snake : പാമ്പ് ഇനി വീട്ടിൽ അല്ല പറമ്പിൽ പോലും വരില്ല… ഇതുണ്ടെങ്കിൽ… നിസ്സാരമായി ഒഴിവാക്കാം…

സാധാരണയായി ശൽക്കങ്ങളാൽ ആവരണം ചെയ്യപ്പെട്ട് കാണപ്പെടുന്ന കാലുകളില്ലാത്ത ഇഴജന്തുക്കളാണ് പാമ്പുകൾ. വ്യത്യസ്തമായ വാസസ്ഥലങ്ങളിൽ പാമ്പുകൾ അധിവസിക്കുന്നത് നിങ്ങൾക്ക് കാണുവാനാകും. പാമ്പ് സാധാരണ എല്ലായിടത്തും കാണാറുള്ള ഒന്നാണ്. വീടുകളിൽ പാമ്പ് കയറുന്നതും സാധാരണയാണ്. എലി തവള മുതലായ ജീവികളാണ് പാമ്പിനെ ഇഷ്ടഭക്ഷണങ്ങൾ. ഭക്ഷ്യലഭ്യതയെ ഒഴിവാക്കുക അത് പാമ്പുകൾ

വസ്തുവകകളിൽ പ്രവേശിക്കുന്നതിനെ തടയുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ്.  ഇങ്ങനെ പാമ്പ് കയറാതിരിക്കാനും  അതിനെ തടയാനും എന്താണ് ചെയ്യേണ്ടത്.  ഒരു സ്പ്രേ ബോട്ടിൽ അല്പം മണ്ണ് എടുത്ത് വീടിനുചുറ്റും പറമ്പിലും നന്നായി സ്പ്രേ ചെയ്ത് കൊടുക്കുക. ഒരുതവണ സ്പ്രേ ചെയ്താൽ പിന്നെ ഒരു മാസത്തേക്ക് പാമ്പിൻ്റെ ശല്യം ഉണ്ടാവില്ല. കുട്ടികൾ കളിക്കുന്ന സ്ഥലങ്ങളിൽ കൂടുതലായി മണ്ണണ്ണ സ്പ്രേ

ചെയ്യുകയാണെങ്കിൽ ഒരു മാസം  വരെ ആ സ്ഥലത്ത് നിന്ന് പാമ്പിൻ്റെ  ശല്യം ഒരു പരിധിവരെ കുറച്ച് നിർത്താൻ സാധിക്കും. മഴക്കാലത്തും വേനൽക്കാലത്തും ഒരുപോലെ കാണാറുള്ള ഒന്നാണ് പാമ്പ്. മണ്ണ് യ്ക്കൊപ്പം കരയാമ്പൂ സൾഫർ തുടങ്ങിയ സാധനങ്ങളും. തളിക്കുന്നതും മിക്സ് ചെയ്ത വെള്ളം ഒഴിക്കുന്നതും വഴി പാമ്പിൻ്റെ ശല്യത്തെ ഒരുപരിധിവരെ ഇല്ലാതാക്കാം. പാഴ്‌വസ്തുക്കളും, തടികളും

കൂനകൂട്ടിയിട്ടിരിക്കുന്നത് ഒഴിവാക്കുകയും, ചവറുകളെയും ആവശ്യമില്ലാതെ കൂടിക്കിടക്കുന്ന സാധനങ്ങളെയും എവിടെയെങ്കിലും അകലെ സംസ്‌കരിക്കുകയും ചെയ്യുക. ​അങ്ങനെ പാമ്പുകൾ ഒളിഞ്ഞിരിക്കാൻ സാദ്ധ്യതയുള്ള കൂനകൂട്ടലുകളെല്ലാം ഒഴിവാക്കുക. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ. Video Credits : Kairali Health

Rate this post
You might also like