രണ്ട് സാധനങ്ങൾ മതി! പനംകുല പോലെ മുടി വളരാനും മുഖം തിളങ്ങാനും ചെമ്പരത്തി ജെൽ! ഒരു മാസം കൊണ്ട് വളർന്നത് ഇരട്ടി മുടി!! | Fast Hair Growth Gel Using Hibiscus

Fast Hair Growth Gel Using Hibiscus

Fast Hair Growth Gel Using Hibiscus : Hibiscus leaves and flowers are widely used in traditional hair care for nourishing the scalp and improving hair strength. When prepared as a natural gel, hibiscus helps support healthy hair growth, softness, and shine with regular use.

Ads

Top Benefits of Hibiscus Hair Growth Gel

  1. Supports Faster Hair Growth – Nourishes hair roots and supports healthy growth.
  2. Strengthens Hair Strands – Helps reduce hair breakage and dryness.
  3. Improves Hair Texture – Makes hair softer, smoother, and manageable.
  4. Supports Scalp Comfort – Keeps the scalp fresh and well-nourished.
  5. Natural Herbal Hair Care – Gentle option without harsh ingredients.

Advertisement

മുഖസൗന്ദര്യം വർദ്ധിപ്പിക്കാനായി പല സൗന്ദര്യവർദ്ധക വസ്തുക്കളും കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്നവർ ആയിരിക്കും മിക്ക ആളുകളും. എന്നാൽ എത്രനാൾ ഉപയോഗിച്ചാലും അവയിൽനി ന്നും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല എന്നതാണ് സത്യം. അതേസമയം മുടിയുടെയും മുഖ സൗന്ദര്യത്തിന്റെയും വർദ്ധനവിനായി വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു ചെമ്പരത്തി

ഉപയോഗിച്ചുള്ള ജെല്ലിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. ചെമ്പരത്തി ഉപയോഗിച്ചുള്ള ജെല്ല് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ചെമ്പരത്തിയുടെ പൂവ് ഒരു പിടി, ഉലുവ ഒരു സ്പൂൺ, സാന്തം ഗം, ഒരു ടീസ്പൂൺ ഗ്ലിസറിൽ, ഒരു രണ്ട് വിറ്റാമിൻ ഇ ഗുളികകൾ എന്നിവയാണ്. സാന്തം ഗം സൂപ്പർമാർക്കറ്റുകളിൽ നിന്നും വാങ്ങാനായി സാധിക്കുന്നതാണ്. ആദ്യം തന്നെ ചെമ്പരത്തി പൂവും ഉലുവയും

Hibiscus Hair Gel Pro Tips

  • Use fresh hibiscus leaves or flowers for better gel quality.
  • Apply on clean scalp and hair, massaging gently.
  • Use 2–3 times a week consistently for visible results.

ആവശ്യത്തിന് വെള്ളമൊഴിച്ച ശേഷം നന്നായി തിളപ്പിച്ച് സത്ത് മുഴുവനായി എടുത്ത് മാറ്റി വെക്കുക. ഈയൊരു സമയം കൊണ്ട് മറ്റൊരു പാത്രത്തിലേക്ക് സാന്തം ഗമ്മും, ഗ്ലിസറിനും ചേർത്ത് പേസ്റ്റ് രൂപത്തിൽ ആക്കി വെക്കുക. ശേഷം തയ്യാറാക്കി വെച്ച ചെമ്പരത്തിയുടെ കൂട്ടു കൂടി അതിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഒട്ടും കട്ടകൾ പിടിക്കാതെ നോക്കണം. കട്ടകൾ ഉണ്ടെങ്കിൽ ജെല്ല് ഉണ്ടാക്കുമ്പോൾ ശരിയാകില്ല.

അവസാനമായി വിറ്റാമിൻ ഇ ഗുളികകൾ കൂടി അതിലേക്ക് പൊട്ടിച്ചൊഴിക്കുക. ശേഷം ഈയൊരു ജെല്ല് ഒരു ബോക്സിൽ ആക്കി സൂക്ഷിക്കുകയാണെങ്കിൽ ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കാവുന്നതാണ്. മുടിയുടെ വളർച്ചയ്ക്കും, ആവശ്യങ്ങൾക്കുമായി ഉപയോഗിക്കാവുന്ന ഒരു ജെൽ ആണ് ഇത്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Devus Creations

Fast Hair Growth Gel Using Hibiscus – Natural Styling & Care Routine

Hibiscus leaves and flowers are widely used in traditional hair care practices. When prepared as a natural gel, hibiscus helps maintain hair softness, manageability, and a healthy-looking appearance. This homemade gel is easy to prepare, budget-friendly, and ideal for people who prefer plant-based hair care and light natural styling.


Why Hibiscus Gel Is Popular for Hair Care

  1. Supports Healthy Hair Appearance – Regular use helps hair look fuller and well cared for.
  2. Natural Hair Gel Alternative – Provides light hold and softness without heaviness.
  3. Helps Maintain Moisture Balance – Keeps hair feeling smooth and manageable.
  4. Gentle on Scalp & Hair – Suitable for routine use when prepared mildly.
  5. Easy & Cost-Effective – Uses fresh hibiscus leaves available in home gardens.

FAQs

1. How is hibiscus hair gel prepared?
Boil washed hibiscus leaves in water, mash well, strain, cool, and store the gel for use.

2. How should this gel be used on hair?
Apply a small amount to damp or dry hair and spread evenly.

3. Can hibiscus gel be used daily?
Yes, moderate daily use is commonly followed.

4. Is this suitable for all hair types?
Generally suitable for most hair types; a patch test is recommended.

5. How long does homemade hibiscus gel last?
Fresh gel is best used within a few days when stored in the refrigerator.


Read also : ശംഖുപുഷ്പ്പവും കറ്റാർവാഴയും മാത്രം മതി! ഇതൊന്ന് തൊട്ടാൽ മതി മിനിറ്റുകൾ കൊണ്ട് മുഖം പട്ടുപോലെ തിളങ്ങും!! | Homemade Face Cream Using Shankupushpam and Aloe Vera

ഇത് ഒരു തുള്ളി തലയിൽ പുരട്ടിയാൽ മതി ഏത് കഷണ്ടിയായ മൊട്ട തലയിലും മുടി കിളർത്ത് പനങ്കുല പോലെ വളരും!! | Hair Tip to Get Long and Thick Hair

Beauty TipsHairHair CareHair GrowthHair TipsHibiscus