Rose Flowering Booster Using Pazhatholi : പഴത്തൊലി ഇനി ചുമ്മാ വലിച്ചെറിഞ്ഞു കളയല്ലേ! ഒരു പഴ തൊലിയും കുറച്ചു പയറും മാത്രം മതി! ഏതു പൂക്കാത്ത റോസും പൂത്തുലയും. ഏതു പൂക്കാത്ത റോസും പൂത്തുലയാൻ ഒരു പഴ തൊലിയും കുറച്ചു പയറും മാത്രം മതി; ഭ്രാന്ത് പിടിച്ച പോലെ റോസ് പൂക്കാൻ. റോസ് ചെടികൾക്ക് പ്രത്യേക ഭംഗി ഉണ്ടെന്ന് മാത്രമല്ല ഏതൊക്കെ രീതിയിൽ നോക്കുകയാണെങ്കിലും മറ്റു ചെടികളെക്കാൾ
കൂടുതൽ പൂക്കൾ തരുന്നത് റോസാച്ചെടികൾ ആണ്. റോസാച്ചെടികൾ വളർത്തി എടുക്കുവാൻ പൊതുവേ ബുദ്ധിമുട്ട് ആണെങ്കിലും വേണ്ടതു പോലെ പരിചരിക്കുകയാണെങ്കിൽ ഏത് കാലാവസ്ഥയിലും ധാരാളം പൂക്കൾ നൽകുന്നവയാണ് റോസാച്ചെടികൾ. എല്ലാ സമയത്തും ഒരേ പോലത്തെ വളപ്രയോഗം നടത്തുകയാണ് എങ്കിൽ ഇവയിൽ പൂക്കൾ ഉണ്ടാകുന്നത് കുറവായിരിക്കും. ഇടയ്ക്കിടയ്ക്ക് വള പ്രയോഗങ്ങൾ മാറ്റി കൊടുക്കുകയും
Ads
അതുപോലെ തന്നെ ഇടയ്ക്ക് പ്രൂൺ ചെയ്തു കൊടുക്കുകയും ചെയ്യുകയാണ് എങ്കിൽ റോസാച്ചെടികൾ നല്ലതു പോലെ പൂക്കൾ ഉണ്ടാകുന്നതായിരിക്കും. ഈ വളപ്രയോഗം നടത്തുന്നതിനു ഒരാഴ്ച മുമ്പായി കഞ്ഞിവെള്ളം നല്ലതുപോലെ നേർപ്പിച്ചതിനു ശേഷം നനയ്ക്കുന്നതിന് പകരമായി ഒഴിച്ചു കൊടുക്കുക. ഈ അടിപൊളി വളം തയ്യാറാക്കുന്നതിനായി നല്ലതുപോലെ കടുപ്പത്തിൽ കട്ടൻ ചായ ഉണ്ടാക്കി എടുക്കേണ്ടത് ആവശ്യമാണ്.
ഇങ്ങനെ ഉണ്ടാക്കിയ കട്ടൻ ചായയിലേക്ക് നല്ലതുപോലെ പഴുത്ത ഏത്തപ്പഴം തൊലി ചെറുതായി കട്ടു ചെയ്തു ഇട്ടു കൊടുക്കുക. ചായയുടെ ചണ്ടി റോസ് ചെടികളിൽ പൂക്കൾ ഉണ്ടാകുന്നത് വളരെ സഹായിക്കുന്ന ഒന്നാണ്. ഇത് ഒരു ദിവസത്തേക്ക് മാറ്റി വയ്ക്കുക. പിന്നീട് എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കൂ. Video credit : My World