Fuel Saving Tips : ഇന്ധന വില കത്തുമ്പോൾ ഇന്ധനം എങ്ങിനെ ലാഭിക്കാം: എങ്ങനെ പെട്രോൾ വിലയിൽ 30% ലാഭം ഉണ്ടാക്കാം…!! Fuel Saving Tips | when fuel prices soar

ഇന്ധനവില നൂറിൽ എത്തി നിൽക്കുകയാണ് ഇപ്പോൾ. നമ്മുടെ ഇപ്പോളത്തെ സാഹചര്യത്തിൽ എല്ലാവർക്കും ഏറെ ദുസ്സഹമായ ഒന്നാണ് ഇന്ധനവില വർദ്ധനവ്. എന്നിരുന്നാലും കുറച്ചൊന്നു ശ്രദ്ധിച്ചാൽ ഇന്ധനവിലയിൽ 30% ലാഭമുണ്ടാക്കാൻ നമ്മുക്ക് കഴിയും. ഇവയെ പ്രധാനമായും മൂന്നായി തരംതിരിക്കാം. ഡ്രൈവിങ്ങുമായി ബന്ധപ്പെട്ടവ, വാഹനവുമായി ബന്ധപ്പെട്ടവ, മറ്റുരീതികൾ. വാഹനത്തിന്റെ വേഗത കഴിവതും എക്കോണമി റേഞ്ചിൽ നിലനിർത്തുക,

Save Fuel

മോട്ടോർ സൈക്കിളിന് മണിക്കൂറിൽ 40 കിലോമീറ്ററും മറ്റു വാഹനങ്ങൾക്ക് 50 കിലോമീറ്ററും ആണ് ഇന്ധനം ലഭിക്കാൻ ഉചിതം. ഓരോ ബ്രേക്കിങ്ങും വാഹനത്തിന്റെ തേയ്‌മാനത്തോടൊപ്പം കനത്ത ഇന്ധന നഷ്ടവും ഉണ്ടാക്കുന്നു. റോഡിലെ ഹബ്, പോക്കറ്റ് റോഡ് തുടങ്ങിയ സാഹചര്യങ്ങൾ സിഗ്നലുകൾ വഴി മുൻകൂട്ടികണ്ട് വേഗത ക്രമീകരിക്കുന്നതിലൂടെ അനാവശ്യ ബ്രേക്കിങ്ങുകൾ ഒഴിവാക്കാം. രണ്ട് കിലോമീറ്റർ കൊണ്ട് ഉണ്ടാകുന്ന തേയ്‌മാനം ഒരൊറ്റ സഡൻ ബ്രേക്കിൽ ടയറിനുണ്ടാകുന്നു, അതോടൊപ്പം കനത്ത ഇന്ധന നഷ്ടവും.

അനാവശ്യമായ ഇരപ്പിച്ചു കയറ്റുലകളും ബ്രേക്കിങ്ങുകളും ഇന്ധന നഷ്ടമുണ്ടാക്കുന്നു. വേഗതക്കനുസരിച്ചുള്ള ശരിയായ ഗിയറിൽ വാഹമോടിക്കുക. വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി MVD KERALA ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : MVD KERALA

You might also like
നാവിൽ കപ്പലോടും രുചിയിൽ പയ്യോളി ചിക്കൻ ഫ്രൈ | Payyoli Chicken Fry സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി സ്നേഹ | Actress Sneha Latest Photos അടിപൊളി രുചിയിൽ സ്പെഷ്യൽ ഗോതമ്പു ദോശ | Special Wheat Dosa Recipe തേങ്ങയും യീസ്റ്റ് ചേർക്കാതെ പഞ്ഞി പോലെ ഒരു അപ്പം | Soft Appam Recipe കുരുമുളകിട്ട അടിപൊളി മുട്ട പെപ്പർ റോസ്റ്റ് | Egg Pepper Roast Recipe