Egg Papadam Recipe : മുട്ടക്കറി സ്ഥിരം ഉണ്ടാക്കുന്ന രീതിയിൽ നിന്ന് വളരെ വ്യത്യസ്തമായ ഒരു രീതിയിൽ മുട്ട പപ്പടം ഉലർത്തിയത് ഉണ്ടാക്കി നോക്കാം. ഇത് ചോറിന്റെ കൂടെയും ചപ്പാത്തിയുടെ കൂടെയും നമുക്ക് വളരെ സൂപ്പർ ഒരു കോമ്പിനേഷനാണ്. ഇത് ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. വെറൈറ്റി ഉണ്ടാക്കുമ്പോൾ എല്ലാവർക്കും ഇഷ്ടപ്പെടുകയും ചെയ്യും. മുട്ടയും പപ്പടവും കൊണ്ട് ചോറിനും ചപ്പാത്തിക്കും കഴിക്കാവുന്ന രുചിയൂറും വിഭവം എങ്ങിനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.
Ingredients
- Eggs – 5
- Pappadam – 10
- Mustard
- Coconut oil
- Ginger Garlic paste
- Green chilies
- Dry red chilli
- Onion
- Curry leaves
- Kashmiri chili powder – 1 1/2 teaspoons
- Coriander powder – 1 teaspoon
- Black pepper powder – 3/4 teaspoons
- Turmeric powder – 1/4 teaspoons
- Masala powder – 1/2 teaspoons
ആദ്യം ഒരു ചട്ടി അടുപ്പിൽ വെച്ച് വെളിച്ചെണ്ണ ഒഴിച്ചു കൊടുത്ത ശേഷം ഇതിലേക്ക് ചെറുതായി കീറിയ പപ്പടം ഇട്ടുകൊടുത്തു പൊരിച്ചു കോരി മാറ്റിവെക്കുക. ഇനി ഇതിൽനിന്ന് കുറച്ചു എണ്ണയെടുത്ത് ഒരു പാനിലേക്ക് ഒഴിച്ച ശേഷം അതിലേക്ക് കടുകിട്ട് പൊട്ടിക്കുക. ശേഷം ഇഞ്ചി, വെളുത്തുള്ളി ചതച്ചത് ചേർത്ത് കൊടുത്ത് നന്നായി വഴറ്റുക. കൂടെ തന്നെ പച്ചമുളക് ചേർത്തു കൊടുക്കുക. ഇനി ഇതിന്റെ കൂടെ വറ്റൽമുളകും ചേർത്തു കൊടുത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ചെറുതായി നീളത്തിൽ കനം കുറച്ച് അരിഞ്ഞ സവാള ചേർത്ത് കൊടുത്ത് സവാള നന്നായി വഴറ്റുക.
Ads
സവാള നന്നായി ഗോൾഡൻ ബ്രൗൺ നിറമായി കഴിയുമ്പോൾ നമുക്ക് ഇതിലേക്ക് പൊടികൾ ചേർത്തു കൊടുക്കാം. അതിനായി മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപ്പൊടി, കുരുമുളകു പൊടി, മസാലപ്പൊടി എന്നിവ ചേർത്ത് കൊടുത്ത് പൊടിയുടെ പച്ചമണം മാറുന്നവരെ ഇളക്കി യോജിപ്പിക്കുക. ശേഷം ഇതിലേക്ക് പൊടിച്ചു വച്ചിരിക്കുന്ന പപ്പടം ചേർത്തു കൊടുത്തു മിക്സ് ചെയ്യുക. കൂടെ തന്നെ നമ്മൾ വേവിച്ചു വെച്ച മുട്ട വെള്ള മാത്രം അരിഞ്ഞു ചേർത്തു കൊടുത്ത് ഇളക്കി യോജിപ്പിക്കുക. ഇനി ഒരു പിഞ്ച് ഉപ്പും കൂടി ചേർത്ത് കൊടുക്കുക. വേപ്പില കൂടി ചേർത്ത് കൊടുത്ത് കഴിഞ്ഞാൽ മുട്ട പപ്പടം ഉലർത്ത് റെഡി. Egg Papadam Recipe Credit : Village Spices
Advertisement
Egg Papadam Recipe
🥚 Egg Papadam Recipe | Crispy & Protein-Packed South Indian Snack
Looking for a quick and high-protein snack? Try this delicious and easy Egg Papadam recipe — a popular South Indian street-style dish that combines the crunch of fried papadam with the richness of a spiced egg filling. Perfect for tea-time, lunchbox snacks, or even a weekend brunch!
Egg Papad Recipe
- Easy egg recipes for snacks
- How to make egg papadam at home
- High-protein Indian snacks
- Crispy papad recipes
- South Indian egg snack ideas
🧑🍳 Ingredients:
- 4 urad dal papadams (plain or black pepper)
- 2 eggs
- 1 small onion, finely chopped
- 1 green chili, finely chopped
- ¼ tsp turmeric powder
- Salt to taste
- 1 tbsp coriander leaves, chopped
- 2 tsp oil or ghee for frying
🔥 How to Make Egg Papadam:
1. Prepare the Egg Mixture
- In a bowl, beat the eggs.
- Add chopped onion, green chili, turmeric, salt, and coriander leaves. Mix well.
2. Lightly Fry the Papad
- Heat a flat pan or tawa and lightly toast the papadam for 10 seconds on each side (don’t let it become too crispy).
3. Fill & Cook
- Place the softened papadam on the pan.
- Spoon 2–3 tablespoons of the egg mixture on one half.
- Fold it over like a semi-circle and gently press.
4. Fry Until Golden
- Drizzle oil or ghee around the edges.
- Cook on medium heat until golden and crispy on both sides.
🍽️ Serving Tip:
Serve hot with mint chutney, tomato ketchup, or enjoy as-is with a hot cup of chai!
✅ Pro Tips:
- Use spicy papads for extra flavor.
- You can also stuff grated cheese or veggies with the egg for a variation.
- Don’t overfill — it may spill during frying.