നൂൽ ഇതുപോലെ കട്ട്‌ ചെയ്തിട്ടു ചുരിദാറിൽ ഇങ്ങനെ ഒന്ന് ചെയ്‌തു നോക്കൂ.. നൂൽ വീട്ടിൽ ഉണ്ടായിട്ടും ഇതുപോലെ ചെയ്തു നോക്കാൻ തോന്നീലല്ലോ എന്റെ ഈശ്വരാ! | embroidery thread work

പെൺകുട്ടികൾ ഇന്ന് വ്യത്യസ്ത തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ചുരിദാർ ആയാലും ടോപ് ആയാലും അതിലൊക്കെ വ്യത്യസ്ത ഡിസൈനുകൾ കൊണ്ടുവരിക എന്നതാണ് ഓരോ പെൺകുട്ടിയുടേയും ഇഷ്ടം. ഇപ്പോൾ അധികവും കോട്ടൻ വസ്ത്രങ്ങളാണ് പെൺകുട്ടികൾ ധരിക്കുന്നത്. അതുകൊണ്ടുതന്നെ വർക്കുകളും എംബ്രോയ്ഡറി വർക്കുകളും കൂടുതലായി ഈ തുണികളിൽ ഉൾപ്പെടുത്തി ഭംഗി

കൂട്ടുവാൻ ആണ് ഓരോരുത്തരും ശ്രമിക്കുന്നത്. അതിനായി യൂട്യൂബ് ആശ്രയിക്കുന്നവരും കയറിയിറങ്ങുന്ന വരും ധാരാളമാണ്. എന്നാൽ ഇപ്പോൾ യാതൊരു അലച്ചിലും ഇല്ലാതെ വീട്ടിലിരുന്ന് തന്നെ സിമ്പിൾ ആയി എംബ്രോയ്ഡറി പഠിക്കാൻ സഹായിക്കുന്ന നിരവധി മാർഗങ്ങളുണ്. വളരെ പെട്ടെന്ന് തന്നെ സ്വന്തമായി നിർമ്മിക്കാവുന്ന എംബ്രോയ്ഡറി ചെയ്ത നെക്ക് ഡിസൈൻ എങ്ങനെയാണെന്ന് നോക്കാം. വളരെ സ്റ്റൈലായി

thread
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ഒരു ബോട്ട് നെക്ക് വരച്ചിട്ട് അതിനുള്ളിൽ കുറച്ച് സർക്കിളുകൾ വരച്ചിട്ട അഞ്ച് വരകൾ അതിനുള്ളി ലായി കൊടുക്കുക. ഇതിൽ ഉപയോഗിക്കുന്ന ത്രഡ് ആങ്കർ ത്രെഡ് ആണ്. കോട്ടൺ ത്രെഡ് ആയതു കൊണ്ട് നെക്കി ന്റെ അടിയി ലാണ് കൊടുക്കുന്നത്. അതുകൊണ്ടുതന്നെ എല്ലാവർക്കും ഈസി ആയി ചെയ്യാൻ പറ്റുന്ന ഒന്നാണ് ഇത്. എംബ്രോയ്ഡറി റിംഗ് ഒന്നും ഇടാതെ തന്നെ നമുക്ക് ഇത് എളുപ്പം ചെയ്ത് എടുക്കാവുന്നതാണ് .ബോട്ട് നെക്ക് ലും u നെക്കിൽ ഉം

നമുക്ക് ഇത് ചെയ്ത് എടുക്കാവുതാണ്. ബോർഡിനെക്കും എംബ്രോയ്ഡറി വർക്കുകളും ഇഷ്ടപ്പെടു ന്നവരെ വളരെയധികം ആകർഷിക്കുന്ന ഒന്ന് തന്നെയാണ് ഇത്. ഒഴിവുസമയങ്ങളിൽ അവരവരുടെ വസ്ത്രത്തിൽ വ്യത്യസ്ത രൂപവും ഡിസൈനുകളും തുന്നി ചേർക്കുന്നത് യുവതികളെ സംബന്ധി ച്ചിടത്തോളം വളരെയധികം സന്തോഷം തരുന്ന ഒന്ന് തന്നെയാണ്. അതുകൊണ്ട് തന്നെ എംബ്രോയ്ഡറി റിംഗ് വാക്ക് എല്ലാവർക്കും ഇഷ്ടപ്പെടും എന്ന് തന്നെയാണ് പ്രസ്തുത.

You might also like