ദിവസവും ഇത് ഒരെണ്ണം പതിവാക്കൂ! എന്നും പൂർണ ആരോഗ്യത്തോടെ ഇരിക്കാൻ ഇതിലും നല്ലത് വേറെ ഇല്ല.!! | Flax Seed Laddu Recipe

Flaxseed Laddu Benefits for Daily Nutrition

Flax Seed Laddu Recipe : Flaxseed laddu is a nutritious traditional sweet made using roasted flaxseeds and natural sweeteners. Rich in fiber, healthy fats, and plant nutrients, it is commonly consumed to support overall wellness and balanced energy when eaten in moderation.

Ads

Top Benefits of Flaxseed Laddu

  1. Rich in Omega-3 Fats – Supports heart health and overall body balance.
  2. Supports Digestive Comfort – Fiber helps maintain smooth digestion.
  3. Provides Natural Energy – Nourishing ingredients give steady energy.
  4. Supports Joint & Body Comfort – Traditionally included in wellness diets.
  5. Healthy Homemade Snack – Better alternative to processed sweets.

Advertisement

മാറി വരുന്ന ഭക്ഷണ രീതി കൊണ്ടും ജീവിതചര്യയിലെ വ്യത്യാസങ്ങൾ കൊണ്ടും പല രീതിയിലുള്ള അസുഖങ്ങൾ കൊണ്ട് ബുദ്ധി മുട്ടുന്നവരാണ് ഇന്ന് മിക്ക ആളുകളും. അത്തരത്തിൽ ഉണ്ടാകുന്ന രോഗങ്ങൾ ആയ പ്രമേഹം, ഹാർട്ട് സംബന്ധമായ അസുഖങ്ങൾ, കൊളസ്ട്രോൾ പിസിഒഡി എന്നിവക്കെല്ലാം കഴിക്കാവുന്ന ഒരു പ്രത്യേക പ്രോട്ടീൻ റിച്ച് ലഡുവിന്റെ റെസിപ്പി മനസ്സിലാക്കാം.

ഈയൊരു പ്രോട്ടീൻ ലഡു തയ്യാറാക്കാനായി പ്രധാനമായും ആവശ്യമായിട്ടുള്ളത് ഫ്ലാക്സ് സീഡ് ആണ്. ഒരുപാട് ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഫ്ലാക്സ് സീഡിൽസ് ഒമേഗ ത്രി ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിരിക്കുന്നു. അതുകൊണ്ടു തന്നെ ഹൃദയസംബന്ധമായ അസുഖങ്ങൾ, കൊളസ്ട്രോൾ എന്നിവയെല്ലാം ഇതു കഴിക്കുന്നത് വഴി ഇല്ലാതാക്കാനായി സാധിക്കും.

Flaxseed Laddu Pro Tips

  • Roast flaxseeds on low flame to retain nutrients and avoid bitterness.
  • Use natural sweeteners like jaggery for better balance.
  • Consume 1 laddu a day as part of a balanced diet.

കൂടാതെ സ്ത്രീകൾ നേരിടുന്ന പിസിഒഡി പോലുള്ള പ്രശ്നങ്ങൾക്കും ഈയൊരു പ്രോട്ടീൻ ലഡു വളരെയധികം ഗുണം ചെയ്യുന്നതാണ്. ആദ്യം അടി കട്ടിയുള്ള ഒരു പാത്രം എടുത്ത് അതിലേക്ക് ഒരു കപ്പ് അളവിൽ ഫ്ലാക്സ് സീഡ് ഇട്ടു കൊടുക്കുക. അതൊന്ന് ചൂടായി നിറം മാറി തുടങ്ങുമ്പോൾ മാറ്റി വയ്ക്കാവുന്നതാണ്. ശേഷം ഒരു പാൻ എടുത്ത് അതിലേക്ക് അരക്കപ്പ് അളവിൽ ബദാം ഇട്ട് ചെറുതായി ചൂടാക്കുക, ശേഷം അരക്കപ്പ് അളവിൽ വെള്ള എള്ള് കൂടി ചേർത്ത് ഒന്ന് ചൂടാക്കി നിറം മാറുമ്പോൾ ഓഫ് ചെയ്ത് മാറ്റി വയ്ക്കണം.

നേരത്തെ വറുത്തെടുത്ത് വെച്ച എല്ലാം ചേരുവകളും മിക്സിയുടെ ജാറിലിട്ട് പൊടിച്ച് എടുക്കണം. അതിനു ശേഷം അടി കട്ടിയുള്ള ഒരു പാത്രമെടുത്ത് അതിലേക്ക് അരക്കപ്പ് ശർക്കര,കാൽ കപ്പ് വെള്ളമൊഴിച്ച് പാനിയാക്കി എടുക്കണം. അതിലേക്ക് ഒരു ടീസ്പൂൺ നെയ്യ് കൂടി ചേർത്തു കൊടുക്കാം. ഇത് ഇളം ചൂടോടു കൂടി നേരത്തെ തയ്യാറാക്കി വെച്ച മിക്സിലേക്ക് ഒഴിച്ചു കൊടുക്കാം.റെസിപ്പി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Flax Seed Laddu Recipe Video Credit : Pachila Hacks

Flaxseed Laddu Recipe – Healthy, Energy-Boosting Homemade Sweet

Flaxseed laddu is a nutritious homemade sweet prepared using roasted flaxseeds and natural sweeteners. Rich in fiber and healthy fats, this laddu is a great addition to everyday routines. Easy to make and store, it’s perfect for those who prefer clean, wholesome snacks without refined ingredients.


Why Flaxseed Laddu Is a Smart Choice

  1. Rich in Fiber – Supports digestion and helps you feel full longer.
  2. Healthy Fat Source – Flaxseeds provide natural fats for balanced energy.
  3. Naturally Sweetened – Can be made using dates or jaggery instead of refined sugar.
  4. Quick Home Preparation – Simple roasting, grinding, and shaping steps.
  5. Ideal Daily Snack – Suitable for kids, adults, and elders in moderation.

FAQs

1. How is flaxseed laddu prepared?
Dry roast flaxseeds, grind into powder, mix with powdered dates or jaggery, add a little ghee, and shape into laddus.

2. Can flaxseed laddu be eaten daily?
Yes, one laddu a day is commonly included in balanced diets.

3. Is ghee necessary for the recipe?
A small amount helps bind the laddu and enhances aroma, but it can be adjusted.

4. Can nuts be added?
Yes, almonds or cashews can be added for extra texture and taste.

5. How should flaxseed laddu be stored?
Store in an airtight container; refrigeration extends freshness.


Read also : രാവിലെ ചെറുപയറും ഈത്തപ്പഴവും ഇങ്ങനെ കഴിക്കൂ! അമിതവണ്ണം കുറയും ക്ഷീണം മാറും; ചർമ്മം തിളങ്ങാൻ ഇതിലും നല്ലത് വേറെ ഇല്ല.!! | Cherupayar Dates Recipe

ഷുഗർ ഉള്ളവർ ഇത് ശീലമാക്കൂ! ഈ ഒരു പുട്ട് ഒരാഴ്ച കഴിച്ചാൽ മതി ഷുഗറും കൊളെസ്ട്രോളും ഒരാഴ്ച്ച കൊണ്ട് വരുതിയിലാക്കാം!! | Healthy Puttu Recipe

Flax SeedFlax Seed LadduLadduLaddu RecipeSweet Recipe