ഇത് ഒരു ഒന്നൊന്നര പണിയായി പോയി!! 😳😱 ഇങ്ങനെ ഒരു പണി കിട്ടുമെന്ന് സ്വപനത്തിൽ പോലും വിചാരിച്ചു കാണില്ല.!!

സോഷ്യൽ മീഡിയയിൽ എപ്പോഴും വൈറലായി കൊണ്ടിരിക്കുന്ന വീഡിയോ ആണ് മറ്റുള്ളവരെ പ്രാങ്ക് ചെയ്യുക എന്നത്. പലരും പലതരത്തിൽ പറ്റിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചിരിപ്പിക്കുകയും ചെയ്യാറുണ്ട്. കൂടുതലും ഭാര്യമാർ ഭർത്താക്കൻമാർക്കും അതുപോലെ ഭർത്താക്കന്മാർ ഭാര്യമാർക്കും പണികൊടുക്കാറുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത് ഒരു സ്ത്രീക്ക് കിട്ടിയ മുട്ടൻ പണിയാണ്. സ്ത്രീകൾക്ക് പൊതുവെ പേടിയുള്ള ഒരു കാര്യമാണ് പല്ലി, പാറ്റ, എലി എന്നിങ്ങനെയുള്ളത്. ഇവിടെ പണികൊടുത്തിരിക്കുന്നത് എലിയെ കൊണ്ടാണ്. പണികിട്ടിയ സ്ത്രീക്ക് എലിയെ പേടിയാണെന്നറിഞ്ഞിട്ടാണ് അദ്ദേഹം ഈ പണി ഒപ്പിച്ചിരിക്കുന്നത്.

അദ്ദേഹം ഒരു അടിപൊളി മെജീഷ്യനെണെന്നു തോന്നുന്നു. സ്ത്രീക്ക് പണികൊടുത്തത് എങ്ങിനെയാണെന്ന് വെച്ചാൽ റൂമിൽ പ്രൊജക്ടറിൽ എലിയെ സെറ്റ് ചെയ്തിരിക്കുകയാണ്. ഈ സ്ത്രീ എണീക്കുമ്പോൾ എലിയുടെ ശബ്ദം കേൾക്കുകയും എലികൾ ഓടുന്നതും ഇത് കണ്ട് ഓളിയിടുകയും ഇദ്ദേഹത്തെ വിളിക്കുന്നതും വീഡിയോയിൽ കാണാം.

ഒരു പ്ലാസ്റ്റിക് എലിയെ അദ്ദേഹം സ്ത്രീ കിടന്നുറങ്ങുന്ന തലയിണക്കടിയിലും വെച്ചിട്ടുണ്ട്. ഏതെല്ലാം കണ്ട് പേടിച്ചിരിക്കുന്ന സ്ത്രീ അദ്ദേഹത്തിന്റെ ഭാര്യയാണെന്ന് തോന്നുന്നു. നിമിഷനേരം കൊണ്ടാണ് ഈ പ്രാങ്ക് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. ഏകദേശം ഇപ്പോൾ തന്നെ 172M വ്യൂസ് ആയിട്ടുണ്ട് വീഡിയോ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാകും എന്നു കരുതുന്നു.

You might also like