തറ നല്ല ക്ലീൻ ആയിരിക്കണോ?? എങ്കിൽ ഇതൊന്നു പരീക്ഷിച്ചു നോക്കൂ.. ഈ സാധനം ചേർത്താൽ മതി ഫ്ലോർ നല്ല ക്ലീൻ ആയിരിക്കും.. | floor cleaning

നമ്മളെല്ലാവരും വീട് വൃത്തിയാക്കുന്ന വരാണ്. ഇതിനായി നമ്മൾ ഉപയോഗിക്കുന്നത് പലതരം ലോഷനുകളും ഡെറ്റോൾ മുതലായ ലായനികൾ ആണ്. ഇവയെല്ലാം വൃത്തിയാക്കുന്നതിന് പ്രധാന പങ്കുവഹിക്കുന്നത് ആണെങ്കിൽ പോലും പ്രാണികൾ പോലുള്ള വയെ അകറ്റിനിർത്താൻ സാധിക്കില്ല. ഇന്ന് നമ്മൾ നോക്കുന്നത് വളരെ വൃത്തിയായി എങ്ങനെ തറ തുടയ്ക്കാം എന്നും അതിനോടൊപ്പം തന്നെ പ്രാണികളെ ഒരു

പരിധി വരെ അകറ്റി നിർത്തുന്നത് എങ്ങനെ എന്നുമാണ് ഇതിനായി ആദ്യം വേണ്ടത് തറ തുടങ്ങാൻ ആവശ്യമായ വെള്ളം ഒരു ബക്കറ്റിൽ എടുക്കുക എന്നുള്ളത് ആണ്. ശേഷം നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്ന വസ്തു ആണല്ലോ കർപ്പൂരം പൂജ ആവശ്യങ്ങൾക്കും മറ്റു പല ആവശ്യങ്ങൾക്കുമായി നാം കർപ്പൂരം ഉപയോഗിക്കുന്നവരാണ്. കർപ്പൂരം പാറ്റ അതുപോലെതന്നെ പ്രാണികൾ ഒക്കെ ഒഴിവാക്കുന്നതിനായി

ഇടാൻ ആകുന്ന നല്ലൊരു വസ്തുവാണ്. ശേഷം മൂന്ന് നാലഞ്ച് കർപ്പൂരം ചെറുതായി പൊടിച്ച് തറ തുടങ്ങുവാനായി എടുത്തിരിക്കുന്ന വെള്ളത്തിലേക്ക് ഇട്ട് നന്നായി കലക്കി എടുക്കുക. എന്നിട്ട് കുറച്ചു ലൈസോൾ ഓ അല്ലെങ്കിൽ മറ്റേതെങ്കിലും തുറക്കാനായി ഉപയോഗിക്കുന്നതിന് ഒഴിച്ച് നന്നായി കലക്കി എടുക്കുക. ഇതിനുശേഷം ഒരു തുണി എടുത്ത് വെള്ളത്തിൽ മുക്കി നന്നായി പിഴിഞ്ഞെടുത്ത ശേഷം തറ തുടയ്ക്കുക.

തറ തുടക്കാനായി ലൈസോളോ അല്ലെങ്കിൽ നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്ന ഏതെങ്കിലും ലായനി ഉപയോഗിക്കാവുന്നതാണ്. ലൈസോൾ ഉപയോഗിക്കുകയാണെങ്കിൽ തറയിലെ കറകളും മറ്റും നിഷ്പ്രയാസം പോകുന്നതാണ്. കർപ്പൂരം ചേർക്കുന്നത് കൊണ്ട് തന്നെ നമ്മുടെ തറക്ക് നല്ലൊരു വാസന ലഭിക്കാനും ഇത് സഹായിക്കുന്നു. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. Video Credits : Grandmother Tips

You might also like
നാവിൽ കപ്പലോടും രുചിയിൽ പയ്യോളി ചിക്കൻ ഫ്രൈ | Payyoli Chicken Fry സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി സ്നേഹ | Actress Sneha Latest Photos അടിപൊളി രുചിയിൽ സ്പെഷ്യൽ ഗോതമ്പു ദോശ | Special Wheat Dosa Recipe തേങ്ങയും യീസ്റ്റ് ചേർക്കാതെ പഞ്ഞി പോലെ ഒരു അപ്പം | Soft Appam Recipe കുരുമുളകിട്ട അടിപൊളി മുട്ട പെപ്പർ റോസ്റ്റ് | Egg Pepper Roast Recipe