ചട്ടിയോ ബാൽക്കണിയോ മതി! മല്ലി ഇങ്ങനെ നട്ടാൽ കാടു പോലെ വീട്ടിൽ മല്ലി കൃഷി ചെയ്യാം! ഇനി എന്നും മല്ലിയില പൊട്ടിച്ചു മടുക്കും!! | Easy Tip For Corriander Plant Care

ഈ സൂത്രം ചെയ്താൽ മാത്രം മതി! ചട്ടിയോ ബാൽക്കണിയോ മതി! മല്ലി ഇങ്ങനെ നട്ടാൽ കാടു പോലെ വീട്ടിൽ മല്ലി കൃഷി ചെയ്യാം! ഇനി എന്നും മല്ലിയില പൊട്ടിച്ചു മടുക്കും; മല്ലിയില ഒരിക്കലും ഇനി കടയിൽ നിന്നും വാങ്ങില്ല! മല്ലി ഇങ്ങനെ നട്ടാൽ കാടു പോലെ മല്ലി കൃഷി. പലതരം കറികള്‍ക്കും അത്യാവശ്യമായ ഒന്നാണ് മല്ലിയില. മല്ലിയില സ്വാദിലും മണത്തിലും മികച്ചതും എല്ലാവരും ഇഷ്ടപ്പെടുന്നതുമാണ്.

വീട്ടുവളപ്പിൽ കൃഷി ചെയ്തുണ്ടാക്കാമെങ്കിലും മിക്കവരും ഇത് കടയിൽനിന്നു വാങ്ങുകയാണ്. ഇത് എങ്ങനെയാണ് വീട്ട് വളപ്പിൽ കൃഷി ചെയ്യുകയെന്ന് അറിയാത്തവരായി നിരവധി വീട്ടമ്മമാരാണുള്ളത്. വളരെ കുറച്ചു ആളുകള്‍ മാത്രമേ ഇതുവളരത്തുന്നുള്ളു. ഇതുവളർത്താന്‍ ബുദ്ധിമുട്ടാണെന്ന് വിചാരിച്ചിട്ടാകും പലരും വളർത്താത്തത്. അയൽ നാട്ടിൽ നിന്ന് എത്തിക്കുന്ന ഇവ വാടിയതും പഴകിയതുമായിരിക്കും.

മല്ലിയുടെ യഥാർത്ഥ സ്വാദും മണവും ലഭിക്കാൻ അന്നന്ന് പറിച്ചെ‌ടുത്ത് ഉപയോഗിക്കണം. വീട്ടില്‍ തന്നെ ബുദ്ധിമുട്ടില്ലാതെ വളര്‍ത്താന്‍ പറ്റുന്നതാണ് മല്ലിയില. മല്ലിയില ഇനി വീട്ടിൽ തന്നെ ചട്ടിയോ ബാൽക്കണിയോ മതി.. മല്ലിയില ഇനി വീട്ടിൽ കൃഷി ചെയ്യാം. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.

Ads

നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീട്ടിൽ അടുക്കള തോട്ടമുള്ളവർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. കൂടുതല്‍ വീഡിയോകള്‍ക്കായി Journey of life ചാനല്‍ Subscribe ചെയ്യാന്‍ മറക്കരുത്.

AgricultureEasy Tip For Corriander Plant CareTip For Corriander Plant