ഫാറ്റി ലിവർ,കരൾ രോഗങ്ങൾ ഇവയൊക്കെ ഉണ്ടാകുന്നതിന്റെ യഥാർത്ഥ കാരണവും പരിഹാരവും.. എങ്ങനെ ഇത് സംഭവിക്കുന്നു എന്നുള്ളതെല്ലാം ശ്രദ്ധയോടെ നോക്കൂ.. | fatty liver disease | liver

പണ്ട് അമിത മദ്യപാനികളിൽ മാത്രം കണ്ടിരുന്ന ഫാറ്റി ലിവറും ലിവർ സിറോസിസും ക്യാൻസറും ഒക്കെ മദ്യം തൊടുകപോലും ചെയ്യാത്തവരിൽ ഉം സ്ത്രീകളിലും ഒക്കെ വന്നു തുടങ്ങിയിരിക്കുന്നു. കുട്ടികൾക്കുപോലും വയറ് സ്കാൻ പരിശോധന നടത്തിയാൽ ഫാറ്റിലിവർ കാണുന്നത് ഇന്ന് വളരെ സാധാരണമാണ്. മദ്യം കഴിക്കാത്തവർക്കും ഉണ്ടാകുന്ന കരൾ രോഗങ്ങൾക്ക് കാരണം എന്താണെന്ന് നോക്കാം. ഫാറ്റി ലിവറും ലിവർ സിറോസിസ്ഉം

ഒക്കെ തുടക്കത്തിലേ കണ്ടുപിടിച്ചാൽ മാത്രമല്ല അതിന്റെ കാരണങ്ങളും കൂടി അറിഞ്ഞു പരിശോധി ച്ചാൽ മാത്രമേ ഇവയെല്ലാം പൂർണമായും നിയന്ത്രിക്കാൻ ഒഴിവാക്കാനും ആകും. കരൾ രോഗങ്ങൾ പ്രധാനമായും നാലു തരം ആണ്. ഫാറ്റി ലിവർ ഹെപ്പറ്റൈറ്റിസ് അഥവാ കരളിൽ നീർക്കെട്ട് കരൾ ചുരുങ്ങുക ലിവർ ക്യാൻസർ എന്നിവ യാണ് കരൾ രോഗങ്ങളിലെ വിവിധ ഘട്ടങ്ങൾ. പ്രധാനമായും മൂന്നു തരത്തിൽ പെട്ട ജോലികളാണ് കരൾ ചെയ്യുന്നത്.

liver

ഒന്ന് കഴിക്കുന്ന ഭക്ഷണത്തെ ദഹിപ്പിക്കാനുള്ള ദഹനരസം ഉണ്ടാക്കുക. രണ്ട് ദഹനേന്ദ്രങ്ങളിൽ നിന്നും ആഗിരണം ചെയ്യുന്ന പോഷകങ്ങൾ ഉപയോഗിച്ച് ശരീരത്തിന്റെ ശരീര ത്തിന്റെ പ്രവർത്തനങ്ങ ൾക്കും വളർച്ചയ്ക്കും വേണ്ട പോഷകങ്ങൾ ഉണ്ടാക്കുക. ഏകദേശം അഞ്ഞൂ റോളം പത്തുകൾ ശരീര ത്തിന്റെ ആവശ്യത്തിനനുസരിച്ച് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു കെമിക്കൽ ഫാക്ടറി സമുച്ചയമാണ് കരൾ. മൂന്നാമതായി ശ്വാസത്തിലൂടെ യും

ത്വക്കിലൂടെ യും ഭക്ഷണത്തി ലൂടെയും ഒക്കെ രക്തത്തിൽ എത്തുന്ന വിഷവസ്തുക്കളെ ഡീറ്റോക്സി ഫ്‌യ്ചെയ്യുന്നു എന്നതാണ്. ഈ ജോലികളെല്ലാം ചെയ്യുന്ന കരൾ ശരീരത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനം ഉള്ള ഒരു അവ യവം ആണ്. വിഷവസ്തു ക്കളും പോഷകങ്ങളുടെ കുറവുമാണ് ഒട്ടു മിക്ക രോഗങ്ങൾക്കും കാരണം. കറണ്ട് രോഗങ്ങളെ ക്കുറിച്ചും അവ എങ്ങനെ തടയാം എന്നതിനെ കുറിച്ചും വിശദവിവരങ്ങൾ വീഡിയോ കണ്ടു മനസ്സിലാക്കാം. Video Credits : Baiju’s Vlogs

You might also like
നാവിൽ കപ്പലോടും രുചിയിൽ പയ്യോളി ചിക്കൻ ഫ്രൈ | Payyoli Chicken Fry സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി സ്നേഹ | Actress Sneha Latest Photos അടിപൊളി രുചിയിൽ സ്പെഷ്യൽ ഗോതമ്പു ദോശ | Special Wheat Dosa Recipe തേങ്ങയും യീസ്റ്റ് ചേർക്കാതെ പഞ്ഞി പോലെ ഒരു അപ്പം | Soft Appam Recipe കുരുമുളകിട്ട അടിപൊളി മുട്ട പെപ്പർ റോസ്റ്റ് | Egg Pepper Roast Recipe