മുന്തിരി കൊണ്ട് ഒരു കിടിലൻ ഐഡിയ; ഇതൊക്കെ അറിയാതെ പോയല്ലോ എന്റെ ഈശ്വരാ.. വീഡിയോ ഒന്ന് കണ്ടു നോക്കൂ..

മുന്തിരി കൊണ്ട് ഒരു കിടിലൻ ഐഡിയ! മുന്തിരി വീട്ടിൽ ഉണ്ടായിട്ടും ഇത്ര നാളും എനിക്ക് ഇത് തോന്നീലല്ലോ എന്റെ ഈശ്വരാ.. വേഗം ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ. ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന സൂതവിദ്യയെ കുറിച്ചാണ്. മുന്തിരി കൊണ്ടാണ് നമ്മൾ ഇത് ചെയ്യാൻ പോകുന്നത്. ആദ്യം നമ്മൾ പറയാൻ പോകുന്നത് മുന്തിരി എങ്ങിനെ നല്ലപോലെ

വൃത്തിയാക്കി എടുക്കാം എന്നതിനെ കുറിച്ചാണ്. ഒരുപാട് വിഷാംശങ്ങൾ തെളിച്ചതായിരിക്കും നമ്മൾ കടകളിൽ നിന്നും വാങ്ങുന്ന മുന്തിരികളിൽ. അതുകൊണ്ട് ആദ്യം ഒരു സ്റ്റോവിലെ ചെറിയ തീയിൽ മുന്തിരി ഒന്ന് ചൂടാക്കി എടുക്കുക. ഇനി മുന്തിരി കുലകളിൽ നിന്നും വേർപെടുത്തി എടുത്ത് കഴുകി എടുക്കണം. കഴുകി എടുക്കാനായി വെള്ളത്തിൽ അൽപം ഉപ്പും വിനാഗിരിയും ചേർക്കുക. എന്നിട്ട് അതിൽ മുന്തിരി

കുറച്ചുനേരം ഇട്ടുവെച്ച് കഴുകി എടുക്കുക. വിഷാംശങ്ങൾ പോകാൻ പച്ചക്കറികളും ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്. ഇനി ഇതുപയോഗിച്ച് നമ്മൾ ഉണക്ക മുന്തിരിയാണ് നമ്മൾ ഉണ്ടാക്കാൻ പോകുന്നത്. അതിനായി മുന്തിരി ആവിയിൽ ഒന്ന് വേവിച്ചെടുക്കുക. ഇനി ഇത് ചൂടാറിയ ശേഷം വെയിലത്തു വെച്ച് ഉണക്കി എടുക്കാവുന്നതാണ്. വിലകുറവിൽ ധാരാളം മുന്തിരി കിട്ടുമ്പോഴും പുളിയുള്ള മുന്തിരി വാങ്ങുമ്പോഴും

അനഗ്നെ ചെയുന്നത് നല്ലതായിരിക്കും. എങ്ങിനെയാണ് ഇത് ചെയ്യേണ്ടത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video credit: Nisha’s Magic World

Rate this post
You might also like