Evening Snack Recipe Using Aval : വളരെ രുചികരമായ എരുവുള്ള ഒരു ഈവെനിംഗ് സ്നാക്ക്സ് ആരാണ് ഇഷ്ടപ്പെടാത്തത്. വീട്ടിൽ അവൈലബിൾ ആയിട്ടുള്ള വിഭവങ്ങൾ വച്ചുതന്നെ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാം. കുട്ടികൾക്ക് മുതൽ മുതിർന്നവർക്ക് വരെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ്. സംവാദം നല്ല ക്രിസ്പിയും എന്നാൽ ഉള്ള വളരെ സോഫ്റ്റ് ആയിട്ടും കിട്ടും. തുടക്കക്കാർക്ക് മുതൽ വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാം.
Ingredients
- Aval
- Potato
- Coriander Leaves
- Dried Red Chilli
How To Make Evening Snack Recipe Using Aval
ആദ്യം ഒരു കപ്പിൽ അവിലെടുത്ത് അത് ഒരു ഗ്ലാസ് വെള്ളത്തിൽ കുതിർത്ത് വയ്ക്കുക. അതിനുശേഷം കുതിർന്ന കഴിഞ്ഞാൽ വെള്ളം അടിച്ചുമാറ്റി അതിൽ വേറൊരു പാത്രത്തിലേക്ക് മാറ്റണം. ശേഷം അതിലേക്ക് തുടങ്ങിയ ഒന്നര കഷണം ഉരുളക്കിഴങ്ങ് ചെറുതായി അരിഞ്ഞ് മിക്സ് ചെയ്യുക. അതിലേക്ക് ഒരു കപ്പ് അരിപ്പൊടി ചില്ലി ഫ്ലേക്‌സ്, ഉപ്പ്, മല്ലിയില, മഞ്ഞൾപൊടി എന്നിവ അതിലേക്ക് ഒരു ടീസ്പൂൺ ഓയിൽ ചേർക്കുക ശേഷം നല്ലപോലെ മിക്സ് ചെയ്ത് കുഴച്ചെടുക്കുക. ഇനി നമുക്ക് ആവശ്യമുള്ള ഷേപ്പിൽ മുറിച്ചെടുക്കാവുന്നതാണ്. ശേഷം ഒരു പാനിൽ ഓയിൽ ഒഴിച്ച് നല്ല പോലെ ചൂടാക്കി എടുക്കുക.
Advertisement
അതിലേക്ക് ഈ മിക്സ് ഓരോന്നായിട്ടിടുക നല്ല ചൂടുള്ള ക്രിസ്പി ആയിട്ടുള്ള അവനും കൊണ്ട് ഒരു സ്നാക്സ് ഉണ്ടാക്കിയെടുക്കാം. അതിനായി ഒരു പലകയിൽ എണ്ണ തേച്ച് ഓരോ ഷേപ്പും മുറിച്ചെടുക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ ലെവൽ ആയിട്ട് മുറിച്ചെടുക്കാൻ വേണ്ടി സാധിക്കും. ഓയിൽ ഇടുമ്പോൾ നല്ലപോലെ ചൂടായതിനു ശേഷം മാത്രം ഇടുവാൻ വേണ്ടി ശ്രദ്ധിക്കുക കാരണം എന്നാൽ മാത്രമേ അതിന്റെ സ്നാക്സിന്റെ ഉൾഭാഗം സോഫ്റ്റും പുറംഭാഗം ക്രിസ്പിയുമായിട്ടു ലഭിക്കുക വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ടേസ്റ്റി ആയിട്ടുള്ള സ്നാക്ക്സ് തയ്യാർ. Credit: Thanshik World