Get Rid Of Lizard And Cockroach Using Sugar : മിക്ക വീടുകളിലും അടുക്കളയിൽ നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നമായിരിക്കും പാറ്റയെയും പല്ലിയെയും കൊണ്ടുള്ള ശല്യം. അതിനായി പല വഴികൾ പരീക്ഷിച്ച് മടുത്തവർക്ക് തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന ഒരു മാർഗ്ഗമാണ് ഇവിടെ വിശദീകരിക്കുന്നത്. അതും വീട്ടിൽ തന്നെയുള്ള ചേരുവകൾ ഉപയോഗപ്പെടുത്തി പാറ്റയേയും പല്ലിയെയും തുരത്താം.കടയിൽ നിന്നും വാങ്ങുന്ന കെമിക്കലുകൾ ഉപയോഗിച്ച് ഇത്തരം ജീവികളെ തുരത്തുന്നത് പലപ്പോഴും സുരക്ഷിതമായ കാര്യമല്ല.
അതിനാൽ വീട്ടിൽ തന്നെയുള്ള ചേരുവകളാണ് ഇവിടെ അതിനായി ഉപയോഗപ്പെടുത്തുന്നത്. പ്രധാനമായും അടുക്കളയിലെ സിങ്ക്, ജനാലകൾ,കൗണ്ടർ ടോപ്പ് പോലുള്ള ഭാഗങ്ങളിലാണ് ഇവയുടെ ശല്യം കൂടുതലായി കാണുന്നത്.അവയെ തുരത്താനായി ഒരു ബൗളിൽ ഒരു ടീസ്പൂൺ പഞ്ചസാരയും ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയുമെടുത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം സിങ്ക് പോലെ വെള്ളം വീഴുന്ന ഭാഗങ്ങൾ ആണെങ്കിൽ നല്ലതുപോലെ ഒരു തുണി ഉപയോഗിച്ച് തുടച്ച ശേഷം മിക്സ് ചെയ്ത് വെച്ച പൊടി അല്പം വിതറി നൽകുക.
Ads
സിങ്കിന് ചുറ്റും മാത്രമല്ല നടുഭാഗത്തുള്ള കുഴിയുടെ അടപ്പ് മാറ്റിയും ഇത്തരത്തിൽ പൊടി ഇട്ടു കൊടുക്കാവുന്നതാണ്. ഇത് അതിനകത്ത് കൂടെ പാറ്റ കയറുന്നത് ഇല്ലാതാക്കും. രാത്രിസമയത്ത് പണിയെല്ലാം കഴിഞ്ഞ് ചെയ്യുന്നതാണ് കൂടുതൽ ഉചിതം.കൂടാതെ അടുക്കളയിലെ ഫ്ളോറിങ് ടൈലുകൾക്കിടയിലും, കൗണ്ടർ ടോപ്പിലും, പാത്രങ്ങൾ വയ്ക്കുന്ന ഭാഗത്തുമെല്ലാം ഈ പൊടി വിതറി നൽകുകയാണെങ്കിൽ അവ പല്ലിയെയും, പാറ്റയേയും തുരത്തും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.
Advertisement
മാത്രമല്ല കെമിക്കലുകൾ ഉപയോഗിച്ചുണ്ടാകുന്ന അപകടങ്ങൾ പാടെ ഒഴിവാക്കാനും സാധിക്കും. മിക്കപ്പോഴും കെമിക്കൽ അടങ്ങിയിട്ടുള്ള സാധനങ്ങൾ ഇത്തരം ജീവികളെ ഒഴിവാക്കാനായി ഉപയോഗിക്കുമ്പോൾ അവ ഭക്ഷണസാധനങ്ങളിൽ കലരുകയാണെങ്കിൽ പല രീതിയിലും ആരോഗ്യത്തിന് ദോഷം ചെയ്യുന്നവ ആയിരിക്കും.അതിനാൽ പാറ്റയേയും,പല്ലിയേയും പാടെ ഒഴിവാക്കാനായി ഈയൊരു രീതി ഒരിക്കലെങ്കിലും പരീക്ഷിച്ച് നോക്കാനായി ശ്രമിക്കുക. Get Rid Of Lizard And Cockroach Using Sugar Video Credit : Malappuram Thatha Vlogs by Ayishu
Get Rid Of Lizard And Cockroach Using Sugar
🦎🪳 How to Get Rid of Lizards and Cockroaches at Home | Natural Pest Control Tips
Tired of unwanted guests like lizards and cockroaches creeping around your kitchen or bathroom? Learn how to naturally repel cockroaches and lizards using safe, cost-effective home remedies. No harsh chemicals, just powerful solutions that actually work.
How to Get Rid Of Lizards And Cockroaches
- How to get rid of lizards naturally
- Best home remedies for cockroach control
- Natural pest control for kitchen insects
- Safe insect repellents for home use
- How to remove lizards from walls permanently
✅ Natural Ways to Get Rid of Lizards:
🟢 1. Use Eggshells
- Place dry eggshells in kitchen corners or near windows.
- Lizards dislike the smell and will avoid the area.
🟢 2. Coffee Powder + Tobacco Ball
- Mix coffee powder with crushed tobacco, make small balls, and place in corners.
- Works as a strong natural lizard repellent.
🟢 3. Garlic Spray
- Blend garlic with water and spray around walls and ceilings.
- Acts as a natural deterrent for lizards.
✅ Natural Ways to Get Rid of Cockroaches:
🟢 1. Boric Acid and Sugar Mix
- Mix equal parts of boric acid and sugar and place in corners.
- Cockroaches are attracted to the sugar but killed by the boric acid.
🟢 2. Bay Leaves or Neem Leaves
- Crush and place bay leaves in cabinets or drawers.
- Works as a natural cockroach repellent.
🟢 3. Baking Soda + Onion Trap
- Chop onions, mix with baking soda, and place in a shallow dish.
- This homemade trap is highly effective for kitchen infestations.
🧼 Preventive Measures:
- Keep drains, sinks, and kitchens dry and clean.
- Seal cracks and openings with silicone or caulk.
- Store food in airtight containers and dispose of waste regularly.
🌿 Why Choose Natural Methods?
- Safe for pets and children
- Environmentally friendly
- Cost-effective
- Long-term insect control