ഒരു പൊളി ഐഡിയ! ഫ്രൈ പാനിൽ പേസ്റ്റു കൊണ്ട് ഇങ്ങനെ ചെയ്തു നോക്കൂ ഞെട്ടും! ഈ രഹസ്യം ഇതുവരെ അറിഞ്ഞില്ലല്ലോ!! | Fry Pan Paste Tip

Fry Pan Paste Tip : എന്റെ പൊന്നോ! ഒരു പൊളി ഐഡിയ! പാനിൽ പേസ്റ്റു കൊണ്ടുള്ള ഈ ട്രിക്ക് ഒന്ന് ചെയ്തു നോക്കൂ; ഉറപ്പായും നിങ്ങൾ ഞെട്ടും; ഈ രഹസ്യം ഇതുവരെ അറിഞ്ഞില്ലല്ലോ ഈശ്വരാ. ഇപ്പോൾ തന്നെ ചെയ്തു നോക്കൂ. ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് ഏവർക്കും വളരെയേറെ സഹായകമാകുന്ന കുറച്ചു ടിപ്പുകളെ കുറിച്ചാണ്. ഇതു പോലുള്ള സൂത്രങ്ങൾ ഇനിയും അറിഞ്ഞില്ലെങ്കിൽ അത് നിങ്ങൾ നഷ്ടം ആയിരിക്കും.

നിത്യജീവിതത്തിൽ നിങ്ങൾക്ക് ഇത് തീർച്ചയായും സഹായകമാകുന്നതാണ്. നിങ്ങൾക്ക് അറിയാവുന്ന ചില ടിപ്പുകളൊക്കെ ഇതിൽ ഉണ്ടാകാം; എന്നാലും പലർക്കും ഇത്തരം ടിപ്പുകൾ പുതിയ അറിവുകളായിരിക്കും. അപ്പോൾ എന്തൊക്കെയാണ് ആ ടിപ്പുകൾ എന്ന് നോക്കിയാലോ.? ആദ്യത്തെ ടിപ്പിൽ പറയുന്നത് നോൺ സ്റ്റിക് പാനിനെ കുറിച്ചാണ്. നോൺ സ്റ്റിക് പാൻ കുറച്ചുനാൾ ഉപയോഗിച്ചു കഴിഞ്ഞാൽ അതിന്റെ പിടിയുടെ ഭാഗത്തും

മുകളിലെ അഗ്രഭാഗത്തും എല്ലാം ഒരു കളർ വരാറുണ്ട്; അതുപോലെ തന്നെ അടിഭാഗങ്ങളിൽ എണ്ണമെഴുക്ക് അടിഞ്ഞു കൂടുന്നതും കണ്ടു വരാറുണ്ട്. അപ്പോൾ ഇത് എങ്ങിനെ വളരെ എളുപ്പത്തിൽ മാറ്റാം എന്നതിനെ കുറിച്ചാണ് ഇവിടെ ആദ്യമേ നിങ്ങൾക്ക് കാണിച്ചു തരുന്നത്. ഇങ്ങനെയുള്ള നോൺ സ്റ്റിക് പാത്രങ്ങൾ വെട്ടിത്തിളങ്ങുന്നതു പോലെ വൃത്തിയാക്കാൻ നമുക്ക് ആവശ്യമായിട്ടുള്ളത് നമ്മൾ പല്ലു തേക്കാനൊക്കെ

ഉപയോഗിക്കുന്ന പേസ്റ്റ് ആണ്. ഇത് എങ്ങിനെയാണ് ചെയ്യേണ്ടത് എന്നും ബാക്കിവരുന്ന അടിപൊളി ടിപ്പുകൾ ഓരോന്നും വിശദമായി വീഡിയോയിൽ നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കൂ. ഇത്തരം ടിപ്പുകൾ നിങ്ങളും ഇനി ചെയ്തു നോക്കണം. നിങ്ങൾക്ക് ഇതൊക്കെ വളരെയേറെ പ്രയോജനപ്പെടുമെന്ന് വിചാരിക്കുന്നു. ഇതുപോലെ നിങ്ങൾക്ക് അറിയാവുന്ന ടിപ്പുകൾ കമന്റ് ചെയ്യാൻ മറക്കല്ലേ. Video credit: E&E Kitchen

Fry Pan Paste TipKitchen TipsTips and Tricks