വീട്ടിൽ പ്ലാസ്റ്റിക് കുപ്പി ഉണ്ടോ? ഈ ഒരു സൂത്രം ചെയ്‌താൽ മതി കറന്റ്‌ ബില്ല് എളുപ്പം കുറക്കാം; ഉപയോഗിച്ചറിഞ്ഞ സത്യം!! | Electricity Bill Reduce Tips Using Bottle

Electricity Bill Reduce Tips Using Bottle : കിച്ചണിൽ യൂസ് ചെയ്യാൻ പറ്റുന്ന കുറച്ച് സിമ്പിൾ ടിപ്സ് നോക്കാം. വെളുത്തുള്ളി പെട്ടെന്ന് തൊലി കളഞ്ഞെടുക്കാനായി നമുക്ക് ആദ്യം തന്നെ വെളുത്തുള്ളി തൊലിയോട് കൂടി ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കാം. ശേഷം ഇത് കൈകൊണ്ട് ഒന്ന് തിരുമിയ ശേഷം തൊലിയെല്ലാം വിട്ടു കഴിയുമ്പോൾ ജസ്റ്റ് ഒന്ന് ഊതിക്കളഞ്ഞാൽ മതിയാകും. ഉരുളക്കിഴങ്ങ് ഒക്കെ നമ്മൾ പുഴുങ്ങാൻ നേരത്ത് എപ്പോഴും രണ്ട് വിസിൽ ആവുമ്പോഴേക്കും അത് ഉടഞ്ഞു വരാറുണ്ട്.

അതിലേക്ക് അധികം വെള്ളം കയറാറുണ്ട്. ഇനി അങ്ങനെ ആവാതിരിക്കാൻ വേണ്ടി ഒരു പാത്രത്തിലേക്ക് ഒരു നനച്ച തുണി വെച്ച് കൊടുത്ത് അതിലേക്ക് അരിഞ്ഞ ഉരുളക്കിഴങ്ങ് തൊലിയോട് കൂടി വച്ചുകൊടുത്തു അടയ്ക്കുക. ശേഷം ഇത് ഒരു കുക്കറിലേക്ക് കുറച്ചു വെള്ളം എടുത്ത് അതിലേക്ക് ഇറക്കി വെച്ചുകൊടുത്തു വേവിച്ചെടുത്താൽ ഉരുളക്കിഴങ്ങ് ഒട്ടും തന്നെ ഉടയാതെ അതുപോലെ വെള്ളം കയറാതെ നമുക്ക് കിട്ടും. ഫ്രിഡ്ജ് എപ്പോഴും തുറക്കുകയോ അടക്കുകയും ചെയ്യുമ്പോൾ അതിനുള്ള ടെമ്പറേച്ചർ മൈന്റൈൻ ചെയ്യാൻ വീണ്ടും കറൻറ് യൂസ് ചെയ്യും.

Ads

ഇങ്ങനെ ആവാതിരിക്കാൻ വേണ്ടി ഫ്രിഡ്ജിനകത്ത് കുപ്പിയിൽ വെള്ളം നിറച്ചു വെക്കുക അല്ലെങ്കിൽ ഐസ്ക്യൂബ് വയ്ക്കുകയും ചെയ്താൽ ടെമ്പറേച്ചർ കുറയാതെ ഇരിക്കും. ഇതുകൊണ്ട് നമുക്ക് കറണ്ട് ലഭിക്കാം. എക്സ്പയറി ഡേറ്റ് കഴിഞ്ഞ മരുന്നുകൾ ഇനി മുതൽ കളയാതെ അത് പൊടിച്ചു കുറച്ചു വെള്ളം മിക്സ് ചെയ്ത ശേഷം നമ്മൾ ഇൻഡോർ അല്ലെങ്കിൽ ഔട്ട്ഡോർ ചെടികൾക്ക് ജസ്റ്റ് ഒന്ന് ഒഴിച്ചു കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ നമുക്ക് നല്ലൊരു വളർച്ചയും നല്ല പച്ച ഇലകൾ വരികയും ചെയ്യും.

