ഇത്തരം ചെടികൾ നിങ്ങളുടെ വീട്ടിൽ ഉണ്ടോ?? വിഷപാമ്പുകൾ ഉറപ്പായും വരും.. ഈ ചെടികൾ വളർത്തുന്നവർ ശ്രദ്ധിക്കുക.. ജീവൻ വരെ അപകടത്തിൽ ആവാം.. | garden tips

വീട് മനോഹരമാക്കാൻ പൂക്കളുണ്ടാകുന്ന ചെടികൾ വെച്ചുപിടിപ്പിക്കുക എന്നത് ഇന്ന് ഓരോരുത്തരുടെയും ഇഷ്ടവിനോദം ആയി മാറിയിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഇന്ന് സ്ത്രീകളിൽ ഒരു മേഖലയിലേക്ക് മുന്നിട്ടിറങ്ങുകയും ചെയ്തിട്ടുണ്ട്. മറ്റുള്ളവരുടെ വീടുകളിൽ ഒക്കെയും പോയി വരുമ്പോൾ നമ്മുടെ വീട്ടിൽ ഇല്ലാത്ത ചെടികളുടെ കമ്പും കയ്യും ഒക്കെ കൊണ്ടുവരിക സർവ്വ സാധാരണമാണ്.

ഇന്ന് ഗാർഡനിങ് എന്നത് ഒരു തൊഴിൽ മേഖലയായി തന്നെ വളർന്നു വന്നിരിക്കുകയാണ്. അതുകൊണ്ടുതന്നെ നിരവധി ചെടികളും അടുത്തിടെ നമ്മുടെ നാട്ടിൽ കൂടുതലായി കണ്ടുവരുന്നുണ്ട്. ഇന്ന് ഗാർഡനി ങ് എന്നത് പൂക്കളുണ്ടാകുന്ന ചെടികൾ എന്നതിൽ നിന്ന് മാറി മനോഹരമായ വ്യക്തി നടത്തുന്ന ഇലച്ചെടികൾ എന്ന നിലയിലേക്ക് ഉയർന്നു വന്നിരിക്കുകയാണ്. അതുകൊണ്ടുതന്നെ കുറ്റിച്ചെടികളും പടർന്ന് പന്തലിച്ച്

snake

നിൽക്കുന്ന ചെടികളുമൊക്കെ എന്നാൽ ചില വീടുകളിൽ വളർത്തുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേ ണ്ടതുണ്ട്. ജീവനുതന്നെ അകത്താക്കുന്ന മാരക ജീവികളെ വിളിച്ചുവരുത്തുന്ന പല രഹസ്യങ്ങളും ഇന്ന് പൂന്തോട്ട നിർമാണ ത്തിൻറെ ഭാഗമായി കണ്ടുവരുന്നുണ്ട് നിലത്ത് പറ്റിപ്പിടിച്ചു വളരുന്ന ഒരു വളരെ പെട്ടെന്ന് തന്നെ പടർന്ന് പന്തലിക്കുന്നത് മായ ചെടികൾ വളർത്തുമ്പോൾ വളരെയധികം സൂക്ഷിക്കേണ്ടതാണ്.

ഈ ചെടികൾക്കിടയിൽ വിഷപ്പാമ്പുകളും മറ്റും കയറി കൂടാം തവളകളെ യും മറ്റു ചെറുപ്രാണി കളെയും പിടിക്കുവാനായി എത്തുന്ന ഇത്തരം ശുദ്ര ജീവികൾ മനുഷ്യന് വളരെയധികം ദോഷം വഹി ക്കുന്നതായി ഇത്തരം പൂക്കളെയും ചെടികളെയും ഇഷ്ടപ്പെടുന്നത് ഇത്തരം ആപത്തുകൾ അറിയാതെ അവർക്കിടയിലേക്ക് ചെല്ലുമ്പോൾ അത് ജീവനുതന്നെ അപകടമായി വരാൻ കാരണമാകുന്നു. കൂടു തൽ വിവരങ്ങൾ വീഡിയോ കണ്ടു മനസ്സിലാക്കാം.

You might also like
നാവിൽ കപ്പലോടും രുചിയിൽ പയ്യോളി ചിക്കൻ ഫ്രൈ | Payyoli Chicken Fry സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി സ്നേഹ | Actress Sneha Latest Photos അടിപൊളി രുചിയിൽ സ്പെഷ്യൽ ഗോതമ്പു ദോശ | Special Wheat Dosa Recipe തേങ്ങയും യീസ്റ്റ് ചേർക്കാതെ പഞ്ഞി പോലെ ഒരു അപ്പം | Soft Appam Recipe കുരുമുളകിട്ട അടിപൊളി മുട്ട പെപ്പർ റോസ്റ്റ് | Egg Pepper Roast Recipe