പാറ്റ ശല്യം ആണോ പ്രശ്നം വിനാഗിരിയും പേസ്റ്റും കൊണ്ട് ഇങ്ങനെ ചെയ്തു നോക്കൂ.. പാറ്റ ശല്യം ഒഴിവാകാം.. | get rid of cockroaches

നാമെല്ലാവരും വീടുകളിൽ നേരിടുന്ന ഒരു പ്രശ്നമാണ് പാറ്റ ഉള്ളത്. ഇവയെ നശിപ്പിക്കാതെ വിട്ടു കഴിഞ്ഞാൽ വീണ്ടും ഇവ പെറ്റുപെരുകുന്ന ആയി കാണാം. ഇങ്ങനെ ഉണ്ടാക്കുന്നവ നമ്മുടെ ഭക്ഷണ പദാർത്ഥങ്ങളിലും മറ്റ് ആഹാരപദാർഥങ്ങളിൽ കയറുകയും അത് മൂലം ധാരാളം അസുഖങ്ങളും ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നു നമുക്ക് ഈ പാറ്റയെ എങ്ങനെ തുരത്താം

എന്നതിനെക്കുറിച്ച് നോക്കാം. ഇതിനായി നമ്മൾ ഇന്ന് ഉണ്ടാക്കുന്നത് ഒരു സ്പ്രേ ആണ്. ഇതിനുവേണ്ടി ആദ്യം ഒരു സ്റ്റീൽ ഗ്ലാസിൽ കുറച്ചു വിനാഗിരി ഒഴിച്ചിട്ട് ഒരു സ്പൂണിൽ അല്പം പേസ്റ്റ് എടുത്തിട്ട് വിനാഗിരിയിൽ ഇട്ടു നന്നായി മിക്സ് ചെയ്യുക. പേസ്റ്റ് അതുകൊണ്ടുതന്നെ മിക്സ് ചെയ്യാൻ കുറച്ചു പാട് ആയിരിക്കും എന്നാലും നല്ല രീതി തന്നെ യോജിപ്പിച്ച് എടുക്കാൻ ശ്രദ്ധിക്കുക.

cocroach

യോജിപ്പിച്ചതിനുശേഷം ഒരു സ്പ്രേ ബോട്ടിലിൽ എടുത്ത് അതിലേക്ക് ഈ ലായനി ഒഴിച്ചതിനു ശേഷം പാറ്റ വരാൻ സാധ്യതയുള്ള ഭാഗങ്ങളിൽ സ്പ്രേ ചെയ്തുകൊടുക്കുക. രാത്രിയിൽ അടുക്കളയിലെ ജോലികളെല്ലാം ചെയ്തത് തീർത്തതിനു ശേഷം കിച്ചൻ സിംഗ് കിച്ചൻ സിങ്ക് അടിവശം ഇവിടങ്ങളിലൊക്കെ സ്പ്രേ ചെയ്തു കൊടുക്കുക. കൂടാതെ ടൈംടേബിൾ അതുപോലുള്ള

പ്രതലങ്ങളിൽ ആണ് സ്പ്രേ ചെയ്യുന്നതെങ്കിൽ തുണികൊണ്ട് ഒന്ന് തുടച്ചു കൊടുക്കാൻ ശ്രദ്ധിക്കുക. ഈ രീതിയിൽ ഉണ്ടാക്കിയെടുക്കുന്നതിൽ ലായനി ദുർഗന്ധം അകറ്റാനും നല്ലതാണ്. അതിനാൽ തന്നെ ഇത് കിച്ചൻ സിംഗ് ഒക്കെ ദുർഗന്ധം അകറ്റാനും അണുക്കൾ ഉണ്ടാകുന്നത് തടയാനും സഹായിക്കുന്നു. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. Video Credits : Grandmother Tips

You might also like
നാവിൽ കപ്പലോടും രുചിയിൽ പയ്യോളി ചിക്കൻ ഫ്രൈ | Payyoli Chicken Fry സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി സ്നേഹ | Actress Sneha Latest Photos അടിപൊളി രുചിയിൽ സ്പെഷ്യൽ ഗോതമ്പു ദോശ | Special Wheat Dosa Recipe തേങ്ങയും യീസ്റ്റ് ചേർക്കാതെ പഞ്ഞി പോലെ ഒരു അപ്പം | Soft Appam Recipe കുരുമുളകിട്ട അടിപൊളി മുട്ട പെപ്പർ റോസ്റ്റ് | Egg Pepper Roast Recipe