ഇത് ഇത്രക്കും എളുപ്പമായിരുന്നോ? ഇനി എത്ര കറ പിടിച്ച കട്ടിങ് ബോർഡും വെട്ടിതിളങ്ങും ഇങ്ങനെ ചെയ്താൽ!! | Easy to Clean Cutting Board

Easy to Clean Cutting Board at Home

Easy to Clean Cutting Board : Cutting boards can collect food stains, smell, and germs if not cleaned properly—especially after chopping vegetables, fish, or meat. With a few simple home cleaning tips, you can keep your cutting board clean, fresh, and hygienic for daily use.

Ads

Top Benefits of Cleaning Cutting Board Properly

  1. Maintains Kitchen Hygiene – Reduces germs and food contamination.
  2. Removes Odor & Stains – Keeps the board fresh-smelling.
  3. Extends Board Life – Prevents cracks and surface damage.
  4. Safer Food Preparation – Clean surface for cutting vegetables and fruits.
  5. Easy Daily Maintenance – Saves time and effort later.

Advertisement

അടുക്കളയിൽ ഒരുപാട് ജോലികൾ നമുക്കുണ്ട്. അതിൽ ഒരുപാട് സമയം എടുത്ത് ചെയ്യേണ്ട ഒന്നാണ് ക്ലീനിംഗ്. നമ്മൾ എത്ര ക്ലീൻ ചെയ്താലും ഒരു വൃത്തി ആവാത്തവയാണ് കട്ടിംഗ് ബോർഡുകൾ. ഇത് വൃത്തിയാക്കാൻ ഒരുപാട് ബുദ്ധിമുട്ടിയാലും പണ്ട് ഉണ്ടായിരുന്ന പോലെ ഒരു കളറോ വൃത്തിയോ ഉണ്ടാവില്ല. പക്ഷേ കട്ടിംഗ് ബോർഡ് നമ്മുടെ അടുക്കളയിലെ വളരെ ഉപകാരപ്രദമായ ഒരു വസ്തുവാണ് എന്നിരുന്നാലും ഉപയോഗം കൂടും തോറും കട്ടിംഗ് ബോർഡ് നാശമാവൻ തുടങ്ങുന്നു.

Ingredients

  • ബേകിങ് സോഡ
  • നാരങ്ങ
  • സ്ക്രബർ
  • വിനാഗിരി

ആദ്യത്തെ മാർഗമായി പറയാൻ പോവുന്നത് ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡയും അതിലേക്ക് ഒരു നാരങ്ങയുടെ പകുതിയും പിയിഞ്ഞു കൊടുക്കുക.എന്നിട്ട് ഇത് മിക്സ് ആക്കി പേസ്റ്റ് രൂപത്തിലേക്ക് ആക്കുക.പിയിഞ്ഞ നാരങ്ങയുടെ ഭാഗം വെച്ചിട്ട് തന്നെ ഈ പേസ്റ്റ് കട്ടിംഗ് ബോർഡിൽ തേച്ച് പിടിപ്പിക്കുക. ഇത് ചെയ്യുന്നതിനു മുമ്പ് കട്ടിംഗ് ബോർഡ് ഒന്ന് നനച്ചു എടുക്കാൻ ശ്രദ്ധിക്കുക ഇത് കട്ടിംഗ് ബോർഡിലെ അഴുക്ക് പെട്ടന്ന് പോവാൻ സഹായിക്കും.

Cutting Board Cleaning Pro Tips

  • Sprinkle salt and rub with lemon half to remove stains and smell naturally.
  • Wash with warm water and mild soap, then rinse well.
  • Dry the board upright in open air; avoid storing it wet.

ഒരു 10 മിനുട്ട് കൊണ്ട് ഇത് പൂർത്തിയാക്കാം ഇനി ഇത് കഴുകി എടുക്കാം. ഇനി 2-ാമത്തെ മെത്തേഡിൽ പറയുന്നത് ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡയും പേസ്റ്റ് രൂപത്തിൽ ആക്കാൻ വേണ്ടി കുറച്ച് വിനാഗിരിയും ഉപയോഗിച്ചു ഇത് പേസ്റ്റ് രൂപത്തിലാക്കുക… ശേഷം ഒരു സ്ക്രബർ ഉപയോഗിച്ചു കട്ടിംഗ് ബോർഡ് ക്ലീൻ ചെയ്യുക. ഇപ്പൊൾ നമ്മുടെ കട്ടിംഗ് ബോർഡ് ക്ലീൻ ആയി പഴയതിലും തിളക്കത്തോടെ മാറിയിരിക്കുന്നു. Easy to Clean Cutting Board Video Credit : Cuisine Art by Anan

Easy to Clean Cutting Board

Cutting boards can hold food stains, odors, and germs if not cleaned properly. With a few simple habits and safe cleaning methods, you can keep your cutting board clean, fresh, and hygienic for everyday cooking.


Best Tips to Clean Cutting Board Easily

  1. Rinse Immediately After Use – Wash the board right after cutting to prevent stains from setting.
  2. Use Mild Soap & Warm Water – Scrub gently with a sponge to remove food residue.
  3. Salt & Lemon Method – Sprinkle salt, rub with lemon, and rinse to remove odor naturally.
  4. Dry Completely – Wipe dry and keep upright to air-dry fully.
  5. Use Separate Boards – Keep different boards for vegetables and non-veg items for hygiene.

FAQs

  1. How often should cutting boards be cleaned?
    After every use; deep clean once or twice a week.
  2. Is it safe to soak cutting boards in water?
    Avoid long soaking, especially for wooden boards.
  3. How to remove strong food smell?
    Salt + lemon or baking soda paste works well.
  4. Can wooden boards be washed daily?
    Yes, with quick wash and proper drying.
  5. When should a cutting board be replaced?
    If it has deep cuts, cracks, or persistent odor.

Read also : പഴയ ന്യൂസ് പേപ്പർ ഉണ്ടോ! പുക കുഴൽ ഇനി ഒരു വർഷത്തേക്ക് ക്ലീനാക്കേണ്ട; ന്യൂസ് പേപ്പർ കൊണ്ട് ഇങ്ങനെ ചെയ്താൽ മതി!! | Puka Kuzhal Cleaning Tips

പൂവ് പോലുള്ള ഇഡ്ഡലി കിട്ടാൻ പച്ചരിയുടെ കൂടെ ഈ 2 ചേരുവ ചേർത്തു നോക്കൂ! മാവ് സോപ്പ് പത പോലെ പൊങ്ങാൻ ഈ സൂത്രം മതി!! | Soft and Fluffy Idli Batter Recipe

Clean Cutting BoardCleaningCleaning TipsCutting BoardCutting Board CleaningKitchen TipsTips and Tricks