ഈ മീൻ പൊരിച്ചതിന്റെ രഹസ്യം കിട്ടി മക്കളെ.. ഹോട്ടലിലെ മീൻ ഫ്രൈ ഉണ്ടാക്കാം അതെ രുചിയിൽ.!! | Fish Fry Secret Recipes

ഇന്ന് നമ്മൾ ഇവിടെ തയ്യാറാക്കാൻ പോകുന്നത് ഒരു സ്പെഷ്യൽ മീൻ പൊരിച്ചതിന്റെ റെസിപ്പിയാണ്. കണ്ണൂരിലും മറ്റു സ്ഥലങ്ങളിലെ ഹോട്ടലുകളിൽ നിന്ന് ഈ രീതിയിലുള്ള മീൻ പൊരിച്ചത് പലരും കഴിച്ചിട്ടുണ്ടാകും. ടേസ്റ്റിയായ ഒരു സ്പെഷ്യൽ മീൻ വറുത്തത് തന്നെയാണ് ഈ മീൻ ഫ്രൈ. ഇത് കഴിക്കാൻ വേണ്ടി മാത്രം ഹോട്ടലിൽ പോകുന്നവരും ഉണ്ടാകും. അപ്പോൾ എങ്ങിനെയാണ് ഇത് തയ്യാറാകുന്നത് എന്ന് നോക്കിയാലോ നമുക്ക്.

  • fish – 4 -5 pieces
  • garlic – 2 tbsp
  • shallots -2 tbsp
  • Curry leaves -10-12
  • ginger -1 tbsp
  • Fennel seeds -1 tsp
Fish Fry Secret Recipes
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ
  • chilli powder -1 tbsp
  • Turmeric powder -1/2 tsp
  • vinegar / lime juice -1 tbsp
  • oil -3 tsp
  • salt
  • oil -4-5 tbsp

തന്നിരിക്കുന്ന ചേരുവകൾ എല്ലാം തന്നെ ആദ്യം റെഡിയാക്കി വെക്കുക. അയക്കൂറ മീനാണ് ഇതിനായി നമ്മൾ ഇവിടെ എടുത്തിരിക്കുന്നത്. തയ്യാറാകുന്നത് എങ്ങിനെയാണെന്ന് വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. Fish Fry Secret Recipe. Video credit : Kannur kitchen

You might also like