ഇത് ഒരെണ്ണം മതി ഫ്രീസറിൽ ഇനി ഒരിക്കലും ഐസ് കട്ട പിടിക്കില്ല! ഇങ്ങനെ ചെയ്തു നോക്കൂ ശെരിക്കും ഞെട്ടും!! | Fridge Over Cooling Problem

Fridge Over Cooling Problem : മിക്ക വീടുകളിലും ഫ്രിഡ്ജിന്റെ ഫ്രീസർ എപ്പോഴും ഐസ് കട്ടപിടിച്ച് കിടക്കുന്ന അവസ്ഥയിൽ ആയിരിക്കും ഉണ്ടാവുക. അത് ഉരുക്കി കളയാനായി ഒരു ദിവസം മുഴുവൻ ഫ്രിഡ്ജ് ഓഫ് ചെയ്തിട്ടാലും വലിയ മാറ്റമൊന്നും ഉണ്ടാകാറില്ല. എന്നാൽ എത്ര കട്ടിയായി പിടിച്ചു കിടക്കുന്ന ഐസും എളുപ്പത്തിൽ കളയാനായി വീട്ടിൽ തന്നെ ചെയ്തു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം.

ഫ്രീസറിനകത്ത് ധാരാളം ഐസ് കട്ടയായി കിടക്കുന്നുണ്ട് എങ്കിൽ അത് പെട്ടെന്ന് അലിയിച്ച് കളയാനായി ഒരു ലിക്വിഡ് ഉപയോഗപ്പെടുത്താവുന്നതാണ്. അതിനായി ഒരു പാത്രത്തിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ ഉപ്പ് ഇടുക. അതിലേക്ക് മുക്കാൽ ഭാഗത്തോളം വെള്ളം കൂടി ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം ഒരു കട്ടിയുള്ള ടർക്കി നാലായി മടക്കി അതിലേക്ക് ഉപ്പ് വെള്ളം ഒഴിച്ചു കൊടുക്കുക. ഈയൊരു ടർക്കി ഉപയോഗിച്ച് ഫ്രീസറിന്റെ ഉൾഭാഗം മുഴുവൻ നല്ല രീതിയിൽ തുടച്ചു കൊടുക്കുക.

Ads

Fridge Over Cooling Problem

10 മിനിറ്റ് റസ്റ്റ് ചെയ്യാനായി വച്ച ശേഷം ഐസ് എളുപ്പത്തിൽ തുടച്ചെടുക്കാനായി സാധിക്കുന്നതാണ്. ഒരുതവണ ഈ ഒരു രീതിയിൽ വൃത്തിയാക്കി എടുത്ത ഫ്രീസറിൽ വീണ്ടും ഐസ് കട്ട പിടിക്കാതിരിക്കാനായി ഉരുളക്കിഴങ്ങ് ഉപയോഗപ്പെടുത്താവുന്നതാണ്. അതിനായി ഒരു ഉരുളക്കിഴങ്ങ് എടുത്ത് അതിൽ നിന്നും പകുതിഭാഗം മുറിച്ചെടുക്കുക. ഒരു ഫോർക്ക് ഉപയോഗിച്ച് ഉരുളക്കിഴങ്ങ് നല്ലതുപോലെ കുത്തി കൊടുക്കുക. എന്നാൽ മാത്രമാണ് അതിൽ നിന്നും നല്ലതുപോലെ നീര് ഇറങ്ങി കിട്ടുകയുള്ളൂ.

Advertisement

നീര് വരുന്ന ഭാഗം ഫ്രീസറിന്റെ എല്ലാ ഭാഗങ്ങളിലും നല്ലതുപോലെ തേച്ചു പിടിപ്പിക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഫ്രീസറിൽ ഐസ് കട്ട പിടിക്കുന്നത് ഒഴിവാക്കാനായി സാധിക്കുന്നതാണ്. മാസത്തിൽ ഒരു തവണ ഈ ഒരു രീതിയിൽ ഫ്രീസർ വൃത്തിയാക്കി വയ്ക്കുകയാണെങ്കിൽ ഐസ് കട്ടപിടിക്കുന്നത് പൂർണ്ണമായും ഒഴിവാക്കാനായി സാധിക്കുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Fridge Over Cooling Problem Video Credit : maloos Kerala

Fridge Over Cooling Problem


❄️ Fridge Over Cooling Problem – Causes & Easy Fixes

Is your refrigerator freezing everything—even the vegetables? A fridge over cooling problem not only ruins your food but also increases energy consumption. Here’s a practical guide to identify causes and fix them quickly!


🔧 Common Causes of Fridge Over Cooling:

  1. Incorrect Thermostat Settings
    Fix: Set your fridge temperature between 3°C to 5°C (37°F to 41°F). Anything lower may cause overcooling.
  2. Blocked Air Vents
    ❄️ Cool air needs to circulate freely. If vents are blocked by food, cold air accumulates in one area.
    Fix: Rearrange items to allow airflow.
  3. Faulty Thermostat Sensor
    If the sensor isn’t reading temperatures properly, it can cause excessive cooling.
    Fix: Check if sensor is touching the cooling wall. Call a technician if needed.
  4. Defective Temperature Control Board
    This is an electronic component that may overrun cooling cycles.
    Fix: Reset your fridge or consult a professional.
  5. Damaged Door Seal (Gasket)
    If cold air leaks out, the compressor may overwork, overcooling the inside.
    Fix: Inspect the rubber seal and replace if loose or cracked.

💡 Pro Tips to Prevent Overcooling:

  • Don’t overload the fridge – it blocks airflow.
  • Clean the condenser coils regularly.
  • Avoid frequent door opening.
  • Allow hot food to cool before refrigerating.
  • Consider defrosting if ice buildup is present.

Fridge Over Cooling

  • How to fix fridge over cooling
  • Refrigerator too cold fix
  • Fridge cooling problems and solutions
  • Thermostat issue in refrigerator
  • Compressor running too long fridge
  • Refrigerator maintenance tips
  • Reduce power usage fridge cooling

Read also : അരി ഫ്രീസറിൽ ഇങ്ങനെ വെച്ച് നോക്കൂ! ഈ ഞെട്ടുന്ന സൂത്രം അറിഞ്ഞാൽ അരി ചാക്കോടെ ഫ്രീസറിൽ വയ്ക്കുo എല്ലാവരും!! | Rice in Freezer Tips

FridgeFridge Over CoolingKitchen TipsOver CoolingTips and Tricks