ഒരു സ്പൂൺ റാഗി ഉണ്ടോ? എത്ര കുടിച്ചാലും മതിയാകില്ല! ദാഹവും വിശപ്പും മാറാൻ ഇതാ പുതു രുചിയിൽ ഒരു കിടിലൻ ഡ്രിങ്ക്!! | Easy Ragi Drink Recipe

Easy Ragi Drink Recipe : ഒരു സ്പൂൺ റാഗി ഉണ്ടോ? എത്ര കുടിച്ചാലും മതിയാകില്ല! ദാഹവും വിശപ്പും മാറാൻ ഇതാ പുതു രുചിയിൽ ഒരു കിടിലൻ ഡ്രിങ്ക്! റാഗി പൊടി കൊണ്ട് കളറുകളോ മറ്റു മായങ്ങൾ ഒന്നും ചേർക്കാതെ നല്ലൊരു ഡ്രിങ്ക് എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്ന് നോക്കാം. ഇതിനായി ആദ്യം വേണ്ടത് ബൗളിൽ മൂന്നു ടേബിൾ സ്പൂൺ റാഗി എടുക്കുക എന്നുള്ളതാണ്. മൂന്നു നാല് പേർക്ക് കുടിക്കാനുള്ള ഡ്രിങ്ക് ആണ് ഉദ്ദേശിക്കുന്നതെങ്കിൽ

ഒരു ടേബിൾ സ്പൂൺ റാഗിപ്പൊടി എടുത്താൽ മതിയാകും. നമ്മുടെ ആവശ്യാനുസരണം റാഗിപ്പൊടി കൂടുതലും കുറവും ചേർക്കാവുന്നതാണ്. മൂന്ന് ടേബിൾ സ്പൂൺ റാഗിപ്പൊടി അര ഗ്ലാസ് വെള്ളമൊഴിച്ച് അതിലെ പൊടി നന്നായി അലിയുന്നത് വരെ ഇളക്കിയെടുക്കുക. എന്നിട്ട് മറ്റൊരു പാനിൽ 3 ഗ്ലാസ് വെള്ളം ഒഴിച്ച് വെള്ളം ചൂടാകാൻ ആയി വെക്കുക. വെള്ളം ചൂടായി കഴിയുമ്പോൾ നമ്മൾ മാറ്റിവച്ച റാഗി കൂടെ വെള്ളത്തിലേക്ക് ചേർത്ത് നന്നായി ഇളക്കുക.

Ads

ചേരുവകൾ

  • റാഗി പൊടി
  • ചൂട് വെള്ളം
  • ഒരു ക്യാരറ്റ്
  • കാൽക്കപ്പ് പാൽ
  • ആവശ്യത്തിന് പഞ്ചസാര
  • ഏലയ്ക്കാ പൊടി

Advertisement

Ingredients

  • Ragi powder
  • Warm water
  • Carrot – 1
  • Milk – 1/4 cup
  • Sugar as required
  • Cardamom powder

ഒരു മീഡിയം ഫ്‌ളമിൽ രണ്ട് മിനിറ്റ് ശേഷം ഇളക്കി കൊണ്ടിരിക്കുമ്പോൾ റാഗി ഒന്ന് കുറുകി വരുന്നതായി കാണാം. ശേഷം കുറുകിയ റാഗി തണുപ്പിക്കാനായി മാറ്റിവെക്കുക. ശേഷം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് രണ്ടു സ്പൂൺ റാഗി ചേർത്ത് വേവിച്ച ഒരു ക്യാരറ്റ് അരിഞ്ഞു ഇടുക. കൂടാതെ കാൽക്കപ്പ് പാലും ആവശ്യത്തിന് പഞ്ചസാരയും ഫ്ലേവർ ആയി കുറച്ച് ഏലയ്ക്കാ പൊടിയും ചേർത്ത്

ചെറുതായി ഒന്ന് അരച്ചെടുക്കുക. ശേഷം ആവശ്യത്തിന് പാലും കൂടി ഒഴിച്ച് നന്നായി ഒന്ന് കലക്കി എടുക്കുക. വളരെ ഹെൽത്തി ആയിട്ടുള്ള റാഗി പൊടി കൊണ്ടുള്ള ഡ്രിങ്ക് തയ്യാർ. വളരെ എളുപ്പം തയ്യാറാക്കാവുന്നതുമായ ഒരു ഡ്രിങ്ക് ആണിത്. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. Easy Ragi Drink Recipe Video Credits : Mums Daily


Easy Ragi Drink Recipe – A Nutritious Power Beverage!

Looking for a healthy and energizing drink? This Easy Ragi Drink (also known as Finger Millet Malt) is packed with calcium, iron, and dietary fiber — perfect for all age groups. It’s a diabetic-friendly, weight-loss-friendly, and gluten-free drink you can enjoy hot or cold.

Perfect for those searching for how to make ragi malt drink, healthy ragi recipes, or homemade millet energy drinks.


Ingredients:

  • 2 tbsp ragi flour (finger millet flour)
  • 1 cup water
  • 1 cup milk (optional for richness)
  • 1–2 tsp jaggery or honey (natural sweetener)
  • 1 pinch cardamom powder
  • Optional: Chopped nuts or dates for extra nutrition

How to Make Ragi Drink:

Step 1: Make a Slurry

  • In a small bowl, mix ragi flour with 2–3 tbsp water to make a lump-free paste.

Step 2: Cook the Mixture

  • In a saucepan, boil 1 cup water. Add the ragi slurry and cook on low flame.
  • Stir continuously for 5–7 minutes until it thickens and changes color.

Step 3: Add Milk & Sweetener

  • Add milk (if using), cardamom powder, and jaggery/honey. Stir until well blended.
  • Let it simmer for 2 more minutes.

Step 4: Serve

  • Serve hot or chilled. Garnish with crushed nuts or soaked dates for a wholesome breakfast or evening drink.

Benefits of Ragi Drink:

  • Rich in calcium – great for kids and women
  • Helps in weight management
  • Regulates blood sugar – suitable for diabetics
  • Boosts energy and immunity

Easy Ragi Drink Recipe

  • Ragi malt drink recipe
  • Benefits of ragi for weight loss
  • Healthy millet drink for breakfast
  • Diabetic-friendly Indian drinks
  • High calcium drinks for women
  • Homemade ragi energy drink
  • Gluten-free Indian drink recipes
  • Millet recipes for kids

Read also : രാവിലെ റാഗിയും ബദാമും ഇങ്ങനെ കഴിക്കൂ! സൗന്ദര്യവും നിറവും വർധിക്കും; ആരോഗ്യത്തിന് ഇതിലും നല്ലത് വേറെ ഇല്ല!! | Special Ragi Badam Recipe

DrinkRagiRagi DrinkRagi Drink RecipeRagi RecipeRecipeTasty Recipes