ഈ ചെടി കണ്ടിട്ടുണ്ടോ? സൂക്ഷിക്കുക! ഇത് എവിടെ കണ്ടാലും ഉടൻ പിഴുതു കളയുക; ഇനിയും അറിയാതെ പോകരുതേ.!! | Effects of Singapore Daisy Plant

Ads

Effects of Singapore Daisy Plant : ഈ ചെടി കണ്ടിട്ടുണ്ടോ? സൂക്ഷിക്കുക! ഇത് എവിടെ കണ്ടാലും ഉടൻ പിഴുതു കളയുക. ഇനിയും അറിയാതെ പോകരുതേ. സ്ഫഗ്നെറ്റികോള തൃലോബാറ്റ എന്ന സസ്യം നമുക്ക് എല്ലാവർക്കും പരിചിതമാണല്ലോ. അല്ലെങ്കിൽ യെല്ലോ ക്ലിപ്പിംഗ് ഡെയ്സി, സിംഗപൂർ ഡെയ്സി എന്ന ഇനം സസ്യത്തെ അറിയാത്തവർ ആരും തന്നെ കാണില്ല. കാണാൻ നല്ല ഭംഗിയുള്ള മഞ്ഞപ്പൂക്കളോടുകൂടിയ, തിളക്കമുള്ള പച്ചയില ഉള്ള, വാള് പോലെ അഗ്രങ്ങൾ ഉള്ള ഇലയോടു കൂടിയ ഈ സസ്യം

ഒരു പ്രദേശത്ത് വരികയാണെങ്കിൽ ആ പ്രദേശം മുഴുവൻ കവർ ചെയ്ത് വ്യാപിച്ചിട്ടുണ്ട് ആവും. അക്കാരണത്താൽ ആരും തന്നെ ശ്രദ്ധിക്കാതെ പോവുകയില്ല. മധ്യ അമേരിക്കയിൽ നിന്നോ അല്ലെങ്കിൽ തെക്കേ അമേരിക്കയിൽ നിന്നുമാണ് ഇത് നമ്മുടെ നാടുകളിൽ എത്തിപ്പെട്ടത് എന്നാണ് പറയപ്പെടുന്നത്. ആരെയും ആകർഷിക്കുന്ന ഒരു ഭംഗിയാണ് ഈ സസ്യത്തിന്റെ പൂക്കൾക്ക് ഉള്ളത്. മറ്റു സസ്യങ്ങളുടെ വളർച്ചയും അതുപോലെ തന്നെ

വേറെ സസ്യങ്ങളുടെ വിത്ത് മുളയ്ക്കുന്നതിന് തടയുന്ന സംയുക്തങ്ങൾ ഒക്കെ ഈ സസ്യത്തിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ഒരുകാരണവശാലും നമ്മൾ ഉണ്ടാക്കുന്ന കം പോസ്റ്റുകളിൽ പോലും ഈ ചെടിയെ ഉൾപ്പെടുത്തരുത്. കളകളുടെ കൂട്ടത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഒരു സസ്യമാണിത്. ഈ ചെടിയുടെ എല്ലാ ഭാഗത്തും ഇവലിൻ എന്നുപറയുന്ന ഒരു സംയുക്തം അടങ്ങിയിരിക്കുന്നു.

അതിനാൽ സസ്തനികൾ ഇവ കഴിക്കുന്നത് വളരെയധികം ദോഷം ചെയ്യും. മാത്രമല്ല ഇത് ഭ്രൂ ണഹത്യ ക്ക് വഴിവെക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ യാതൊരു കാരണവശാലും ഇത് അവർക്ക് കൊടുക്കുവാൻ പാടുള്ളതല്ല. ചെളിയിൽ ആണേലും വരണ്ട പ്രദേശങ്ങളിൽ ആണേലും ഒരുപോലെ വളരാനുള്ള കഴിവ് ഈ സസ്യങ്ങളുണ്ട്. ഈ മാസത്തെ കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും കാണൂ. Singapore Daisy Plant Effects Video Credits : common beebee

Effects of Singapore Daisy PlantMedicinal PlantSingapore Daisy Plant