അരമണിക്കൂറിൽ പഞ്ഞി പോലെ സോഫ്റ്റായ പൊറോട്ട ഇങ്ങനെ ഉണ്ടാക്കി നോക്കൂ 😋👌 ആർക്കും ഇനി പൊറോട്ട പെർഫെക്റ്റായി ഉണ്ടാക്കാം 👌👌

അരമണിക്കൂറിൽ പഞ്ഞി പോലെ സോഫ്റ്റായ പൊറോട്ട ഇങ്ങനെ ഉണ്ടാക്കി നോക്കൂ 😋👌 ആർക്കും ഇനി പെർഫെക്റ്റ് ആയി പൊറോട്ട എളുപ്പത്തിൽ ഉണ്ടാക്കാം 👌👌 ഇത് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

  1. Curd-1/2 cup
  2. Baking Soda-1/2 tspn
  3. Maida-4 cups
  4. Salt
  5. Sugar-2 tspn
  6. Egg-1 (optional)
  7. Ghee-1 tspn
  8. Water-around 3/4 cup
  9. Oil+ghee as needed

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാകും എന്നു കരുതുന്നു. പുതുപുത്തൻ രുചികൾ തേടുന്നവരാണെങ്കിൽ ഈ റെസിപ്പി നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപ്പെടും. നിങ്ങൾ വെറൈറ്റി ഇഷ്ടപെടുന്നവരാണെങ്കിൽ തീർച്ചയായും ഉണ്ടാക്കി നോക്കണം അത്രക്ക് കിടുവാണേ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Anu’s Kitchen Recipes in Malayalam ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications