Evening Snack Recipe Using Raw Rice : ഇന്ന് നമുക്ക് പച്ചരി കൊണ്ട് ഒരു അടിപൊളി സ്നാക്കും കൂടെ കഴിക്കാൻ കിടിലൻ ചട്ട്ണിയും ഉണ്ടാക്കാം. ഏറ്റവും സിമ്പിൾ ആയി വൈകുന്നേരം ഉണ്ടാക്കാൻ പറ്റിയ ഒരു അടിപൊളി റെസിപിയാണിത്. എല്ലാവർക്കും ഇത് ഒരുപോലെ ഇഷ്ടമാവും. ഒരു കപ്പ് പച്ചരി എടുക്കാൻ ഉണ്ടെങ്കിൽ ഇപ്പോൾത്തന്നെ ഉണ്ടാക്കി നോക്കു. ഈ ക്രിസ്പി സ്നാക്ക് എങ്ങിനെയാണ് തയ്യാറാക്കുന്നത് എന്നും ഇതിന് ആവശ്യമായ ചേരുവകൾ എന്തൊക്കെയാണെന്നും വിശദമായി നോക്കാം.
Ingredients
- Raw rice 1 Cup
- Boiled potato 2
- Salt to taste
- Onion
- Green chilli
- Coriander leaves
- Curry leaves
- Oil
ആദ്യം പച്ചരി നന്നായി കഴുകി വൃത്തിയാക്കിയ ശേഷം വെള്ളം ഒഴിച്ച് രണ്ടു മണിക്കൂർ കുതിർക്കാൻ വയ്ക്കുക. കുതിർന്ന പച്ചരി വെള്ളം മാറ്റിയ ശേഷം ഒരു മിക്സിയുടെ ജാറിൽ ഇട്ട് തരി തരിപ്പോട് കൂടി തന്നെ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഇനി മിക്സിയുടെ ജാറിലേക്ക് പുഴുങ്ങിയ ഉരുളക്കിഴങ്ങ് കഷണങ്ങളാക്കി ഇട്ടുകൊടുത്ത് അതും പേസ്റ്റ് രൂപത്തിൽ അരച്ച് ഈയൊരു മാവിലേക്ക് ഒഴിച്ചു കൊടുക്കുക. ശേഷം ചെറുതാക്കി അരിഞ്ഞ സവാള, പച്ചമുളക്, വേപ്പില, മല്ലിയില, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കൊടുക്കാം. ഇനി എല്ലാം കൂടി നന്നായി മിക്സ് ചെയ്ത് എടുക്കുക. അതൊരു സൈഡിൽ വെച്ച ശേഷം നമുക്കിനി ഇതിന്റെ കൂടെ കഴിക്കാൻ ഉള്ള ചട്ട്ണിയുടെ കാര്യങ്ങൾ നോക്കാം.
Ads
ചട്നി ഉണ്ടാക്കാൻ ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ചു കൊടുത്ത ശേഷം ഇതിലേക്ക് തക്കാളി ചെറുതാക്കി അരിഞ്ഞതും പച്ചമുളകും ചേർത്ത് നന്നായി വഴറ്റുക. ശേഷം ഇതിലേക്ക് മല്ലിയില, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കൊടുത്തത് മിക്സ് ആക്കുക. ശേഷം ചൂടാറി കഴിയുമ്പോൾ മിക്സിയുടെ ജാറിൽ ഇട്ട് അടിച്ചെടുക്കാം. നമ്മുടെ മാവ് പൊരിക്കാനുള്ള സമയമാകുമ്പോൾ ചട്ടിയിലേക്ക് എണ്ണ ഒഴിച്ചു കൊടുത്തു നന്നായി ചൂടായി കഴിയുമ്പോൾ അതിലേക്ക് കുറച്ചു കുറച്ചു ബോൾ രൂപത്തിലാക്കി ഇട്ടിട്ട് കൊടുക്കുക. ഇത് ഇട്ടു കഴിഞ്ഞ് കുറച്ച് നേരം കഴിയുമ്പോഴേക്കും പൊന്തി വരും. ശേഷം നന്നായി മൂപ്പിച്ച് വരുമ്പോൾ നമുക്ക് കോരിയെടുക്കാവുന്നതാണ്. ചായക്കൊപ്പം കഴിക്കാൻ അടിപൊളി സ്നാക്ക് റെഡി. Evening Snack Recipe Using Raw Rice Credit : A5 food corner
Advertisement
Evening Snack Recipe Using Raw Rice
🍘 Crispy Pakkavada Snack Recipe with Raw Rice & Chutney | Traditional Tea-Time Favorite
Craving a crunchy, spicy snack that’s also easy to make at home? This Pakkavada recipe using raw rice is a crispy delight from South India, also known as Ribbon Pakoda or Ola Pakoda. Pair it with a tangy coconut chutney or tomato chutney for the perfect combo.
Evening Snack Recipe
- How to make pakkavada with raw rice
- Traditional South Indian snacks
- Homemade ribbon pakoda recipe
- Best chutney for Indian snacks
- Tea-time snacks recipes in India
🧑🍳 Ingredients for Pakkavada:
- 1 cup raw rice (soaked for 4–5 hours)
- ½ cup urad dal (soaked separately for 1–2 hours)
- 1 tsp red chili powder
- 1 tsp sesame seeds
- 1 tsp asafoetida (hing)
- 1 tbsp butter or hot oil
- Salt to taste
- Oil for deep frying
🥣 Ingredients for Chutney (Simple Coconut Chutney):
- ½ cup grated fresh coconut
- 1–2 green chilies
- Small piece of ginger
- Salt to taste
- Water (as needed for grinding)
- Optional: 1 tsp curd for creaminess
🔥 How to Make Pakkavada with Raw Rice:
1. Prepare the Batter
- Drain soaked rice and urad dal.
- Grind together into a thick, smooth batter with minimal water.
- Add red chili powder, sesame seeds, hing, butter, and salt. Mix well.
2. Shape and Fry
- Fill the dough into a murukku press with a ribbon pakkavada plate.
- Heat oil in a kadai.
- Press directly into the hot oil in circular motion.
- Fry until golden and crispy. Drain on paper towels.
🥥 How to Make Chutney:
- Grind coconut, chilies, ginger, and salt with a little water into a smooth paste.
- Serve fresh or refrigerate for up to 2 days.
✅ Pro Tips:
- Don’t over-grind the rice — a slightly coarse batter gives better texture.
- Fry on medium heat for even crispiness.
- You can also add a pinch of turmeric or curry leaves for extra flavor.
🧂 Serving Suggestion:
Serve hot Pakkavada with coconut chutney and hot tea or filter coffee. It also makes a great festive or evening snack.