ചോറ് കൊണ്ട് നല്ല സോഫ്റ്റ് പുട്ട് ഇങ്ങനെ ഉണ്ടാക്കി നോക്കൂ! ഇത്രയും രുചിയുള്ള പുട്ട് നിങ്ങൾ കഴിച്ചു കാണില്ല!! | Easy Rice Puttu Recipe

Easy Rice Puttu Recipe

About Easy Rice Puttu Recipe

Easy Rice Puttu Recipe : പുട്ട് എല്ലാവർക്കും ഇഷ്ടമുള്ള ഒരു പലഹാരമാണ്. വ്യത്യസ്തവുമായ രീതിയിൽ നല്ല സോഫ്റ്റ് ആയ പുട്ടു തയ്യാറാക്കിയാലോ.. ചോറ് കൊണ്ട് നല്ല സോഫ്റ്റ് ആയ പുട്ട് നമുക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കും. എങ്ങനെയാണെന്ന് നോക്കാം. വളരെ എളുപ്പമാണ്. ട്രൈ ചെയ്തു നോക്കൂ.. പുട്ട് ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ താഴെ കൊടുത്തിട്ടുണ്ട്.

Ingredients

  1. Puttu powder / Rice flour – 1 cup
  2. Cooked rice (any ) – 1 cup
  3. Shallot – Quarter of a big one (Optional)
  4. Cumin seeds – To taste (Optional)
  5. Salt
  6. Grated coconut
Easy Rice Puttu Recipe
Easy Rice Puttu Recipe

Learn How to Make Easy Rice Puttu Recipe

തുല്യ അളവിൽ അരിപ്പൊടിയും അതെ അളവിൽ തന്നെ ചോറും എടുക്കുക. ചെറിയ ഉള്ളി, അല്പo ചെറിയ ജീരകം എന്നിവ കൂടി ചേർത്ത് മിക്സിയിൽ ഒന്ന് കറക്കിയെടുക്കാം. നല്ല സ്മൂത്ത് ആയുള്ള പുട്ടുപൊടി റെഡി. ഇനി പുട്ടുകുറ്റിയിൽ പെട്ടെന്ന് പുട്ടു തയ്യാറാക്കി എടുക്കവുന്നതാണ്. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്.

അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ! Easy Rice Puttu Recipe Video credit : Mia kitchen

Read Also : പൂരി മസാല ഉണ്ടാക്കുമ്പോൾ ഈ കൂട്ട് ചേർക്കാൻ മറയ്ക്കല്ലേ! 3 മിനിറ്റിൽ സ്പെഷ്യൽ പൂരി മസാല റെഡി.!!

ചായ ഉണ്ടാക്കാൻ ഇനി പാൽ വേണ്ട, പാൽപ്പൊടിയും വേണ്ട! കുടിക്കും തോറും ടേസ്റ്റ് കൂടും ഒരു കിടിലൻ ചായ!! | New Tea Recipe

You might also like