Advertisement

കാറിൽ യൂസ് ചെയ്യുന്ന എയർ ഫ്രഷ്ണർ സ്മെൽ പോയി കഴിയുമ്പോൾ അതിലെ പാടിലേക്ക് നല്ലൊരു പെർഫ്യൂം അടിച്ചു കൊടുത്ത ശേഷം നമ്മുടെ വീട്ടിൽ തന്നെ സൂക്ഷിച്ചാൽ വീട്ടിൽ നല്ല സ്മെൽ ഉണ്ടാകുന്നതായിരിക്കും. വെള്ള പ്ലേറ്റിൽ നമ്മൾ എപ്പോഴും ഫുഡ് കഴിച്ചു കഴിഞ്ഞു കഴുകിയാലും അതിൽ ഒരു മഞ്ഞ കളർ ഉണ്ടാവാൻ ചാൻസ് ഉണ്ട്. ഇത് പോകാനായി കഴുകിയശേഷം വെയിലത്ത് വച്ച് ഉണക്കി എടുത്താൽ പാടുകളൊക്കെ മാറി കിട്ടും. ഈ ഐസ് ക്യൂബ് എപ്പോഴും നമ്മുടെ ഫ്രിഡ്ജ് സൂക്ഷിക്കുക ഇത് നമ്മുടെ സ്കിന്നിനും നല്ലതാണ്. രാവിലെ എണീറ്റ് നമ്മൾ ജസ്റ്റ് മുഖത്തൊക്കെ തേച്ചാൽ ഡൾനെസ് മാറിക്കിട്ടാൻ ഹെൽപ്പ് ചെയ്യും.

ഇരുമ്പിന്റെ പാനിലെ തുരുമ്പ് കളയാനായി നമുക്ക് ആദ്യം പാൻ അടുപ്പിൽ വച്ചുകൊടുത്തു കുറച്ചു വെള്ളം ഒഴിച്ചു കൊടുക്കാം. ശേഷം ഇതിലേക്ക് വാളൻപുളി ഇട്ടു കൊടുത്ത് ഉരച്ചു കൊടുക്കുക. ശേഷം ഗ്യാസ് ഓഫ് ചെയ്തു കൊടുത്ത ശേഷം ഇതിലേക്ക് ഏതെങ്കിലും ഒരു ലിക്വിഡ് സോപ്പ് ഒഴിച്ചു കൊടുത്തു കഴുകിയാൽ മതിയാകും. ഇനി ഇത് നോൺസ്റ്റിക് ആക്കാൻ ആണെന്നുണ്ടെങ്കിൽ ഇതിലേക്ക് കഴുകിയ ശേഷം ഗ്യാസിൽ വച്ച് കുറച്ച് എണ്ണ തടവി കൊടുത്ത് അതിൽ നമുക്ക് ദോശയെല്ലാം ചുടാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായും കണ്ടു നോക്കൂ. Electricity Bill Reduce Tips Using Bottle Credit : Mother’s Pantry By reshmi


Tips to Reduce Your Electricity Bill | Save Energy & Money

Rising electricity costs are a major concern for households. With a few smart energy-saving tips, you can cut down your electricity bill while also helping the environment. Here are the best practical tips to reduce your electricity bill at home.


1. Switch to LED Bulbs

  • Replace old incandescent or CFL bulbs with LED lights.
  • LEDs use up to 80% less energy and last longer.

2. Unplug Idle Devices

  • Gadgets like chargers, TVs, and microwaves consume standby power.
  • Unplug them when not in use to avoid unnecessary electricity drain.

3. Use Energy-Efficient Appliances

  • Look for 5-star rated appliances for refrigerators, washing machines, and ACs.
  • Though costly upfront, they save more on bills long term.

4. Optimize AC Usage

  • Set AC temperature to 24–26°C for efficiency.
  • Service AC filters regularly for smooth airflow.
  • Use ceiling fans along with AC to circulate cool air.

5. Smart Refrigerator Use

  • Keep refrigerators well-ventilated and not overloaded.
  • Set the ideal temperature: 3–5°C for fridge, -18°C for freezer.
  • Avoid frequent door openings.

6. Use Natural Light

  • Keep curtains open during the day to reduce light usage.
  • Place work/study tables near windows for maximum daylight.

7. Wash Clothes Smartly

  • Use cold water cycles for laundry.
  • Run the washing machine with full loads instead of half loads.
  • Sun-dry clothes instead of using an electric dryer.

8. Switch Off Fans & Lights When Not Needed

  • Always switch off lights, fans, and electronics when leaving a room.
  • Encourage family members to follow this habit daily.

9. Install Solar Panels (If Possible)

  • Solar energy reduces dependency on grid electricity.
  • Great investment for long-term savings.

10. Regular Maintenance

  • Service appliances regularly to maintain efficiency.
  • Old, faulty wiring or appliances consume more power—fix or replace them.

Read also : ഈ സ്വിച്ച് ഇതിനായിരുന്നല്ലേ! ലാസ്റ്റ് തീയതി മാത്രം നോക്കിയാൽ പോരാ ഇതും കൂടി അറിഞ്ഞിരിക്കണം! ഇനി കരണ്ട് ബിൽ കൂടില്ല!! | Easy Reduce Electricity Bill

Easy To Reduce Electricity BillElectricity BillElectricity Bill TipsKitchen TipsReduce Electricity BillTips and Tricks