വെറും ഒരു മൂടി വിനാഗിരി കൊണ്ടുള്ള സൂത്രം ഇനിയും അറിഞ്ഞില്ലെങ്കിൽ നഷ്ടം തന്നെ; ഈശ്വരാ! ഇതൊക്കെ അറിയാതെ ആണല്ലോ ഇത്രനാളും കഷ്ടപ്പെട്ടത്.!!

ഈശ്വരാ! ഇതൊക്കെ അറിയാതെ ആണല്ലോ ഇത്രനാളും കഷ്ടപ്പെട്ടത്! വെറും ഒരു മൂടി വിനാഗിരി കൊണ്ടുള്ള സൂത്രം അറിഞ്ഞില്ലെങ്കിൽ നഷ്ടം തന്നെ.!! ഇന്ന് വന്നിരിക്കുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന കുറച്ചു ടിപ്പുകളുമായിട്ടാണ്. വീട്ടമ്മമാർക്ക് വളരെയേറെ സഹായകമാകുന്ന 5 സൂത്രങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്. നിങ്ങൾക്ക് അറിയാവുന്ന ചില ടിപ്പുകൾ ഒക്കെ ഇതിൽ ഉണ്ടാകാം; എന്നാലും പലർക്കും ഇത്തരം ടിപ്പുകൾ

പുതിയ അറിവുകളായിരിക്കും. അപ്പോൾ എന്തൊക്കെയാണ് ആ ടിപ്പുകൾ എന്ന് നോക്കിയാലോ.? അടുക്കളയിൽ എപ്പോഴും ഉപയോഗിക്കുന്ന ഒന്നാണ് ഗ്യാസ് അടുപ്പ്. ഒരുപാട് പ്രാവശ്യം ഗ്യാസ് അടുപ്പിൽ ഭക്ഷണങ്ങൾ വെക്കുമ്പോൾ പെട്ടെന്ന് തന്നെ അഴുക്ക് ആകാറുണ്ട്. അതുപോലെ തന്നെ നോൺ വെജ് മറ്റും ഉണ്ടാക്കുമ്പോൾ അത് തെറിച്ച് സ്മെലും തുരുമ്പ് പിടിക്കുകയും ഒക്കെ ഉണ്ടാക്കാറുണ്ട്. ഇതൊക്കെ ക്ലീൻ ആകാനുള്ള ഒരു ടിപ്പ് ആണ്

ഇവിടെ പറയുന്നത്. അതിനായി നമുക്ക് ആവശ്യമായിട്ടുള്ളത് വിനാഗിരിയാണ്. ആദ്യം കുറച്ചു വിനാഗിരി ഗ്യാസ് അടുപ്പിന്റെ മുകളിൽ ഒഴിക്കുക. അതിനുശേഷം ലേശം ഡിഷ് വാഷ് കൂടി ഒഴിച്ച് സോഫ്റ്റ് ആയിട്ടുള്ള ഒരു സ്‌ക്രബർ ഉപയോഗിച്ച് എല്ലായിടത്തും സ്‌പ്രെഡ്‌ ആക്കി ഉരച്ചു കൊടുക്കുക. തുരുമ്പുള്ള സ്ഥലങ്ങളിൽ വിനാഗിരി ആക്കിയ ശേഷം കുറച്ചുനേരം വെച്ചിട്ടുവേണം ഉരക്കുവാൻ. അതിനുശേഷം നനഞ്ഞ ഒരു തുണി കൊണ്ട് നന്നായി തുടച്ചെടുക്കുക.

ബാക്കിവരുന്ന അടിപൊളി ടിപ്പുകൾ ഓരോന്നും വിശദമായി വീഡിയോയിൽ നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കൂ.. എന്നിട്ട് ഇത്തരം ടിപ്പുകൾ നിങ്ങളും ഇനി വീട്ടിൽ ചെയ്തു നോക്കണം. നിങ്ങൾക്ക് ഇതൊക്കെ വളരെയേറെ പ്രയോജനപ്പെടുമെന്ന് വിചാരിക്കുന്നു. നിങ്ങൾക്ക് അറിയാവുന്ന അടിപൊളി ടിപ്പുകൾ ഉണ്ടെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുത്. Video credit: PRARTHANA’S WORLD

Rate this post
You might also like