വെന്ത് കുഴഞ്ഞു പോകാതെ വെറും 5 മിനിറ്റിൽ കുക്കറിൽ ചോറ് വെക്കാം! ദിവസം മുഴുവൻ ഇരുന്നാലും കേടുവരില്ല!! | Easy Rice Cooking Tips

Easy Rice Cooking Tips : പണ്ടുകാലം തൊട്ട് തന്നെ നമ്മുടെയെല്ലാം വീടുകളിൽ ചോറ് വെക്കാനായി കൂടുതലായും വിറകടുപ്പ് ആയിരിക്കും ഉപയോഗിക്കുന്നത്. കൃത്യമായ അളവിൽ അരി വെന്തു കിട്ടുന്നതിനു വേണ്ടിയാണ് എല്ലാവരും ഈയൊരു രീതി തിരഞ്ഞെടുക്കുന്നത്. എന്നാൽ വിറകടുപ്പിൽ എപ്പോഴും കലത്തിൽ മാത്രമേ അരി വേവിച്ചെടുക്കാനായി സാധിക്കുകയുള്ളൂ. ഇങ്ങനെ ചെയ്യുമ്പോൾ ചോറ് വെന്ത് കിട്ടാനായി കൂടുതൽ സമയം ആവശ്യമായി വരാറുണ്ട്.

അത് ഒഴിവാക്കാനായി കുക്കർ ഉപയോഗിച്ച് വളരെ കുറഞ്ഞ സമയത്തിനുള്ളിൽ എങ്ങനെ ചോറ് തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. കുക്കർ ഉപയോഗിച്ച് ചോറ് തയ്യാറാക്കുമ്പോൾ കൂടുതൽ പേരും പറയുന്ന ഒരു പരാതി അരി കൂടുതലായി വെന്ത് പോകുന്നു എന്നതാണ്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ഇത്തരം പ്രശ്നങ്ങളെല്ലാം ഒഴിവാക്കിക്കൊണ്ട് തന്നെ നല്ല രീതിയിൽ കുക്കറിൽ ചോറ് വേവിച്ചെടുക്കാനായി സാധിക്കും.

Ads

അതിനായി ആദ്യം തന്നെ കുക്കറിൽ കാൽ ഭാഗത്തോളം വെള്ളമെടുത്ത് അത് നന്നായി തിളപ്പിച്ച് എടുക്കുക. അതിനുശേഷം വേവിക്കാൻ ആവശ്യമായ അരി നല്ലതുപോലെ കഴുകി ചൂടായ വെള്ളത്തിലേക്ക് ഇട്ടുകൊടുക്കുക. കുക്കറിന്റെ അടപ്പ് തിരിച്ചു വെച്ച് കുറച്ചുനേരം ആവി കയറാനായി മാറ്റിവയ്ക്കാം. കുക്കറിന്റെ അടപ്പിനു മുകളിലെ ആവിയെല്ലാം പൂർണമായും പോയി കഴിഞ്ഞാൽ അരിയിലേക്ക് ആവശ്യമായ ബാക്കി വെള്ളം കൂടി ഒഴിച്ച് കുക്കർ ശരിയായ രീതിയിൽ അടച്ച ശേഷം സ്റ്റൗ ഓൺ ചെയ്യുക.

Advertisement

ഈയൊരു സമയത്ത് വിസിൽ ഇട്ടുകൊടുക്കേണ്ടതില്ല. കുക്കറിന്റെ മുകൾ ഭാഗത്തിലൂടെ ചൂട് വന്നു തുടങ്ങുമ്പോൾ വിസിൽ ഇട്ടു കൊടുക്കാവുന്നതാണ്. ശേഷം കുറച്ചുനേരം അടച്ച് വെച്ചാൽ തന്നെ ചോറ് നല്ല രീതിയിൽ വെന്ത് വന്നിട്ടുണ്ടാകും. കുക്കർ ഇടയ്ക്കിടയ്ക്ക് തുറന്ന് ചോറിന്റെ വേവ് ആവശ്യാനുസരണം നോക്കി സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Easy Rice Cooking Tips Video Credit : NNR Kitchen


Easy Rice Cooking Tips | Perfect Fluffy Rice Every Time

Cooking rice may seem simple, but getting soft, fluffy, and non-sticky rice every time requires some tricks. Whether you’re preparing plain rice, biryani, or pulao, these easy rice cooking tips will help you master it in minutes.


Why Proper Rice Cooking Matters

  • Better Taste & Texture: Perfectly cooked rice complements every dish.
  • Healthy & Digestible: Avoids overcooked mushy rice or undercooked hard grains.
  • Time-Saving: Quick cooking saves energy and effort.
  • Meal Prep Friendly: Makes batch cooking easier for the week.

Easy Rice Cooking Tips

1. Wash Rice Properly

  • Rinse rice 2–3 times in cold water to remove excess starch.
  • Prevents sticky rice and makes grains separate.

2. Soak Rice Before Cooking

  • Soak rice for 20–30 minutes before cooking.
  • Reduces cooking time and results in softer grains.

3. Use the Right Water Ratio

  • Common ratio: 1 cup rice : 2 cups water (for white rice).
  • For basmati: 1 cup rice : 1.5 cups water.
  • Adjust according to rice type and desired texture.

4. Add a Pinch of Salt & Oil

  • Salt enhances flavor.
  • A few drops of oil or ghee keep grains separate.

5. Cook on Low Heat

  • Bring water to boil first, then reduce heat to low and cover.
  • Avoid stirring during cooking to prevent breaking grains.

6. Let Rice Rest

  • Turn off heat and let rice sit covered for 5–10 minutes.
  • Allows steam to finish cooking evenly.

7. Fluff with a Fork

  • Use a fork to gently fluff rice before serving.
  • Keeps grains separate and light.

8. Avoid Overcooking

  • Check grains occasionally; overcooked rice becomes mushy.
  • Follow timing based on rice type:
    • White rice: 12–15 mins
    • Basmati: 10–12 mins
    • Brown rice: 25–30 mins

Pro Tips for Perfect Rice

  • Use fresh rice for better aroma and taste.
  • For extra flavor, cook rice in vegetable broth or coconut milk.
  • For sticky rice (like sushi), skip rinsing.
  • For meal prep, cool rice quickly and store in airtight containers.

Read also : മട്ട അരിയും നാരങ്ങയും കൂടി കുക്കറിൽ ഈ ഒരു സൂത്രം ഒന്ന് ചെയ്‌തു നോക്കൂ! നിങ്ങൾ ഉറപ്പായും ഞെട്ടിയിരിക്കും!! | Easy Lemon Rice Recipe

കല്യാണ വീട്ടിലെ ആരും കഴിച്ചുപോകും തൂവെള്ള നെയ്‌ച്ചോറ് പെർഫെക്റ്റായി ഉണ്ടാക്കാം! 10 മിനിറ്റിൽ കൊതിയൂറും നെയ്‌ച്ചോറ് റെഡി!! | Wedding Special Ghee Rice Recipe

Kitchen TipsRiceRice CookingRice Cooking TipsRice TipsTips and Tricks