കൃഷിക്കാരൻ പറഞ്ഞു തന്ന കിടിലൻ സൂത്രം! ഇതു പോലൊരു കപ്പ് മതി കിലോക്കണക്കിന് പയർ പറിച്ചു മടുക്കും!! | Easy Payar krishi Using Mug

Easy Payar krishi Using Mug : വീടിനോട് ചേർന്ന് ചെറുതാണെങ്കിലും ചെറിയ രീതിയിലുള്ള ഒരു അടുക്കളത്തോട്ടമെങ്കിലും സജ്ജീകരിച്ചെടുക്കാൻ താല്പര്യപ്പെടുന്നവരാണ് ഇന്ന് മിക്ക ആളുകളും. ഒന്നോ രണ്ടോ പേർ മാത്രം അടങ്ങുന്ന കുടുംബങ്ങളിൽ കുറച്ച് പയർ, വെണ്ടയ്ക്ക വെള്ളരിക്ക പോലുള്ള പച്ചക്കറികൾ വീട്ടുമുറ്റത്ത് തന്നെ വളർത്തിയെടുക്കുകയാണെങ്കിൽ കടകളിൽ നിന്നും കീടനാശിനി അടങ്ങിയവ വാങ്ങാതെ ഇരിക്കാനായി സാധിക്കും.

എന്നാൽ പലർക്കും പയർ നടേണ്ട രീതിയെ പറ്റി അത്ര അറിവ് ഉണ്ടായിരിക്കില്ല. അത്തരക്കാർക്ക് തീർച്ചയായും ഉപകാരപ്പെടുന്ന ചില അറിവുകളാണ് ഇവിടെ പങ്കുവെക്കുന്നത്. ഒരിക്കൽ നട്ടു പിടിപ്പിച്ച് കഴിഞ്ഞാൽ വളരെ എളുപ്പത്തിൽ പരിപാടിച്ചെടുക്കാവുന്ന ഒരു ചെടിയാണ് പയർ. എന്നാൽ അത് നടുമ്പോൾ വളരെയധികം ശ്രദ്ധ നൽകേണ്ടതുണ്ട്. അതായത് തിരഞ്ഞെടുക്കുന്ന ഇടം മുതൽ നടാനായി തിരഞ്ഞെടുക്കുന്ന വിത്തിന്റെ ഗുണമേന്മയിൽ വരെ പ്രാധാന്യം നൽകണം. നല്ല ഗുണമേന്മയുള്ള പയർ വിത്ത് നോക്കി വേണം നടാനായി തിരഞ്ഞെടുക്കാൻ.

Ads

Advertisement

അതുപോലെ വിത്ത് വിതച്ചു കൊടുക്കുന്നതിന് മുൻപായി മണ്ണിൽ ഡോളോമേറ്റ് അല്ലെങ്കിൽ കുമ്മായം ഇട്ട് നല്ലതുപോലെ പുളിപ്പ് മാറ്റിയതിന് ശേഷം വേണം വിത്ത് പാവാൻ. ചെടി ചെറിയ രീതിയിൽ വളർന്ന് തുടങ്ങിക്കഴിഞ്ഞാൽ അതിൽ ജൈവവള പ്രയോഗം നടത്താവുന്നതാണ്. അതിനായി അടുക്കളയിൽ നിന്നും കിട്ടുന്ന ജൈവ വേസ്റ്റ് വെള്ളത്തിൽ കുറഞ്ഞത് ഒരു മാസമെങ്കിലും ഇട്ട് വെക്കണം. ഇത്തരത്തിൽ നല്ലതുപോലെ പുളിപ്പിച്ചെടുത്ത വെള്ളം ഒരു കപ്പ് അളവിൽ എടുത്ത് അതിലേക്ക് അതേ അളവിൽ വെള്ളം കൂടി ചേർത്ത്

കമ്പോസ്റ്റും മണ്ണും മിക്സ് ചെയ്ത അതേ മണ്ണിലേക്ക് ഇറക്കി വെച്ചാൽ മതിയാകും. പ്രത്യേകിച്ച് വേറെ വളപ്രയോഗങ്ങൾ ഒന്നും തന്നെ നടത്തേണ്ടത് ഇല്ല. ശേഷം ഡ്രൈ ആയിട്ട് ഇരിക്കുന്ന സമയത്ത് കുറേശ്ശെ വെള്ളം ഒഴിച്ചു കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. എന്നാൽ ഒരുപാട് വെള്ളം ഒഴിച്ചു കൊടുക്കാനും പാടുള്ളതല്ല. എല്ലാവരും ഈ രീതി അവരവരുടെ വീടുകളിൽ ഒന്ന് പരീക്ഷിച്ചു നോക്കുമല്ലോ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ. Easy Malli Krishi Tips using Egg Video Credit : Poppy vlogs

Easy Payar Krishi Using Mug | Simple Home Gardening Idea

Growing Payar (long beans / cowpeas) at home is simple and fun — even in a mug or small pot! With just a few materials and regular care, you can enjoy fresh, organic payar right from your kitchen garden.


What You Need

  • A large mug or container with drainage holes
  • Good quality soil mixed with compost
  • Payar seeds (long beans)
  • Water spray bottle

Steps for Easy Payar Krishi

1. Prepare the Mug

  • Choose a mug with drainage holes to avoid waterlogging.
  • Fill it with a mix of soil and organic compost (1:1 ratio).

2. Planting the Seeds

  • Sow 2–3 payar seeds about 1 inch deep.
  • Cover lightly with soil and water gently.

3. Sunlight & Watering

  • Keep the mug in a sunny spot with at least 5–6 hours of light.
  • Water lightly every day to keep the soil moist, not soggy.

4. Growth & Support

  • Once the plant starts growing, place a small stick or straw for support.
  • Trim dry leaves to keep the plant healthy.

5. Harvesting

  • Beans will be ready for harvest in 40–50 days.
  • Pick regularly to encourage more yield.

Extra Tips

  • Add a few drops of organic liquid fertilizer once a week.
  • Use leftover kitchen waste compost for better growth.

Conclusion

Payar krishi using a mug is an easy and eco-friendly way to start gardening at home. It saves space, requires minimal effort, and gives you fresh, healthy beans right from your balcony or windowsill.


Read more : ഈ ചെടി ആള് നിസാരകാരനല്ല! ഇതൊന്നു മതി പനി പമ്പ കടക്കും; മൈഗ്രേൻ, ടോൺസിലൈറ്റിസ്, തൊണ്ടയിലെ മുഴ മാറാൻ മുയൽച്ചെവിയൻ!! | Muyalcheviyan Plant Benefits

Easy Payar krishi Using Mug