ഇനി തുണികൾക്കെന്നും പുതുസുഗന്ധമേകാം 😍👌 ഈ 2 ചേരുവകൾ ഉണ്ടെങ്കിൽ വസ്ത്രങ്ങൾക്കും, ബെഡ് ഷീറ്റിനും എല്ലാം പുതു സുഗന്ധം.!! 👌👌

വസ്ത്രങ്ങൾക്കും, ബെഡ് ഷീറ്റിനും, കർട്ടനും, സോഫക്കും എന്നും പുതു സുഗന്ധം നിലനിർത്താൻ ഇത് മാത്രം അടിച്ചാൽ മതി! 😍👌 വെറും 2 ചേരുവകൾ മാത്രം.. ഇനി തുണികൾക്കെന്നും പുതുസുഗന്ധമേകാം 😍👌 ഈ 2 ചേരുവകൾ ഉണ്ടെങ്കിൽ.. ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് ഒരു അടിപൊളി ടിപ്പ് ആണ്. ഒരു ഫാബ്രിക് എയർ ഫ്രഷ്‌ണറാണ് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത്. നമ്മൾ തുണികൾ എല്ലാം വാഷ്‌ ചെയ്തശേഷം നമ്മൾ ഇവിടെ തയ്യാറാകുന്ന ഈ സ്പ്രേ

അടിച്ചു കഴിഞ്ഞാൽ തുണികൾ നല്ല പുതുമയോടെ നില്കും ചെയ്യും അതുപോലെ തന്നെ നല്ല മണവും ആയിരിക്കും തുണികൾക്ക്. ഇത് നമുക്ക് വസ്ത്രങ്ങൾക്കും, ബെഡ് ഷീറ്റിനും, കർട്ടനും ഒക്കെ ഉപയോഗിക്കുകയാണെങ്കിൽ നല്ല പുതുമയോടെ ഇരിക്കുന്നതാണ്. അപ്പോൾ ഇത് എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കിയാലോ.? അതിനായി ആദ്യം ഒരു കപ്പിൽ 2 tsp ബേക്കിംഗ് സോഡ എടുക്കുക. അതിനുശേഷം അതിലേക്ക്

ഏതെങ്കിലും കണ്ടീഷ്ണറോ മറ്റും മണത്തിനായി 2 tbsp ചേർക്കുക. നമ്മൾ പറയുന്ന അളവിൽ തന്നെ ചേരുവകൾ എടുത്തില്ലെങ്കിൽ ഇത് സ്പ്രേ ചെയ്യുന്നിടത് ബേക്കിംഗ് സോഡയുടെ വെള്ള പാടുകൾ നിൽക്കുന്നതാണ്. അതുകൊണ്ട് ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. അടുത്തതായി ഈ കപ്പിന്റെ മുക്കാൽ ഭാഗത്തോളം ചെറു ചൂടുവെള്ളം ഒഴിക്കുക. എന്നിട്ട് ഒരു സ്പൂൺ ഉപയോഗിച്ച് നല്ലപോലെ മിക്സ് ചെയ്തു കൊടുക്കുക. ഇനി ഇത് ഒരു സ്പ്രേ ബോട്ടിലിൽ നിറക്കുക.

എങ്ങിനെയാണ് ഇത് ചെയ്യേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ ചെയ്‌തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video credit: Mums Daily

Rate this post
You might also like