ഇനിമുതൽ കഞ്ഞിവെള്ളം കളയാതെ ഇങ്ങനെ ഉപയോഗിച്ചു നോക്കൂ.. ചെടികളും സസ്യങ്ങളും തഴച്ചുവളരുന്നുതായി കാണാം.. | fermented kanhivellam for vegetables

നമ്മൾ മിക്കവരും തന്നെ കൃഷി ചെയ്യുന്നവർ ആണല്ലോ. കൃഷി ചെയ്യുന്ന ആളുകളോട് നിങ്ങളുടെ പച്ചക്കറികൾക്കും മറ്റും ഉപയോഗിക്കുന്ന ഒരു ഔഷധം ഏതാണെന്ന് ചോദിച്ചാൽ എല്ലാവരും തന്നെ പറയുന്ന ഒന്നാണ് പുളിപ്പിച്ച കഞ്ഞിവെള്ളം. എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നത് എന്ന് ആരെ ങ്കിലും ചിന്തിച്ചിട്ടുണ്ടോ. പ്രധാനമായും കഞ്ഞിവെള്ളത്തിൽ ഉള്ള ബാക്ടീരിയ എന്ന് പറയുന്നത്‌

ലാക്ടോ ഭാസിലുസ് എന്നാണ്. കൂടാതെ നെല്ലി ലും അരിയിലും ഉള്ള എല്ലാ പോഷകങ്ങളും കഞ്ഞി വെള്ളത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇനി ഈ കഞ്ഞി വെള്ളത്തിന് കുറച്ചുകൂടി യും ഗുണം കൂട്ടുന്നത് എങ്ങനെ എന്ന് നോക്കാം. നമ്മുടെ എല്ലാവരുടെയും വീടുകളിൽ ശർക്കര കാണുമല്ലോ. ഈ ശർക്കര ഒരു ലിറ്റർ കഞ്ഞി വെള്ളത്തിലേക്ക് ഒരു 20 ഗ്രാം ചേർക്കുക. എന്നിട്ട് 24 മണിക്കൂർ വെച്ചതിനുശേഷം

kanjivellam

നമ്മൾ അത് നേർപ്പിച്ച് ഇട്ട പച്ചക്കറികൾക്ക് തളിക്കുന്നത് എങ്കിൽ ഒരു ഉത്തേജനം എന്ന രീതിയിൽ ഇത് ഉപയോഗപ്പെടുന്ന താണ്. ഈ ലായനി നമ്മൾ ചെടികളിൽ ഒഴിക്കുമ്പോൾ രോഗം ഉണ്ടാകുന്ന കുമിളകൾ എ തടയാനും ഈ ലാക്ടോബാസില്ലസ് കഴിയുന്നതാണ്. അതോടൊപ്പം തന്നെ ചെടികൾക്ക് ആരോഗ്യം കൂടുന്നതായും പൂക്കൾ ഉണ്ടാവാൻ ഉള്ള പ്രവണത കൂടുതലായും കാണപ്പെടുന്നു. കൂടാതെ

ഒരു ലിറ്റർ കഞ്ഞിവെള്ളത്തിൽ ഒരു 250ml പുളിപ്പിച്ച് മോര് മിക്സ് ചെയ്തു വെച്ചിട്ട് ഒരു ദിവസം കഴിഞ്ഞ നേർപ്പിച്ച് ഇത് ചെടികളിൽ തളിക്കുക ആണെങ്കിൽ ചെടികളുടെയും സസ്യങ്ങളുടെയും വളർച്ചയ്ക്ക് നല്ലതാണ്. ഒരുപാട് ഗുണങ്ങൾ ഉള്ള കഞ്ഞി വെള്ളത്തിന്റെ കൂടുതൽ വിവരങ്ങൾ നമുക്ക് വീഡിയോ കണ്ടു മനസ്സിലാക്കാം. Video Credits : നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam

You might also like
വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe