന് വെച്ച എല്ലാവരുടെയും ഉത്തരം റോസാച്ചെടികൾ ആയിരിക്കുമല്ലോ. റോസാ ചെടികൾ വളർന്നു പന്തലിച്ച് നല്ല വിരിഞ്ഞ പൂവ് കൂടെ നിൽക്കുന്നത് കാണാൻ തന്നെ പ്രത്യേക ഒരു

ഭംഗിയാണ്. എന്നാൽ പലരും വീടുകൾ റോസാചെടി വെച്ചുപിടിപ്പിക്കുന്നത് അല്ലാതെ നല്ല രീതിയിൽ കൂടുന്നത് കായ്ക്കുന്നത് ഒന്നുതന്നെ കാണാറില്ല. അപ്പൊ റോസാചെടി നല്ലരീതിയിൽ പൂക്കുന്നതും പൂക്കൾക്ക് നല്ല വലുപ്പം കിട്ടുന്നത് എങ്ങനെ എന്ന് നോക്കാം. ഒരു ഗ്ലാസ് എപ്സം സോൾട്ട് കൊണ്ട് നമുക്ക് ചെടി തഴച്ച് വരുന്നതായി കാണാം. എപ്സും സോൾട്ട് എന്ന് പറഞ്ഞാൽ മഗ്നീഷ്യം സൾഫേറ്റ്

roseee

ലായനിയാണ്. മഗ്നീഷ്യം സൾഫേറ്റ് നമ്മുടെ ചെടികളുടെ തണ്ടുകൾ ബലപ്പെടുത്താനും നല്ല വലിപ്പമുള്ള പൂക്കൾ ഉണ്ടാക്കുവാനും അതുപോലെ പൂക്കൾക്ക് നല്ല കളർ വരുവാനും സഹായിക്കുന്നു. മഗ്നീഷ്യ ത്തിന്റെ അഭാവം മൂലമാണ് ചെടികൾക്ക് മണ്ണിൽനിന്നും പോഷകങ്ങൾ വലിച്ചെടുക്കാൻ കഴിയാത്തത്. ഇങ്ങനെയുള്ള ഈ മഗ്നീഷ്യ ത്തിന്റെ അഭാവം നമ്മൾ തടയുക

ആണെങ്കിൽ നമുക്ക് നല്ല രീതിയിൽ തന്നെ പുതിയ ഇലകൾ വരുവാനും പെട്ടെന്ന് റോസാച്ചെടി വലുതാകുകയും നല്ല വലിപ്പമുള്ള പൂക്കൾ ഉണ്ടാക്കുകയും ചെയ്യുന്നു. കൂടാതെ നല്ല ക്ലോറോഫിൽ ഉൽപാദനത്തിനും ഈ എപ്സം സോൾട്ട് സഹായിക്കുന്നുണ്ട്. എപ്സം സാൾട്ട് അഥവാ മഗ്നീഷ്യം സൾഫേറ്റ് എങ്ങനെ ചെടികളിലേക്ക് പ്രയോഗിച്ചു കൊടുക്കാം എന്നുള്ളത് നമുക്ക് വീഡിയോയിൽ നിന്നും കണ്ടു മനസ്സിലാക്കാം. Video Credits : LINCYS LINK

You might also like
രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe ചെറുപഴം കൊണ്ട് ഒരു അടിപൊളി ഡ്രിങ്ക് | Tasty Banana Drink Recipe