ഇതുവരെ ഒരിടത്തും കാണാത്ത ഈ 8 സൂത്രങ്ങൾ കാണാതെ പോവല്ലേ! 😳😍 ഇതുപോലുള്ള സൂത്രങ്ങൾ എല്ലാ വീട്ടമ്മമാരും അറിഞ്ഞിരിക്കണേ.. 😍👌

ഇതുവരെ ഒരിടത്തും കാണാത്ത ഈ 8 സൂത്രങ്ങൾ കാണാതെ പോവല്ലേ! ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് എല്ലാവർക്കും ഉപകാരപ്പെടുന്ന കുറച്ചു ടിപ്പുകളെ കുറിച്ചാണ്. ചിലപ്പോൾ നിങ്ങൾക്ക് അറിയുന്ന ചില ടിപ്പുകൾ ഇതിൽ ഉണ്ടാക്കാം. എന്നാലും പലർക്കും ഇതൊക്കെ പുതിയ അറിവാകും. അപ്പോൾ എന്തൊക്കെയാണ് ടിപ്പുകൾ എന്ന് നമുക്ക് നോക്കിയാലോ.? ആദ്യത്തെ ടിപ്പിൽ പറയുന്നത് നമ്മുടെ വീടുകളിലെ ചുവരിലും മറ്റും

കുറച്ചു നാൾ കഴിയുമ്പോൾ അഴുക്കാവാറുണ്ട്. കൂടുതലും സ്വിച്ച് ബോർഡിന്റെ അവിടെയെല്ലാം. പിന്നെ കുട്ടികൾ ഒക്കെ ഉള്ള വീടുകളാണെങ്കിൽ പലയിലങ്ങളിലും അഴുക്കാവുന്നത് സാധാരണമാണ്. ഇത് കളയാനുള്ള സിമ്പിൾ വഴിയാണ് ആദ്യത്തെ ടിപ്പിൽ പറയുന്നത്. അതിനായി ഒരു കപ്പിൽ കുറച്ചു ലൈസോളും കുറച്ചു വെള്ളവും എടുത്ത് നല്ലപോലെ മിക്സ് ചെയ്യുക. എന്നിട്ട് ഒരു കോട്ടൻ തുണികൊണ്ട് അഴുക്കുള്ള ഭാഗങ്ങളിൽ

നല്ലപോലെ തുടച്ചു കൊടുക്കുക. എന്നിട്ട് നല്ലവെള്ളത്തിൽ തുടച്ചെടുത്താൽ നല്ലപോലെ വൃത്തിയായി കിട്ടുന്നതാണ്. അടുത്ത ടിപ്പിൽ പറയുന്നത് സ്വിച്ച് ബോഡിനടുത്ത് മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ വെക്കാനുള്ള ഒരു കുഞ്ഞു സൂത്രമാണ്. അടുത്ത് മേശയോ മറ്റെന്തെങ്കിലോ ഇല്ലെങ്കിൽ നിങ്ങൾ ഇങ്ങനെ ചെയ്താൽ മതിയാകും. അതിനായിട്ട് നമുക്ക് ആവശ്യമായിട്ടുള്ളത് വോൾ ഹുക്കുകളാണ്. ബാക്കി വരുന്ന ടിപ്പുകൾ എന്തൊക്കെയെന്ന്

വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. നിങ്ങൾ വീഡിയോ മുഴുവനായും ഒന്ന് കണ്ടു നോക്കണം; എന്നിട്ട് നിങ്ങളും ഈ ടിപ്പൊക്കെ വീട്ടിൽ ഒന്ന് ചെയ്തു നോക്കൂ. ഇതുപോലെ നിങ്ങൾക്ക് അറിയാവുന്ന അടിപൊളി ടിപ്പുകൾ ഉണ്ടെങ്കിൽ അത് താഴെ കമെന്റ് ചെയ്യാൻ നിങ്ങൾ മറക്കരുത്. അതുപോലെ തന്നെ നിങ്ങളുടെ സംശയങ്ങളും മറ്റും കമെന്റിലൂടെ രേഖപെടുത്താവുന്നതാണ്. Video credit: PRARTHANA’S WORLD

Rate this post
You might also like