ഇതൊന്ന് കൊടുത്താൽ മാത്രം മതി വള്ളി നിറയെ മത്തൻ കുലകുത്തി നിറയും! ഒരു മത്തൻ വള്ളിയിൽ നിന്നും കിലോ കണക്കിന് മത്തങ്ങ | Easy Mathanga Krishi Tip

Easy Mathanga Krishi Tip : ഇത് മതി വള്ളി നിറയെ മത്തൻ തിങ്ങി നിറയാൻ! ഇനി മത്തങ്ങ പൊട്ടിച്ചു മടുക്കും; മടിയന്മാർ അറിയേണ്ട പ്രധാന ടിപ്പുകൾ. ഒരുപാട് ഗുണങ്ങൾ ഉള്ളത് ആണലോ മത്തങ്ങ. അതുകൊണ്ടുതന്നെ സ്വന്തം കൃഷി തോട്ടങ്ങളിൽ മത്തങ്ങ വെച്ചു പിടിപ്പിക്കാൻ ശ്രമിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. മത്തനിൽ പെട്ടെന്ന് തന്നെ കായ് പിടിക്കാൻ എന്ത് ചെയ്യണം എന്നുള്ളതിനെ കുറിച്ച് അറിയാം.

പൂ കൊഴിച്ചിൽ നിൽക്കുവാനും നല്ലതുപോലെ മത്തൻ വള്ളികൾ പടർന്നു വരുവാനും നല്ല തളിരിലകൾ വരുവാനും അതിനുള്ളിൽ പൂക്കൾ നിറയുവാനും ഈ പറഞ്ഞ ടിപ്പുകളും വളപ്രയോഗം നടത്തിയാൽ മതിയാകും. കൃഷി ഇഷ്ടപ്പെടുന്നവർക്കും അതുപോലെ തന്നെ ജൈവവളങ്ങൾ ഇഷ്ടപ്പെടുന്നവർക്കും 100% ഫലപ്രദമായ ഒരു രീതിയാണിത്. മത്തൻ വള്ളികൾ ഉണങ്ങി എങ്കിൽ പോലും പുതിയ പുതിയ ശാഖകൾ ഉണ്ടാകുകയും

Ads

Advertisement

അതിൽ നിന്നും ഓരോ നോഡുകളിൽ പൂക്കൾ ഉണ്ടാകും ചെയ്യുന്നതായി കാണാം. മത്തൻ വള്ളികൾ മൾട്ടി ലെയറായി കമ്പുകൾ കൊണ്ട് നേരെ മുകളിലേക്ക് പടർത്തിയെടുക്കാതെ കുറച്ച് അടിഭാഗത്തായി ആ വള്ളി ചുറ്റി വെക്കുകയാണെങ്കിൽ ഇവയിൽ നിന്നും വേര് നല്ലതുപോലെ മണ്ണിലേക്ക് ഇറങ്ങുന്നതായി കാണാം. ഇങ്ങനെ നിലത്തൂടെ വളർത്തുക ആണെങ്കിൽ അതായിരിക്കും കുറച്ചുകൂടി സിമ്പിളും ഈസി ആയിട്ടുള്ള ടിപ്.

100 ഗ്രാം കടുക് പകുതി വെള്ളം ഒഴിച്ച് മിക്സിയുടെ ജാർ നല്ലതുപോലെ പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കുക. ശേഷം 10 ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്ത് മൂന്നോ നാലോ ദിവസം മാറ്റിവെച്ച് നല്ലതുപോലെ പുളിപ്പിച്ച് എടുക്കുക. ഈയൊരു വളപ്രയോഗം വെള്ളരി, പടവലം, പാവൽ, കോവൽ, പയർ തുടങ്ങിയ പടരുന്ന ഏതൊരു ചെടിയുടെ ചുവട്ടിൽ ഒഴിച്ചു കൊടുക്കാവുന്നതാണ്. Video credit : MALANAD WIBES

Easy Mathanga Krishi Tip | Simple Pumpkin Farming Guide

Mathanga (Pumpkin) is a nutritious and high-demand vegetable that grows well in home gardens and farms. With the right care, pumpkin cultivation can yield large fruits with minimal effort, making it a rewarding crop for both small and large-scale farming.


Easy Mathanga Krishi Tips

1. Soil Preparation

  • Pumpkins grow best in loamy, well-drained soil with plenty of organic matter.
  • Mix compost or well-decomposed cow dung with soil before planting.

2. Seed Selection & Sowing

  • Choose high-yielding varieties suited to your climate.
  • Soak seeds overnight for faster germination.
  • Sow seeds in raised beds or small pits (30×30 cm).

3. Planting & Spacing

  • Maintain spacing of 2–3 meters between plants for better vine growth.
  • Plant during the early rainy season for best results.

4. Watering

  • Water regularly during flowering and fruiting stages.
  • Avoid overwatering to prevent root rot.

5. Fertilization

  • Apply organic manure every 15–20 days.
  • Use bone meal or fish amino acid to encourage flowering and fruit set.

6. Pest & Disease Control

  • Common pests: pumpkin beetle, aphids, and powdery mildew.
  • Use neem oil spray or garlic-chili solution as organic pest control.

7. Harvesting

  • Pumpkin fruits are ready for harvest 3–4 months after sowing.
  • Pick when the skin turns hard and the vine starts drying.

Pro Tips for High Yield

  • Mulch the soil to retain moisture and prevent weed growth.
  • Support vines with trellises for better fruit shape.
  • Intercrop with beans or leafy vegetables for space efficiency.

Conclusion

With proper soil care, watering, and organic pest control, easy Mathanga krishi can produce abundant, healthy pumpkins — perfect for home use and commercial farming.


Read more : ചെടികളും പച്ചക്കറികളും കുതിച്ചു വളരാൻ ഈ ജൈവവളം മതി.. ചെടികൾ തഴച്ചു വളരാനും പൂക്കാനും.!! | Organic fertilizer for plants

MathangaMathanga Krishi